Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കാംകോയില്‍ പ്രതിസന്ധി

സാങ്കേതിക ബുദ്ധിമുട്ട് സര്‍ക്കാരിനെ ബോധ്യപ്പെടുത്തി കാംകോ മാനേജ്‌മെന്റ് സ്വന്തം നിലയില്‍ സാധനസാമഗ്രികള്‍ വാങ്ങുന്നതിന് സുതാര്യമായ നിയമം തയാറാക്കി അംഗീകാരത്തിനായി സമര്‍പ്പിച്ച് രണ്ട് വര്‍ഷമായിട്ടും ഫലം കണ്ടിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2021, 11:12 am IST
in Business

നെടുമ്പാശേരി: കൃഷി വകുപ്പിന്റെ കീഴിലുള്ള കേരള ആഗ്രോ മിഷണറി കോര്‍പ്പറേഷനി (കാംകോ)ലെ പരിഷ്‌കാരങ്ങള്‍ സ്ഥാപനത്തെ പ്രതിസന്ധിയിലാക്കി. സംസ്ഥാന സര്‍ക്കാര്‍ വ്യവസ്ഥകള്‍ പാലിച്ച് സാധന സാമഗ്രികള്‍ക്ക് ഇ-ടെണ്ടര്‍ വിളിക്കണമെന്ന നിര്‍ദേശമാണ് വിനയായത്. ഇ ടെണ്ടര്‍ മുഖേനയാക്കിയപ്പോള്‍ ചില അംഗീകൃത വിതരണക്കാര്‍ വിട്ടുപോയി. മാത്രമല്ല, ടെണ്ടര്‍ വഴിയെത്തിയ വിതരണക്കാര്‍ സമയത്ത് ഘടകങ്ങള്‍ എത്തിക്കുന്നില്ല. കൂടാതെ വിലവര്‍ദ്ധനവും ആവശ്യപ്പെട്ടു.

സാങ്കേതിക ബുദ്ധിമുട്ട് സര്‍ക്കാരിനെ ബോധ്യപ്പെടുത്തി കാംകോ മാനേജ്‌മെന്റ് സ്വന്തം നിലയില്‍ സാധനസാമഗ്രികള്‍ വാങ്ങുന്നതിന് സുതാര്യമായ നിയമം തയാറാക്കി അംഗീകാരത്തിനായി സമര്‍പ്പിച്ച് രണ്ട് വര്‍ഷമായിട്ടും ഫലം കണ്ടിട്ടില്ല. കൊവിഡിനുശേഷം ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണെങ്കിലും സ്പെയര്‍ പാര്‍ട്ട്സുകളുടെ ദൗര്‍ലഭ്യം ഉത്പാദനത്തെ ബാധിച്ചിരിക്കുകയാണ്. നടപ്പ് സാമ്പത്തിക വര്‍ഷം 15,000 ലക്ഷ്യമിട്ടിരുന്ന പവര്‍ടില്ലറിന്റെ ഉത്പാദനം നിലവില്‍ പാതിമാത്രമാണ്. മാര്‍ച്ച് മാസം അവസാനിച്ചാലും 10,000 കടക്കില്ല. മാള യൂണിറ്റില്‍ റീപ്പര്‍ ഉത്പാദനം ലക്ഷ്യം 4000 ആണെങ്കിലും 1500ലാണ് എത്തിയത്.

കമ്പനി ഉത്പാദന ഘടകങ്ങള്‍ പ്രത്യേക രൂപകല്‍പ്പന വേണ്ടതും, നല്‍കുന്ന കമ്പനികള്‍ ഇതിനായി ടൂള്‍ – ടിക് എന്നിവ നിര്‍മിക്കേണ്ടതുമാണെന്നത് സി ആന്‍ഡ് എജിയെ ബോദ്ധ്യപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് പ്രത്യേക പര്‍ച്ചേയ്സ് നിയമം രൂപീകരിക്കുന്നതിന് സി ആന്‍ഡ എ.ജി ശുപാര്‍ശ ചെയ്‌തെങ്കിലും ഇതിനെതിരായ പ്രചാരണങ്ങള്‍ ഇ-ടെണ്ടര്‍ നടപ്പാക്കാന്‍ കമ്പനിയെ നിര്‍ബന്ധിതമാക്കിയത്.

ടില്ലര്‍, പവര്‍ ടില്ലര്‍,ഗാര്‍ഡന്‍ ടില്ലര്‍, പമ്പ് സെറ്റ്, ബ്രഷ് കട്ടര്‍ എന്നിവയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. 12,000 ത്തോളം പവര്‍ ടില്ലറും 3000 ത്തോളം പവര്‍ റീപ്പറും ആണ് പ്രതിവര്‍ഷം ഇവിടെ പ്രധാനമായും ഉത്പാദിപ്പിച്ചിരുന്നത്. അത്താണി, കളമശേരി, പാലക്കാട്, മാള, കണ്ണൂര്‍ വലിയ വെളച്ചം എന്നിവിടങ്ങളിലാണ് കാംകോയ്‌ക്ക് യൂണിറ്റുകള്‍ ഉള്ളത്. 700 ഓളം തൊഴിലാളികളാണ് കാംകോയിലെ എല്ലാ യൂണിറ്റുകളിലായി പ്രവര്‍ത്തിക്കുന്നത്.

Tags: kochiKamco
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

ഇന്ത്യ കൊച്ചിയില്‍ അഭയം നല്‍കിയ ഇറാന്‍റെ കപ്പലായ ലവന്‍. ഇതിനെ 183 ഇറാനിയന്‍ ജീവനക്കാര്‍ക്ക് നാവികസേന ആസ്ഥാനത്ത് അഭയവും നല്‍കിയിട്ടുണ്ട്.
India

ഇന്ത്യയുടെ ബാലന്‍സിങ്ങ് ആക്ട്…ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയില്‍ സുരക്ഷ; 183 ഇറാന്‍ ജീവനക്കാര്‍ക്ക് നാവികസേനാആസ്ഥാനത്ത് അഭയം

Cochin, Kerala, India -20 May 2023: Maine Entrance view of Cochin International Airport , Kochi, Kerala, India.
Kerala

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍: ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.