Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്ഷ്യകിറ്റ്: അഞ്ചുമാസമായി കമ്മീഷനില്ല; വിതരണത്തിനില്ലെന്ന് വ്യാപാരികള്‍

ഡിസംബര്‍ മാസത്തെ കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഈ മാസത്തെ കിറ്റുകള്‍ വിതരണത്തിന് എടുക്കേണ്ടെന്ന റേഷന്‍ വ്യാപാരികളുടെ തീരുമാനം. ഇരുപത് രൂപ വരെയാണ് റേഷന്‍ വ്യാപാരി സംഘടനകള്‍ സര്‍ക്കാരിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടത്.

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
Jan 19, 2021, 07:15 pm IST
in Kerala

മട്ടാഞ്ചേരി: അഞ്ചു മാസമായി കമ്മീഷന്‍ നല്‍കാത്തതിനാല്‍ സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ വിതരണം ചെയ്യാനില്ലെന്ന് റേഷന്‍ വ്യാപാരികള്‍. ഈ മാസം കിറ്റുവിതരണം തടസപ്പെടും.  

 ഡിസംബര്‍ മാസത്തെ കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഈ മാസത്തെ കിറ്റുകള്‍ വിതരണത്തിന് എടുക്കേണ്ടെന്ന റേഷന്‍ വ്യാപാരികളുടെ തീരുമാനം. ഇരുപത് രൂപ വരെയാണ് റേഷന്‍ വ്യാപാരി സംഘടനകള്‍ സര്‍ക്കാരിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഏഴ് രൂപയേ നല്‍കൂയെന്ന് പറഞ്ഞെങ്കിലും ആ ഉത്തരവും ഇറങ്ങിയില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വിതരണത്തില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് തീരുമാനം.  

 കിറ്റില്‍ സര്‍ക്കാരിന്റെ മുദ്ര പതിപ്പിക്കാന്‍ എട്ട് കോടിയോളം രൂപ ചെലവഴിക്കാന്‍ തയാറായിരിക്കെ വ്യാപാരികളുടെ കമ്മീഷന്‍ നല്‍കുന്നതില്‍ പുലര്‍ത്തുന്ന അലംഭാവം പ്രതിഷേധാര്‍ഹമാണെന്നാണ് റേഷന്‍ വ്യാപാരി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമേ വിതരണത്തിന് ശേഷം ബാക്കി വരുന്ന കിറ്റുകള്‍ തിരിച്ചെടുക്കാത്തതും റേഷന്‍ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

Tags: കേരള സര്‍ക്കാര്‍Kit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാല്‍ ഗോപാലേട്ടായെന്ന് നടന്‍ ജോയ്‌മാത്യു, ബജറ്റിനെ പരിഹസിച്ച് കുറിപ്പ്

Kerala

മഞ്ഞ കാര്‍ഡുടമകള്‍ക്ക് ഓണ കിറ്റ് ലഭിക്കും

Thiruvananthapuram

ഓണം കളറാകും, പരിപാടികള്‍ സെപ്തംബര്‍ മൂന്നു മുതല്‍ 9 വരെ

India

പ്രധാനമന്ത്രിയെ 24 മണിക്കൂറും വിമർശിക്കുന്ന മതമൗലികവാദികൾ ഒന്ന് ശ്രദ്ധിക്കണം ; ഈദിന് പാവപ്പെട്ട 32 ലക്ഷം മുസ്ലീം കുടുംബങ്ങൾക്ക് സമ്മാനകിറ്റുകൾ നൽകും

Kerala

വയനാട് ദുരന്തബാധിത പ്രദേശങ്ങളിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.