Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കോള്‍നിലങ്ങളില്‍ നീര്‍പ്പക്ഷികളുടെ എണ്ണത്തില്‍ കുറവ്

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നീര്‍പക്ഷികള്‍ കുറവായിരുന്നു. വിവിധയിനം എരണ്ടകള്‍, വര്‍ണ്ണകൊക്ക്, ഞവുഞ്ഞിപ്പൊട്ടന്‍, കരിയാള, ചിന്നമുണ്ടി, നീലക്കോഴി, നീര്‍കാക്കകള്‍ തുടങ്ങിയവയുടെ എണ്ണത്തിലും ഇത്തവണ കാര്യമായ കുറവാണ് രേഖപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2021, 04:45 pm IST
in Thrissur

തൃശൂര്‍: ഏഷ്യന്‍ വാട്ടര്‍ബേഡ് സെന്‍സസ്സിന്റെ ഭാഗമായി തൃശൂര്‍-പൊന്നാനി കോള്‍നിലങ്ങളില്‍ നീര്‍പ്പക്ഷി സര്‍വെ നടത്തി. 30ാമത് സര്‍വെയാണ് ഇക്കഴിഞ്ഞ ദിവസം നടത്തിയത്. മാറഞ്ചേരി, ഉപ്പുങ്ങല്‍, തൊമ്മാന, അടാട്ട്, മനക്കൊടി, പാലയ്‌ക്കല്‍, ഏനമാവ്, പുല്ലഴി, അടാട്ട്, മുള്ളൂര്‍ക്കായല്‍ തുടങ്ങിയ കോള്‍ മേഖലകള്‍ കേന്ദ്രീകരിച്ച് നടന്ന സര്‍വെയില്‍ 56 ഇനങ്ങളിലായി 16,000 ഓളം പക്ഷികളെയാണ് പക്ഷിനിരീക്ഷകര്‍ കണ്ടെത്തിയത്.

 മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നീര്‍പക്ഷികള്‍ കുറവായിരുന്നു. വിവിധയിനം എരണ്ടകള്‍, വര്‍ണ്ണകൊക്ക്, ഞവുഞ്ഞിപ്പൊട്ടന്‍, കരിയാള, ചിന്നമുണ്ടി, നീലക്കോഴി, നീര്‍കാക്കകള്‍ തുടങ്ങിയവയുടെ എണ്ണത്തിലും ഇത്തവണ കാര്യമായ കുറവാണ് രേഖപ്പെടുത്തിയത്. ചാരത്തലയന്‍ തിത്തിരി, കായല്‍പുള്ള്, ചെങ്കണ്ണന്‍ വരമ്പന്‍, വെള്ളക്കറുപ്പന്‍ മേടുതപ്പി, താലിപ്പരുന്ത്, പുള്ളിച്ചുണ്ടന്‍ പെലിക്കണ്‍, മീവല്‍ക്കാട തുടങ്ങിയ ഇനം പക്ഷികളെയും ഇത്തവണ കോള്‍നിലങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 

കേരളത്തില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ദേശാടനപക്ഷികള്‍ രോഗം ബാധിച്ച് കുട്ടത്തോടെ ചാകുന്നുണ്ടോ എന്ന് സര്‍വെയുടെ ഭാഗമായി പരിശോധിച്ചെങ്കിലും പ്രത്യേകിച്ചൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കോള്‍പ്പാടത്തെ പക്ഷിക്കൂട്ടായ്‌മ കോള്‍ ബേഡേഴ്‌സിന്റെയും കാര്‍ഷിക സര്‍വ്വകലാശാല വന്യജീവി പഠനവിഭാഗവും സംയുക്തമായാണ് സര്‍വെ സംഘടിപ്പിച്ചത്. 

സര്‍വെയില്‍ സി.പി. സേതുമാധവന്‍, മുകുന്ദന്‍ കിഴക്കേമഠം, മിനി ആന്റോ, ജയ്‌ദേവ് മേനോന്‍, കെ.ബി. നിഥീഷ്, കെ. ശ്രീകുമാര്‍, ഗോവിന്ദന്‍കുട്ടി, ലതീഷ് ആര്‍. നാഥ്, അരുണ്‍ ജോര്‍ജ്, പി.കെ. സിജി, വിവേക് ചന്ദ്രന്‍, ഇ.ആര്‍. ശ്രീകുമാര്‍, ശ്രീഹരി, മനോജ് കരിങ്ങാമഠത്തില്‍, അദില്‍ നഫര്‍, കൃഷ്ണകുമാര്‍ കെ. അയ്യര്‍, സുബിന്‍ മനക്കൊടി, മാത്യൂസ് തെക്കേതല, എസ്. പ്രശാന്ത്, കെ.സി. രവീന്ദ്രന്‍, ഷിനോ കൂറ്റനാട് തുടങ്ങി അമ്പതോളം പക്ഷിനിരീക്ഷകര്‍ പങ്കെടുത്തു.

 ഇബേഡ് ആപ്പ് ഉപയോഗിച്ച് ഡിജിറ്റലായി നടത്തിയ വിവരശേഖണം വെറ്റ്‌ലാന്റ് ഇന്റര്‍നാഷണല്‍, ബേഡ്കൗണ്ട് ഇന്ത്യ തുടങ്ങിയ ഏഷ്യന്‍ വാട്ടര്‍ബേഡ് സെന്‍സസ്സ് ഏകോപനം നടത്തുന്ന ഏജന്‍സികള്‍ക്ക് പങ്കുവെച്ചിട്ടുണ്ട്. ഇത് നീര്‍പക്ഷികളെക്കുറിച്ച് പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പരിശോധിക്കാവുന്ന തരത്തില്‍ ഓണ്‍ലൈനിലും ലഭ്യമാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Tags: Thrissurpaddy fieldപക്ഷികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.