Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണ പ്രതിരോധം; ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്

ശക്തമായ നടപടികള്‍ എടുത്തതിനാല്‍ ഇന്ത്യക്ക് അത്ര വലിയ പ്രത്യാഘാതം ഇനി നേരിടേണ്ടിവരില്ല. ജനുവരി 26 വരെ കാത്തിരിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിച്ചത് ഇന്ത്യക്കും ബാധകമാണ്. ഞങ്ങളുടെ റിപ്പോര്‍ട്ടില്‍ നിങ്ങളെപ്പറ്റി അത്ര മോശമല്ലാത്ത ചിത്രമാകും ഉണ്ടായിരിക്കുക. ജനുവരില്‍ 26നാണ് ഐഎംഎഫ് ലോക സമ്പദ് വ്യവസ്ഥ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 16, 2021, 12:16 pm IST
inIndia

വാഷിങ്ടണ്‍: കൊറോണ മഹാമാരിയേയും അതുമൂലമുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളെയും  നേരിടാന്‍  ഇന്ത്യ ശക്തമായ നടപടിയെടുത്തതായി  അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവ. സമ്പദ് വ്യവസ്ഥയ്‌ക്ക് കുതിപ്പുപകരാന്‍ അത്തരത്തിലുള്ള നടപടികള്‍ ഈ വര്‍ഷവും എടുക്കണമെന്നും അവര്‍ ഇന്ത്യയോട് അഭ്യര്‍ഥിച്ചു. ആഗോള മാധ്യമ ചര്‍ച്ചയിലാണ് ഐഎംഎഫ് മേധാവി ഇന്ത്യയെ പ്രശംസിച്ചത്.  

ശക്തമായ നടപടികള്‍ എടുത്തതിനാല്‍ ഇന്ത്യക്ക് അത്ര വലിയ പ്രത്യാഘാതം ഇനി നേരിടേണ്ടിവരില്ല. ജനുവരി 26 വരെ കാത്തിരിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിച്ചത് ഇന്ത്യക്കും ബാധകമാണ്. ഞങ്ങളുടെ റിപ്പോര്‍ട്ടില്‍ നിങ്ങളെപ്പറ്റി അത്ര മോശമല്ലാത്ത ചിത്രമാകും ഉണ്ടായിരിക്കുക. ജനുവരില്‍ 26നാണ് ഐഎംഎഫ്  ലോക സമ്പദ് വ്യവസ്ഥ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട്  പുറത്തുവിടുന്നത്.

ജനങ്ങള്‍ കൂട്ടമായി അടുത്തടുത്തു താമസിക്കുന്ന, ഇത്രയേറെ  ജനസംഖ്യയുള്ള ഒരു രാജ്യത്തിന് നാടകീയമായ ലോക്ഡൗണ്‍ ആയിരുന്നു. പിന്നെ ഇന്ത്യ  കൂടുതല്‍ നിയന്ത്രണങ്ങളിലേക്കും ലോക്ഡൗണുകളിലേക്കും നീങ്ങി.  ഈ പരിവര്‍ത്തനവും അതിനുള്ള നയപരമായ പിന്തുണയും നല്ല ഫലമുണ്ടാക്കി.  

സാമ്പത്തിക സൂചകങ്ങള്‍ നോക്കിയാല്‍, നാം കൊവിഡിനു മുന്‍പുണ്ടായിരുന്ന ഇന്ത്യയിലേക്കാണ് ഏറെക്കുറെ എത്തിച്ചേരുന്നത്. അതായത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ (ഇന്ത്യയിലെ) കാര്യമായി തന്നെ പുനരുജ്ജീവിക്കപ്പെട്ടിരിക്കുന്നു. സാമ്പത്തിക നയക്കാര്യത്തിലും  സര്‍ക്കാര്‍ ചെയ്തത് പ്രശംസനീയമാണ്. വളര്‍ന്നു വരുന്ന വിപണികളില്‍ (രാജ്യങ്ങളില്‍) ശരാശരി ആറു ശതമാനമാണ് സാമ്പത്തിക വളര്‍ച്ച. ഇന്ത്യയില്‍ ഇപ്പോള്‍ അത് ഇതിലും അല്‍പ്പം കൂടുതലാണ്, മാത്രമല്ല ഇനിയും വളരാനുള്ള അവസരവുമുണ്ട്. നിങ്ങള്‍ക്ക് കൂടുതല്‍ ചെയ്യാമെന്നുണ്ടെങ്കില്‍ ദയവായി അതു കൂടി ചെയ്യുക, അവര്‍ പറഞ്ഞു. 

ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ഘടനാപരമായ മാറ്റങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ തെന്ന വളരെയേറെ ആകര്‍ഷിച്ചതായും അവര്‍ പറഞ്ഞു. നാം അവയെ സ്വാഗതം ചെയ്യുന്നു. ഈ പരിഷ്‌കാരങ്ങളാകും ഭാവിയിലെ മത്സരക്ഷമത (ഇന്ത്യയുടെ) തീരുമാനിക്കുക. അതേസമയം, ലിംഗ സമത്വത്തില്‍ ഇന്ത്യ കുറേക്കൂടി ചെയ്യാനുണ്ട്. സ്ത്രീകള്‍ മുന്നണിപ്പോരാളികളാണ്. ജോലി നഷ്ടപ്പെടുന്നരിലും സ്ത്രീകളാണ് മുന്‍പില്‍. തൊഴില്‍ വിപണിയില്‍ ഇന്ത്യയില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍  ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്ന് അറിയാം. എങ്കിലും കൂടുതല്‍ ചെയ്യാനുണ്ട്,  ജോര്‍ജിയേവ പറഞ്ഞു.  

Tags: ഐഎംഎഫ്Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

മോദിയ്‌ക്ക് ഐഎംഎഫിന്റെ കയ്യൊപ്പ് ;ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ 20 ബേസിസ് പോയിന്‍റ് കൂട്ടി ഐഎംഎഫ്; 2023ല്‍ ഇന്ത്യയുടെ വളര്‍ച്ച 6.1 ശതമാനം

India

‘മേക്ക് ഇന്‍ ഇന്ത്യ’: റാഫേല്‍ യുദ്ധവിമാനങ്ങളില്‍ ഇന്ത്യന്‍ ആയുധങ്ങള്‍ സംയോജിപ്പിക്കണം; ഫ്രഞ്ച് കമ്പനിയായ ദസ്സാള്‍ട്ടിനോട് ആവശ്യം അറിയിച്ച് വ്യോമസേന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ നിർണായകമായി: ബ്രിക്‌സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിച്ച് സംയുക്ത പ്രഖ്യാപനം

ബിഎംഎസ് സംസ്ഥാന സമിതിയുടെ അമൃതാദേവി പരിസ്ഥിതി പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേഷ് കടമാന്‍ചിറയ്ക്ക് സമ്മാനിക്കുന്നു

വേണ്ടത് പ്രകൃതിയോട് ഇണങ്ങിയുള്ള വികസനം: എസ്. മല്ലേശം

മാസപ്പടി കേസ്: ബാലന്‍ മുഖ്യമന്ത്രിയെ കണ്ടത് വിരട്ടി സമ്മര്‍ദ്ദത്തിലാക്കാന്‍- ബിജെപി

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.