Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മങ്ങലേല്‍ക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി; സംസ്ഥാനങ്ങളില്‍ മുന്നില്‍ ഒഡീഷയെന്ന് സര്‍വേ

ഐഎഎന്‍എസ് സി-വോട്ടര്‍ സ്‌റ്റേറ്റ് ഓഫ് ദി നേഷന്‍ 2021 സര്‍വേ പ്രകാരം 44.55 ശതമാനം ജനങ്ങള്‍ മോദിയെ പിന്തുണയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2021, 11:30 am IST
in India

ന്യൂദല്‍ഹി: 2019-ല്‍ വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തശേഷം പല ഉറച്ച തീരുമാനങ്ങളും നരേന്ദ്രമോദി കൈക്കൊണ്ടു. ജമ്മു കാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞതും കേന്ദ്ര കൃഷി നിയമങ്ങളുമൊക്കെ ഇതിലുള്‍പ്പെടും. നടപടികളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ വിമര്‍ശനം ആവര്‍ത്തിക്കുമ്പോഴും രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങളില്‍ നരേന്ദ്രമോദിയുടെ ജനപ്രീതിക്ക് ഒട്ടും കോട്ടം തട്ടിയിട്ടില്ല. ഐഎഎന്‍എസ് സി-വോട്ടര്‍ സ്‌റ്റേറ്റ് ഓഫ് ദി നേഷന്‍ 2021 സര്‍വേ പ്രകാരം 44.55 ശതമാനം ജനങ്ങള്‍ മോദിയെ പിന്തുണയ്‌ക്കുന്നു. 

രാജ്യത്തുടനീളമുള്ള 30,000-ലധികം പേരിലാണ് സര്‍വേ നടത്തിയത്. മോദിയുടെ വ്യക്തിപ്രഭാവം കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗോവയും ഒഡീഷയും തെലങ്കാനയും മുന്‍പന്തിയിലുണ്ട്. മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ഒഡീഷയില്‍ 78.05 ശതമാനം പേര്‍ വളരെ സതൃപ്തരാണെന്ന് 543 ലോക്‌സഭാ മണ്ഡലങ്ങളിലും നടത്തിയ സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇവിടെ 14.03 ശതമാനത്തിന് ഒരു പരിധിവരെ സംതൃപ്തിയുണ്ട്. എന്നാല്‍  7.73 ശതമാനം പേര്‍ക്ക് പ്രധാനമന്ത്രിയുടെ പ്രകടനത്തില്‍ സംതൃപ്തിയില്ല. 

സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ ആകെ സ്വീകാര്യത 84.35 ശതമാനം ആണ്. ഗോവയില്‍ ആകെ സ്വീകാര്യത 80.35 ശതമാനവും തെലങ്കാനയിലിത് 72.03 ആണ്. ഉത്തരാഖണ്ഡില്‍ ആകെ സമ്മതി 45.77 ശതമാനവും. പഞ്ചാബില്‍ 20.75 ശതമാനം ആളുകള്‍ നരേന്ദ്രമോദിയുടെ പ്രകടനത്തില്‍ വളരെയേറെ സംതൃപ്തരാണ്.  14.7 ശതമാനം സംതൃപ്തരും. ഇവിടെ  63.28% ആളുകള്‍ സംതൃപ്തിയില്ലെന്ന് പറയുന്നു. പ്രധാനമന്ത്രിക്ക് പഞ്ചാബിലുള്ള ആകെ സമ്മതി  നെഗറ്റീവ് 27.83 ശതമാനമാണ്. തമിഴ്‌നാട്ടില്‍  12.59  ആളുകള്‍ സംതൃപ്തരാണെങ്കിലും മൊത്തം സമ്മതി 3.1 ശതമാനം ആണ്. 

കേന്ദ്രഭരണ പ്രദേശങ്ങളിലിത്  31.99 ശതമാനവും. ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ 45.56 ശതമാനം വളരെ സംതൃപ്തി രേഖപ്പെടുത്തുമ്പോള്‍ 15.89 ശതമാനത്തിന് ഒരു പരിധിവരെ സംതൃപ്തിയുണ്ട്. എന്നാല്‍ 37.97 ശതമാനം അസംതൃപ്തരാണ്. സംസ്ഥാനത്തെ ആകെ സമ്മതി 23.48 ആണ്. കേരളത്തില്‍ മോദിയുടെ പ്രകടനത്തില്‍ വളരെ സംതൃപ്തര്‍  33.2 ശതമാനം. ഒരു പരിധിവരെ സംതൃപ്തി രേഖപ്പെടുത്തിയത് 27.72 ശതമാനം.  39.05 സംതൃപ്തിയില്ലാത്തവരെന്ന് സര്‍വേ ഫലത്തിലുണ്ട്. കേരളത്തിലെ ആകെ സമ്മതി 21.84 ശതമാനവും.  

Tags: സര്‍വേbjpPrime Ministerനരേന്ദ്രമോദിജനപ്രീതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.