Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയുടെ അമരത്ത് ജോ ബൈഡന്‍; സത്യപ്രതിജ്ഞ ചെയ്ത് പ്രസിഡന്റായി അധികാരമേറ്റു; കീഴ്വഴക്കം ലംഘിച്ച് ട്രംപ് പിണങ്ങിപ്പോയി

കൊറോണ വ്യാപനത്തിന്റെ ആശങ്കയ്‌ക്കൊപ്പം കര്‍ശനമായ സുരക്ഷാ തയാറെടുപ്പുകള്‍ കൂടിയായതോടെ ജനപങ്കാളിത്തം ചടങ്ങില്‍ തീരെ കുറവായിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ ക്യാപിറ്റോള്‍ കൈയേറി നടത്തിയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ചടങ്ങ് നടന്നത് കനത്ത സുരക്ഷയിലാണ്. 2001 സെപ്തംബര്‍ 11ലെ ഭീകരാക്രമണത്തിനു ശേഷമുള്ള ഏറ്റവും ശക്തമായ സുരക്ഷാസന്നാഹമാണ് വിന്യസിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2021, 10:22 pm IST
in World

വാഷിങ്ടണ്‍: അമേരിക്കയുടെ നാല്‍പ്പത്താറാം പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും അധികാരമേറ്റു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമലാ ഹാരിസിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് സുപ്രീം കോടതിയിലെ വനിതാ ജഡ്ജിയായ സോണിയ സൊട്ടൊമെയറായിരുന്നു. അമേരിക്കന്‍ സുപ്രീംകോടതിയിലെ ആദ്യ ലാറ്റിനമേരിക്കന്‍ വംശജയായ ജഡ്ജി എന്ന വിശേഷണവും സോണിയ സൊട്ടൊമെയറിനുണ്ട്. ഇതിന് ശേഷമാണ് ജോ ബൈഡന്‍ സത്യപ്രതിജ്ഞാ ചെയ്ത് അധികരമേറ്റത്.  

കൊറോണ വ്യാപനത്തിന്റെ ആശങ്കയ്‌ക്കൊപ്പം കര്‍ശനമായ സുരക്ഷാ തയാറെടുപ്പുകള്‍ കൂടിയായതോടെ ജനപങ്കാളിത്തം ചടങ്ങില്‍ തീരെ കുറവായിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ ക്യാപിറ്റോള്‍ കൈയേറി നടത്തിയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ചടങ്ങ് നടന്നത് കനത്ത സുരക്ഷയിലാണ്.  2001 സെപ്തംബര്‍ 11ലെ ഭീകരാക്രമണത്തിനു ശേഷമുള്ള ഏറ്റവും ശക്തമായ സുരക്ഷാസന്നാഹമാണ് വിന്യസിച്ചിരുന്നത്.  

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതാണ് കീഴ്വഴക്കമെങ്കിലും ഇത്തവണ ട്രംപ് ചടങ്ങില്‍ പങ്കെടുക്കാതെ പിണങ്ങിപ്പോയിരുന്നു. . സത്യപ്രതിജ്ഞാച്ചടങ്ങ് ബഹിഷ്‌കരിക്കുന്ന നാലാമത് പ്രസിഡന്റാണ് ട്രംപ്. ബൈഡന്റെ വിജയം ക്രമക്കേടിലൂടെയാണെന്ന് ആരോപിക്കുന്ന ട്രംപ് ഇന്നു രാവിലെ തന്നെ വാഷിങ്ടണ്‍ വിട്ടിരുന്നു. പുതിയ പ്രസിഡന്റിന്റെ കുടുംബാംഗങ്ങളെ സ്ഥാനമൊഴിയുന്ന പ്രസിഡന്റിന്റെ ഭാര്യ തലേന്ന് വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുന്ന പതിവും ഇക്കുറി നടന്നില്ല. ബൈഡന്റെ കുടുംബത്തെ ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് വൈറ്റ് ഹൗസിലേക്ക് വിളിച്ചില്ല.

Tags: യുഎസ്joe bidenbidenKamala Harris
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബൈഡന്റെ കാലത്തു എത്തിയ 200,000ലേറെ അഭയാർഥികൾക്ക് ഗ്രീൻ കാർഡ് അപേക്ഷ നിഷേധിക്കുന്നു

US

അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സർ

World

ദ്രോഹിച്ചവർ ഓർത്തില്ല ട്രംപിന്റെ കണക്കുതീർക്കൽ ഇങ്ങനെയാകുമെന്ന് : ബൈഡൻ ഭരണകൂടത്തിലെ എല്ലാ അഭിഭാഷകരെയും പിരിച്ചുവിട്ടു

World

ബാള്‍ഡ് ഈഗിള്‍ ഇനി അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോ ബൈഡന്‍

World

ആസ്തി വിറ്റഴിക്കല്‍: ടിക് ടോക്കിന് കൂടുതല്‍ സമയം നല്‍കണമെന്ന് സെനറ്റര്‍മാര്‍

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.