Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉയര്‍ന്ന ബിരുദധാരികളുടെ ഐഎസ് സംഘം; ഡോ.അബദുറഹ്മാനെതിരെ രാജ്യദ്രോഹക്കുറ്റം; എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

അറസ്റ്റ് ചെയ്യുമ്പോള്‍ ഡോ. അബ്ദുറഹ്മാന്‍ ബംഗളൂരുവിലെ എംഎസ് രാമയ്യ മെഡിക്കല്‍ കോളെജില്‍ ജോലിചെയ്യുകയായിരുന്നു. ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ഈപ്രത്യേക ഐഎസ് സംഘത്തില്‍ ഉള്‍പ്പെട്ടവരെല്ലാം ഉയര്‍ന്ന ബിരുദധാരികളായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2021, 08:13 pm IST
in India

ന്യൂദല്‍ഹി: അന്താരാഷ്‌ട്ര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് (ഐഎസ്) വേണ്ടി പ്രവര്‍ത്തിച്ച നേത്രരോഗവിദഗ്ധനായ ഡോ. അബ്ദുറഹ്മാന് (28) എതിരേ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ.

അറസ്റ്റ് ചെയ്യുമ്പോള്‍ ഡോ. അബ്ദുറഹ്മാന്‍ ബംഗളൂരുവിലെ എംഎസ് രാമയ്യ മെഡിക്കല്‍ കോളെജില്‍ ജോലിചെയ്യുകയായിരുന്നു. ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ഈപ്രത്യേക ഐഎസ് സംഘത്തില്‍ ഉള്‍പ്പെട്ടവരെല്ലാം ഉയര്‍ന്ന ബിരുദധാരികളായിരുന്നു. കശ്മിരികളായ മുസ്ലിം ദമ്പതികളും ഈ സംഘത്തിലുണ്ടായിരുന്നു(ഇവര്‍ മുന്‍ എന്‍ഡിടിവി ലേഖിക നിധി റസ്ദാന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുണ്ടാക്കി ട്വീറ്റ് ചെയ്തിരുന്നു. പൗരത്വഭേദഗതി ബില്ലിനെതിരായി മുസ്ലിം ചെറുപ്പക്കാരെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചതിന് പിന്നിലും ഈ ദമ്പതികള്‍ ഉണ്ടായിരുന്നു). പുണെയില്‍ നിന്നുള്ള ഒരു 20 കാരി പെണ്‍കുട്ടിയുള്‍പ്പെടെയുള്ള രണ്ട് പേരും ഈ സംഘത്തിലുണ്ടായിരുന്നു. (ഈ പെണ്‍കുട്ടിയെ പിന്നീട് അറസ്റ്റ് ചെയ്തു.മതമൗലികവാദചിന്തകളില്‍ നിന്നും വിടുതല്‍ നേടാനുള്ള പരിശീലനത്തില്‍ ചേര്‍ത്തെങ്കിലും ഇത് വിജയിക്കുകയുണ്ടായില്ല). ഹൈദരാബാദില്‍ നിന്നുള്ള ഒരാളും ഈ സംഘത്തിലുണ്ടായിരുന്നു.

ദല്‍ഹി പ്രത്യേക എന്‍ ഐഎ കോടതിയില്‍ 120 ബി 124എ, 125 എന്നീ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും യുഎപിഎയിലെ 16,20,38,39 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് ഡോ. അബ്ദുറഹ്മാനെതിരെ കേസെടുത്തിരിക്കുന്നത്. കര്‍ണ്ണാടകയിലെ ബംഗളൂരുവില്‍ നസ്രുള്ള ഷെറീഫിന്റെ മകനാണ് ഡോ. അബ്ദുറഹ്മാന്‍. ഇന്ത്യയില്‍ ദേശവിരുദ്ധപ്രവര്‍ത്തനം നടത്തുന്നതിന് പങ്കാളിയായ ജഹന്‍സെയ്ബ് സമിയുമായി ചേര്‍ന്ന് തീവ്രവാദ സംഘടനകളായ ഐഎസ് ഐഎസ് , ഐഎസ് കെപി (ഖൊറാസന്‍ പ്രവിശ്യയിലെ ഐഎസ് ) മായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായെന്നാണ് കുറ്റപത്രത്തില്‍ ഉള്ളത്.  

ഡോക്ടറുടെ പങ്കാളികളായ ജഹന്‍സെയ്ബ് സമി, ഹിന ബഷീര്‍ ബെയ്ഗ്, സാദിയ അന്‍വര്‍ ഷെയ്ഖ്, നബീല്‍ സിദ്ദിഖ് ഖത്രി എന്നിവര്‍ക്കെതിരെ 120 ബി 124എ, 153എ, 201 എന്നീ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും യുഎപിഎയിലെ 13,17,18, ,38,39,40 എന്നീ വകുപ്പുകള്‍ പ്രകാരവും എന്‍ ഐഎ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Tags: doctorISISഇസ്ലാമിക് സ്റ്റേറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

Kerala

മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ

World

ഐഎസ്ഐഎസിന്റെ ലൈംഗിക അടിമകളായ യസീദി സ്ത്രീകള‍്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ യാനാര്‍ മുഹമ്മദിന് വെടിയുണ്ട

Kerala

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു : മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ കേസെടുത്തു

Kerala

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം വീണ്ടും നീട്ടിവച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.