Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജോ ബൈഡന്റെ കന്നിപ്രസംഗം ഒരുക്കിയ വിനയ് റെഡ്ഡി എന്ന ഇന്ത്യന്‍ യുവാവില്‍ നമുക്ക് അഭിമാനിക്കാം…

ബൈഡന്‍ യുഎസ് പ്രസിഡന്‍റായതിന് ശേഷമുള്ള കന്നിപ്രസംഗത്തില്‍ "സ്വാതന്ത്ര്യത്തിന്റെ പരിശുദ്ധമായ അഗ്നി" തുടങ്ങി കുറിക്കുകൊള്ളുന്ന ഒട്ടേറെ പ്രയോഗങ്ങളുണ്ടായിരുന്നു. മാറ്റത്തിന് കൊതിച്ച അമേരിക്കന്‍ മനസ്സിന് ആവേശം കൊള്ളിക്കുന്ന ആശയത്തിന്റെ കനലുകളും ഉണ്ടായിരുന്നു. പക്ഷെ ഇതത്രയും കുറിച്ചത് വിനയ് റെഡ്ഡിയായിരുന്നു.

Janmabhumi Online by Janmabhumi Online
Jan 21, 2021, 09:06 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

വാഷിംഗ്ടണ്‍: ജോ ബൈഡന്റെ ജനാധിപത്യത്തെക്കുറിച്ചുള്ള പ്രസംഗത്തിന് ലോകമാകെ കൈയ്യടിച്ചപ്പോള്‍ അതിന് പിന്നിലെ തലച്ചോര്‍ ഇന്ത്യയില്‍ നിന്നാണെന്ന് അധികമാരും അറിഞ്ഞില്ല.

ബൈഡന്‍ യുഎസ് പ്രസിഡന്‍റായതിന്  ശേഷമുള്ള കന്നിപ്രസംഗത്തില്‍ “സ്വാതന്ത്ര്യത്തിന്റെ പരിശുദ്ധമായ അഗ്നി” തുടങ്ങി കുറിക്കുകൊള്ളുന്ന ഒട്ടേറെ പ്രയോഗങ്ങളുണ്ടായിരുന്നു. മാറ്റത്തിന് കൊതിച്ച അമേരിക്കന്‍ മനസ്സിന് ആവേശം കൊള്ളിക്കുന്ന ആശയത്തിന്റെ കനലുകളും ഉണ്ടായിരുന്നു.  പക്ഷെ ഇതത്രയും  കുറിച്ചത് വിനയ് റെഡ്ഡിയായിരുന്നു. യുഎസ് പ്രസിഡന്‍റിന്റെ ഉദ്ഘാടനപ്രസംഗത്തിന് ഏറെ പ്രാധാന്യമുണ്ട്. കാരണം അതാണ് ആ പുതിയ ഭരണത്തിന്റെ സഞ്ചാരപഥം നിര്‍ണ്ണയിക്കുന്നത്. അതിന് പിന്നില്‍ ഇന്ത്യയിലെ ചെറുപ്പക്കാരനായിരുന്നു എന്നറിഞ്ഞപ്പോള്‍ അമേരിക്കയിലെ മാത്രമല്ല, ലോകത്തിലെ മുഴുവന്‍ ഇന്ത്യക്കാരും അത്ഭുതം കൂറി.  

ഇപ്പോള്‍ യുഎസ് പ്രസിഡന്‍റിന്റെ  പ്രസംഗ എഴുത്തുസംഘത്തിലെ അമരക്കാരനാണ് വിനയ് റെഡ്ഡി എന്ന തെലുങ്കാനക്കാരനായ യുവാവ്. അമേരിക്കയിലെക്ക് 1970ല്‍ കുടിയേറിയ നാരായണ റെഡ്ഡിയുടെ മൂന്ന് മക്കളില്‍ ഒരാളാണ് വിനയ്. തെലുങ്കാനയില്‍ കരിം നഗര്‍ ജില്ലയിലെ പൊതിറെഡ്ഡിപ്പേട്ട എന്ന കുഗ്രാമത്തിലാണ് നാരായണ റെഡ്ഡി ജനിച്ചത്. ജോ ബൈഡന്റെ പ്രധാന പ്രസംഗ എഴുത്തുകാരനായി വിനയ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അന്ന് പൊതിറെഡ്ഡിപ്പേട്ടക്കാര്‍ക്ക്  അത് ഉത്സവമായി.  

യുഎസില്‍ നിയമം പഠിച്ച വിനയ് അവിടെ പ്രകൃതി സംരക്ഷണ ഏജന്‍സിയില്‍ സ്പീച്ച് റൈറ്ററായാണ് തുടക്കം. തുടര്‍ന്ന് യുഎസിലെ ആരോഗ്യ മാനവിക വകുപ്പിലും ജോലി ചെയ്തു. ഒബാമ രണ്ടാമതും യുഎസ് പ്രസിഡന്‍റായിരുന്നപ്പോള്‍ വൈസ് പ്രസിഡന്‍റായ ജോ ബൈഡന് വേണ്ടി അന്നേ വിനയ് പ്രസംഗങ്ങള്‍ എഴുതിനല്‍കിയിട്ടുണ്ട്. കമല ഹാരിസിന്റെ പരിഭാഷകനായും ജോലി ചെയ്തിട്ടുണ്ട്. ഇക്കുറി ബൈഡന്‍-ഹാരിസ് ടീം അമേരിക്കയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോള്‍ അവര്‍ക്ക് വേണ്ട പ്രസംഗങ്ങളും ആശയങ്ങളും നല്‍കിയത് വിനയ് റെഡ്ഡി തന്നെ.

Tags: ലോകാരോഗ്യ സംഘടനപ്രസംഗംയുഎസ്joe bidenKamala Harrisവിനയ് റെഡ്ഡി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സർ

World

ദ്രോഹിച്ചവർ ഓർത്തില്ല ട്രംപിന്റെ കണക്കുതീർക്കൽ ഇങ്ങനെയാകുമെന്ന് : ബൈഡൻ ഭരണകൂടത്തിലെ എല്ലാ അഭിഭാഷകരെയും പിരിച്ചുവിട്ടു

World

ബാള്‍ഡ് ഈഗിള്‍ ഇനി അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോ ബൈഡന്‍

World

ആസ്തി വിറ്റഴിക്കല്‍: ടിക് ടോക്കിന് കൂടുതല്‍ സമയം നല്‍കണമെന്ന് സെനറ്റര്‍മാര്‍

World

മാര്‍പാപ്പയെക്കൂടി കണ്ടിട്ട് പടിയിറങ്ങാന്‍ പ്രസിഡന്റ് ബൈഡന്‍, ജനുവരിയില്‍ അവസാന ഔദ്യോഗിക വിദേശ സന്ദര്‍ശനം

പുതിയ വാര്‍ത്തകള്‍

വളര്‍ച്ചയും സുസ്ഥിരതയും കൂടിച്ചേരുന്നിടം

മിസ തടവുകാരെ എബിവിപി ആദരിക്കും

റെയില്‍വെ വികസനത്തിന് കേരളം മനസ്സു വയ്‌ക്കണം

ഇന്ന് ലോക പരിസ്ഥിതി ദിനം; എത്രത്തോളം ഉപേക്ഷിക്കാന്‍ തയാറുണ്ട്?

ജയിൽ വെല്‍ഫെയര്‍ ഓഫീസറുടെ വിരമിക്കല്‍ ചടങ്ങില്‍ ഗുണ്ടകളും; ദൃശ്യങ്ങള്‍ റീലായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു

കേന്ദ്ര ഫണ്ട് തട്ടാന്‍ രാസവള കര്‍ഷകര്‍ക്ക് ജൈവകൃഷി സര്‍ട്ടിഫിക്കറ്റ് നല്കുന്നു; നിശ്ചിത ശതമാനം കര്‍ഷകരെ ജൈവ കൃഷിക്കാരായി കാണിക്കാൻ നിർദേശം

എന്നെ പോലെ കുടിച്ച് ലിവര്‍ സിറോസിസ് വരുത്തിവയ്‌ക്കൂ എന്ന് പറയാന്‍ പറ്റില്ലലോ,ചന്തു സലിം കുമാര്‍

‘ സിന്ധുനദിയിലെ ഓരോ തുള്ളി വെള്ളത്തിലും നമുക്ക് അവകാശമുണ്ട് ‘ ; പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസിന്റെ വാക്കിൽ ഭീഷണിയും ഹൃദയത്തിൽ ഭയവും നിഴലിക്കുന്നു

പള്ളിക്കത്തോടിനു സമീപം ജലവിതരണ പദ്ധതിയുടെ കുളത്തിലേക്ക് കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

ഇന്ത്യ – യു.എസ് കാർഷിക വ്യാപാരം പ്രോത്സാഹിപ്പിക്കണം : നീതി ആയോ​ഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies