Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സാംസ്‌ക്കാരിക തലസ്ഥാനത്ത് സ്വാമി വിവേകാനന്ദന് സ്മാരകം; പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിനും അഭിമാനിക്കാം

മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ തൃശൂരില്‍ സ്വാമി വിവേകാനന്ദന്റെ സ്മരകം നിര്‍മ്മിക്കണമെന്ന ആവശ്യം നിരാകരിക്കുകയായിരുന്നു. 129 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്വാമി വിവേകാനന്ദന്‍ ഷൊര്‍ണ്ണൂരില്‍ നിന്ന് കാളവണ്ടി മാര്‍ഗം തൃശൂരിലെത്തിയത്. അദ്ദേഹം സന്ദര്‍ശിച്ച രാജ്യത്തെ മിക്ക സ്ഥലങ്ങളിലും സ്വാമിയുടെ പ്രതിമകളും സ്മാരകങ്ങളും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2021, 10:39 pm IST
inThrissur

തൃശൂര്‍: സാംസ്‌ക്കാരിക തലസ്ഥാനത്ത് സ്വാമി വിവേകാനന്ദന് സ്മാരകം വേണമെന്ന ജനങ്ങളുടെ ആവശ്യത്തിന് ഒടുവില്‍ സര്‍ക്കാര്‍ വഴങ്ങി. പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നിരന്തരമായ ഇടപെടലിലൂടെയാണ് സ്മാരക നിര്‍മ്മാണത്തിന് ഇപ്പോള്‍ വഴിയൊരുങ്ങിയത്.  

മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ തൃശൂരില്‍ സ്വാമി വിവേകാനന്ദന്റെ സ്മരകം നിര്‍മ്മിക്കണമെന്ന ആവശ്യം നിരാകരിക്കുകയായിരുന്നു. 129 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്വാമി വിവേകാനന്ദന്‍ ഷൊര്‍ണ്ണൂരില്‍ നിന്ന് കാളവണ്ടി മാര്‍ഗം തൃശൂരിലെത്തിയത്. അദ്ദേഹം സന്ദര്‍ശിച്ച രാജ്യത്തെ മിക്ക സ്ഥലങ്ങളിലും സ്വാമിയുടെ പ്രതിമകളും സ്മാരകങ്ങളും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. 

എന്നാല്‍ കേരളത്തിന്റെ സാംസ്‌ക്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശൂരില്‍ ഇതേവരെ ഒരു സ്മാരകം ഉണ്ടായിരുന്നില്ല. ഈ ആവശ്യം ഉന്നയിച്ച് ഏറ്റവും ഒടുവിലായി പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി സദ്ഭവാനന്ദ ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രിക്കും പുതിയതായി അധികാരത്തിലെത്തിയ കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ക്കും നിവേദനം നല്‍കിയിരുന്നു. നിരന്തരമായ ശ്രമത്തിന്റെ ഫലമായിട്ടാണ് ഇപ്പോള്‍ സ്മാരക നിര്‍മ്മാണത്തിന് വഴിതെളിഞ്ഞിരിക്കുന്നത്. പരിവ്രാജക യാത്രയുടെ ഭാഗമായി സ്വാമി വിവേകാനന്ദന്‍ തൃശൂരില്‍ ആദ്യമായി എത്തിച്ചേര്‍ന്ന പാട്ടുരായ്‌ക്കലിലാണ് വിവേകാനന്ദ പ്രതിമ സ്ഥാപിക്കാന്‍ 25 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.  

പാട്ടുരായ്‌ക്കലില്‍ വച്ചാണ് അന്നത്തെ കൊച്ചി സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായ ഡി.ആര്‍. സുബ്രഹ്മണ്യ അയ്യരെ കണ്ടുമുട്ടിയതും യാത്രാക്ഷീണം മാറ്റാനും ദേഹശുദ്ധി വരുത്താനും സ്വാമികള്‍ ആഗ്രഹം പ്രകടിപ്പിച്ചതും. സ്വാമി വിവേകാനന്ദന്റെ പെരുമാറ്റത്തിലും വ്യക്തിത്വത്തിലും ആകൃഷ്ടനായ സുബ്രഹ്മണ്യ അയ്യര്‍ സ്വാമികള്‍ക്ക് വീട്ടില്‍ ഭക്ഷണം ഉള്‍പ്പെടെ കാര്യങ്ങള്‍ ഒരുക്കി. തൃശൂരില്‍ തങ്ങിയ മൂന്ന് ദിവസങ്ങളും സുബ്രഹ്മണ്യ അയ്യരുടെ അതിഥിയായി തന്നെ പാട്ടുരായ്‌ക്കലിലെ വീട്ടിലാണ് സ്വാമി വിവേകാനന്ദന്‍ താമസിച്ചത്. ഇവിടെ നിന്നാണ് സ്വാമികള്‍ കൊടുങ്ങല്ലൂരിലേക്ക് യാത്ര തിരിച്ചത്.

Tags: Swami Vivekanandan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

Samskriti

സര്‍ഗ്ഗപക്ഷം 2- കവിയും ക്രാന്തദര്‍ശിയുമായ സ്വാമി വിവേകാനന്ദന്‍ എഴുതിയ കവിത: സംന്യാസിഗീതം (video)

India

ധ്യാനം, ആ ആത്മീയ വെളിച്ചത്തിനു മുന്നില്‍; രുദ്രഗുഹയെ പോലെ നിശബ്ദ ധ്യാന ഭൂമിയാണ് വിവേകാനന്ദപ്പാറയും

News

ശ്രീബുദ്ധനും സ്വാമി വിവേകാനന്ദനും ഒരേ ദിശയില്‍ സഞ്ചരിച്ചവര്‍: കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍

India

സ്വാമി വിവേകാനന്ദന്റെ പ്രചോദനത്താല്‍ അമര്‍നാഥ് യാത്രയ് ക്കെത്തി രണ്ട് യുഎസ് പൗരന്മാര്‍; ’40 വര്‍ഷത്തെ സ്വപ്നം യാഥാര്‍ത്ഥ്യമായി’

പുതിയ വാര്‍ത്തകള്‍

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.