Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രഹാനെയ്‌ക്കും ടീമിനും ഉജ്ജ്വല വരവേല്‍പ്പ്

രഹാനെ, പരിശീലകന്‍ രവി ശാസ്ത്രി, സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ, പേസര്‍ ഷാര്‍ദുല്‍ താക്കുര്‍, ഓപ്പണര്‍ പൃഥ്വി ഷാ എന്നിവരാണ് ഇന്നലെ മുംബൈയില്‍ എത്തിച്ചേര്‍ന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് വിജയ് പാട്ടീല്‍ അടക്കമുള്ള ഭാരവാഹികള്‍ ചേര്‍ന്ന് ഇന്ത്യന്‍ ടീമിനെ സ്വീകരിച്ചു. രഹാനെ കേക്ക് മുറിച്ച് ടീമിന്റെ വിജയം ആഘോഷിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 21, 2021, 10:16 pm IST
inCricket

മുംബൈ: ഓസീസ് മണ്ണില്‍ ഐതിഹാസിക വിജയം നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിന് ഊഷ്മളായ വരവേല്‍പ്പ്.  ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയേയും ടീമംഗങ്ങളെയും ചുവന്ന  പരവതാനി വിരിച്ചാണ് സ്വീകരിച്ചത്.

രഹാനെ, പരിശീലകന്‍ രവി ശാസ്ത്രി, സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ, പേസര്‍ ഷാര്‍ദുല്‍ താക്കുര്‍, ഓപ്പണര്‍ പൃഥ്വി ഷാ എന്നിവരാണ് ഇന്നലെ മുംബൈയില്‍ എത്തിച്ചേര്‍ന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് വിജയ് പാട്ടീല്‍ അടക്കമുള്ള ഭാരവാഹികള്‍ ചേര്‍ന്ന് ഇന്ത്യന്‍ ടീമിനെ സ്വീകരിച്ചു. രഹാനെ കേക്ക് മുറിച്ച് ടീമിന്റെ വിജയം ആഘോഷിച്ചു.

വിമാനത്താവളത്തില്‍ നിന്ന് നേരെ താമസ്ഥലമായ മാതുങ്കയില്‍ എത്തിയ രഹാനെയ്‌ക്ക്്  നാട്ടുകാര്‍ ഉജ്ജ്വല സ്വീകരമാണ് നല്‍കിയത്്. തപ്പുകൊട്ടിയും പുഷ്പവൃഷ്ടി നടത്തിയുമായണ് രഹാനെയെ സ്വീകരിച്ചത്.

ഗാബ ടെസ്റ്റിലെ വീരനായകന്‍ ഋഷഭ് പന്ത് ദല്‍ഹിയലാണ് വിമാനമിറങ്ങിയത്. നെറ്റ് ബൗളറായി തെരഞ്ഞെടുക്കപ്പെട്ട് ഒടുവില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച തമിഴ്‌നാടിന്റെ ടി. നടരാജന്‍ ബെംഗളൂരിലാണ് എത്തിച്ചേര്‍ന്നത്. അവിടെ നിന്ന്് അദ്ദേഹത്തിന്റെ ജന്മദേശമായ തമിഴ്‌നാട്ടിലെ സേലത്തേക്ക് പോയി. പേസര്‍ മുഹമ്മദ് സിറാജ് ഹൈദരാബാദില്‍  വിമാനമിറങ്ങി . അവിടെ നിന്നും നേരെ വൈര്‍താബാദിലെ പിതാവിന്റെ കബറിടത്തില്‍ എത്തി പ്രാര്‍ത്ഥിച്ചു. സിറാജ് ടീമിനൊപ്പം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്നതിനിടെ നവംബര്‍ ഇരുപതിനാണ് അദ്ദേഹത്തിന്റെ പിതാവ് മരിച്ചത്.  

ചെന്നൈയില്‍ നിന്നുളള സീനിയര്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍, ബൗളിങ് കോച്ച് എന്നിവര്‍ ദുബായിയില്‍ തങ്ങിയിരിക്കുകയാണ്. ഇവര്‍ ഇന്ന് രാവിലെ തിരിച്ചെത്തും.

പരിക്കിന്റെ പിടിയിലമര്‍ന്ന ഇന്ത്യന്‍ ടീം നാല് മത്സരങ്ങളുടെ പരമ്പരയില്‍ 2-1 ന് ഓസീസനെ തോല്‍പ്പിച്ചാണ് ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയത്. അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോഹ്‌ലിക്ക് പകരം അജിങ്ക്യ രഹാനെയാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്. മെല്‍ബണിലെ രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടി രഹാനെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.