Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്ഷേത്രങ്ങള്‍ക്കെതിരായ ആക്രമണം: ക്രിസ്ത്യാനികളെ വിമര്‍ശിച്ച നായിഡുവിനെതിരെ ടിഡിപിയിലെ ക്രിസ്ത്യന്‍ മുന്‍ എംഎല്‍എ രാജിവെച്ചു

രാമതീര്‍ത്ഥം ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദര്‍ശിച്ച ചന്ദ്രബാബു നായിഡു ക്രിസ്ത്യന്‍ മതവിഭാഗത്തിനെതിരെ കഴിഞ്ഞ ദിവസം ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2021, 03:44 pm IST
in India

വിശാഖപട്ടണം: മുന്‍ ആന്ധ്രമുഖ്യമന്ത്രിയും ടിഡിപിനേതാവുമായ ചന്ദ്രബാബുനായിഡുവിന്റെ ക്രിസ്ത്യന്‍ വിരുദ്ധ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ക്രിസ്ത്യന്‍മതവിഭാഗക്കാരനായ ടിഡിപി മുന്‍ എംഎല്‍എ ഫിലിപ് സി ടോര്‍ച്ചര്‍ രാജിവെച്ചു.

രാമതീര്‍ത്ഥം ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദര്‍ശിച്ച ചന്ദ്രബാബു നായിഡു ക്രിസ്ത്യന്‍ മതവിഭാഗത്തിനെതിരെ കഴിഞ്ഞ ദിവസം ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി ജഗ്മോഹന്‍ റെഡ്ഡിയെ ക്രിസ്ത്യന്‍ മുഖ്യമന്ത്രി എന്ന് വരെ ചന്ദ്രബാബു നായിഡു വിശേഷിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മുന്‍ എംഎല്‍എ ഫിലിപ്പ് സി ടോര്‍ച്ചര്‍ രാജിവെച്ചത്.

2014 മുതല്‍ 2019 വരെ ആംഗ്ലോ ഇന്ത്യന്‍ സമുദായത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ടോര്‍ച്ചര്‍. ചന്ദ്രബാബു നായിഡുവിന്റെ സമീപനത്തില്‍ അമ്പരപ്പുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.1983 മുതല്‍ 37 വര്‍ഷക്കാലം ടിഡിപി പ്രവര്‍ത്തകനായിരുന്നു ടോര്‍ച്ചര്‍.

അതേ സമയം ആന്ധ്രയില്‍ ഹിന്ദുസമുദായത്തിനെതിരെ കയ്യേറ്റങ്ങള്‍ വര്‍ധിച്ചുവരികയാണ്. 25,000 ഓളം ക്ഷേത്രങ്ങളുടെ ഭൂമി ജഗന്‍മോഹന്‍ റെഡ്ഡിയുടെ അച്ഛന്‍ വൈ. രാജശേഖരറെഡ്ഡിയുടെയും തുടര്‍ന്നുള്ള വിവിധ സര്‍ക്കാരുകളുടെയും കാലത്ത് പിടിച്ചെടുത്തതായി കണക്കുകള്‍ പറയുന്നു. ഏകദേശം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 150ഓളം ക്ഷേത്രങ്ങള്‍ ആന്ധ്രയില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ സംഭവമായിരുന്നു വിജയവാഡയിലെ രാമതീര്‍ത്ഥം ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവം.

ടിഡിപി മുന്‍എംഎല്‍എയുടെ രാജിയോടെ ആന്ധ്രയില്‍ ഹിന്ദുക്ഷേത്രങ്ങള്‍ക്കെതിരായ ആക്രമണമെന്ന വിഷയം കൂടുതല്‍ ചൂടുപിടിക്കുകയാണ്. ഇതിനിടെ ചന്ദ്രബാബുനായിഡു ഭരിക്കുന്ന കാലത്ത് 30ഓളം ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടു എന്ന കണക്കുകളുമായി ജഗന്‍ മോഹന്‍ റെഡ്ഡി എത്തിയിരിക്കുകയാണ്. ആ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുമെന്ന നിലപാടിലൂടെ തന്റെ കാലത്ത് മാത്രമല്ല, തെലുഗുദേശം പാര്‍ട്ടിയുടെ ഭരണകാലത്തും ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടിരുന്നു എന്ന വരുത്തിതീര്‍ക്കുകവഴി വിമര്‍ശനങ്ങളില്‍ നിന്നും തടിയൂരാനാണ് ജഗന്‍മോഹന്‍ റെഡ്ഡി ശ്രമിക്കുന്നത്. എന്തായാലും ജഗന്‍ മോഹന്റെ ഭരണകാലത്ത് ക്രിസ്ത്യന്‍ സമുദായത്തിന് കൂടുതല്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുക വഴി പരസ്യമായ ക്രൈസ്തവ പ്രീണനം നടക്കുകയാണ്. അദ്ദേഹത്തിന്റെ സഹോദരീഭര്‍ത്താവ് ഒരു ക്രൈസ്തവ മതപ്രചാരകനാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പള്ളികള്‍ കെട്ടിപ്പൊക്കുകയും കൂടുതല്‍ പേരെ ക്രൈസ്തവ സമുദായത്തിലേക്ക് ചേര്‍ക്കുകയും ചെയ്യുന്നു. 

Tags: ഹിന്ദുക്ഷേത്രംആന്ധ്രക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുന്നുചന്ദ്രബാബു നായിഡു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

Samskriti

ജഗന്മായയുടെ വൈഭവങ്ങളിലൂടെ…

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

Samskriti

ആത്മാരാമന്മാരുടെ വായനാക്ഷേത്രം

പത്തിലകളുമായി മേലൂര്‍ പൂലാനി വിഷ്ണുപുരം ശ്രീധര്‍മശാസ്താ വിദ്യാനികേതനില്‍ അധ്യാപകരും രക്ഷിതാക്കളും.
Thrissur

പത്തിലക്കറിയൊരുക്കി വിഷ്ണുപുരം ശ്രീധര്‍മശാസ്താ വിദ്യാനികേതന്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.