Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുദൈവങ്ങളെ പരിഹസിച്ച കൊമേഡിയന്‍ മുനാവര്‍ ഫറൂകി അറസ്റ്റില്‍

ഹിന്ദു ദൈവങ്ങളെക്കുറിച്ച് നിന്ദ്യമായ പ്രതികരണം നടത്തിയതിനാണ് പൊലീസ് നടപടി. ഗോദ്ര സംഭവം, ഹിന്ദുദൈവങ്ങളെ അപമാനിക്കല്‍, ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കെതിരായ പരിഹാസം എന്നീ പരാതികളുടെ പേരിലാണ് നടപടി. നേരത്തെ ഇദ്ദേഹത്തിനെതിരെ ഉത്തര്‍പ്രദേശ് പൊലീസും കേസെടുത്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2021, 06:01 pm IST
in India

ഭോപാല്‍: ഹിന്ദു ദൈവങ്ങളെ പരഹസിച്ച കൊമേഡിയന്‍ മുനാവര്‍ ഫറൂകിയെ മധ്യപ്രദേശിലെ ഇന്‍ഡോര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഹിന്ദു ദൈവങ്ങളെക്കുറിച്ച് നിന്ദ്യമായ പ്രതികരണം നടത്തിയതിനാണ് പൊലീസ് നടപടി. ഗോദ്ര സംഭവം, ഹിന്ദുദൈവങ്ങളെ അപമാനിക്കല്‍, ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കെതിരായ പരിഹാസം എന്നീ പരാതികളുടെ പേരിലാണ് നടപടി. നേരത്തെ ഇദ്ദേഹത്തിനെതിരെ ഉത്തര്‍പ്രദേശ് പൊലീസും കേസെടുത്തിരുന്നു. ഇതിന്റെ ഭാഗമായി മുനാവര്‍ ഫറുകിയെ ഇന്‍ഡോറില്‍ നിന്നും അലഹബാദിലേക്ക് യുപി പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യലിനായി കൊണ്ടുപോകും. മധ്യപ്രദേശ് ഹൈക്കോടതിയില്‍ ഫറൂകി ജാമ്യത്തിന് ശ്രമിക്കുന്നതായുള്ള വാര്‍ത്ത അറിഞ്ഞയുടനായിരുന്നു ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടി.

മുനാവര്‍ ഫറൂകി കുറെക്കാലമായി തന്റെ ഹാസ്യപരിപാടികളില്‍ ഹിന്ദുനിന്ദ പതിവാക്കിയിരുന്നു. 58 ഹിന്ദുക്കളെ മൂസിംകള്‍ ജീവനോടെ ചുട്ടുകൊന്ന 2002ലെ ഗോധ്ര വധക്കേസ് സമയത്തും മുനാവര്‍ ഫറൂകി ഹിന്ദു നിന്ദ നടത്തിയിരുന്നതായി പറയപ്പെടുന്നു. ഗോധ്രവധക്കേസ് അമിത് ഷാ സംവിധാനം ചെയ്ത് ആര്‍എസ്എസ് നിര്‍മ്മിച്ച ഒരു ഡ്രാമയായിരുന്നു എന്നായിരുന്നു ഫറൂകിയുടെ പരിഹാസം.

രാമനെക്കുറിച്ചും സീതയെക്കൂറിച്ചും ഗുജറാത്തില്‍ നിന്നുള്ള ഈ സ്റ്റാന്‍റപ് കൊമേഡിയന്‍ നിന്ദിക്കുന്ന തരത്തിലുള്ള അവതരണങ്ങള്‍ നടത്തിയിരുന്നു. ഹിന്ദുക്കളുടെ പാരമ്പര്യത്തെക്കുറിച്ചും മതത്തെക്കൂറിച്ചും നിന്ദിക്കുന്ന ഒരേയൊരു കൊമേഡിനല്ല മുനാവര്‍. മറ്റ് പല സ്റ്റാന്റ്പ് കൊമേഡിയന്‍മാരും ഹിന്ദുനിന്ദ പതിവാക്കിയവരാണ്. കുനാന്‍ കമ്ര, അഗ്രിമ ജോഷ്വ എന്നിവരെല്ലാം ഇതേ രീതി അവലംബിക്കുന്നവരാണ്. ഏറ്റവും വലിയ തമാശ ഇവരാവും ഇസ്ലാം മതത്തെയോ അവരുടെ മതരീതികളെയോ പരിഹസിക്കാറില്ലെന്നതാണ്. 

Tags: മുനാവര്‍ ഫറൂകി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി 2024ല്‍ ഭയക്കേണ്ടത് പ്രതിപക്ഷത്തെയല്ല, മോദിയുടെ രക്തത്തിന് വേണ്ടി ദാഹിക്കുന്ന ഈ തുക്ഡെ തുക്ഡെ ഗൂഢസംഘങ്ങളെ…

India

ഹിന്ദു സംഘടനയുടെ എതിര്‍പ്പ്; മുനവര്‍ ഫറൂഖിയുടെ ബെംഗളൂരുവിലെ പരിപാടി റദ്ദാക്കി; മുഖം രക്ഷിക്കാന്‍ റദ്ദാക്കിയത് ആരോഗ്യപ്രശ്നം മൂലമെന്ന് മുനവര്‍

India

ഹിന്ദുവിരുദ്ധ സ്റ്റാന്‍ഡപ് കൊമേഡിയന്‍ മുനവര്‍ ഫറൂഖിക്ക് മുംബൈയില്‍ വേദിയൊരുക്കി കോണ്‍ഗ്രസും ശരത് പവാറും

India

59 കര്‍സേവകരെ ചൂട്ടുകൊന്ന ഗോധ്ര കൂട്ടക്കൊലയെക്കുറിച്ച് തമാശയാകാം…ഹിന്ദുക്കളെ അപമാനിക്കാം…ഇത് സ്വതന്ത്ര ചിന്തകരുടെ ഇന്ത്യയല്ലേ…

India

സ്വാമി യതി നരസിംഹാനന്ദ സരസ്വതിയുടെ തലയറുക്കുമെന്ന പ്രഖ്യാപനവുമായി കശ്മീരില്‍ മുസ്ലിംവിഭാഗത്തിന്റെ പ്രകടനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.