തിരുവനന്തപുരം: ബെംഗളൂരു സ്ഫോടന കേസില്‍ അറസ്റ്റിലായ അബ്ദുള്‍ നാസര്‍ മഅദനിയെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. പാര്‍ട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കൗണ്‍സില്‍ പ്രമേയത്തിലൂടെയാണ് ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മദനിക്ക് അടിയന്തര ചികില്‍സ ലഭ്യമാക്കുകയെന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്. പിണറായി സര്‍ക്കാര്‍ ഇതിന് മുന്‍കൈയെടുക്കണമെന്നും സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: