Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യാജപ്പട്ടയമുണ്ടാക്കി ഭൂമി വില്‍പന നടത്തി: കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ സീറോ മലബാര്‍ സഭാ തലവന്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന് സിനഡിന് പരാതി; സഭയില്‍ അടി

സീറോ മലബാര്‍ സഭ ഭൂമിയിടപാട് സംബന്ധിച്ച പരാതിയില്‍ കഴമ്പുള്ളതായും, വിശദ അന്വേഷണം വേണമെന്നും പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് സഭാ സുതാര്യ സമിതി കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ രംഗത്തെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2021, 08:48 pm IST
in Kerala

കൊച്ചി: കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ സീറോ മലബാര്‍ സഭാ തലവന്‍ എന്ന സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം അങ്കമാലി അല്‍മായ മുന്നേറ്റവും സഭാ സുതാര്യസമിതിയും രംഗത്ത്. വ്യാജപ്പട്ടയമുണ്ടാക്കി ഭൂമി വില്പന നടത്തിയ കര്‍ദിനാള്‍ ആലഞ്ചേരിയെ നീക്കണമെന്നാവശ്യപ്പെട്ട്  സിനഡിന് അല്‍മായ മുന്നേറ്റം പരാതി നല്‍കി.  

അല്‍മായ മുന്നേറ്റം കണ്‍വീനര്‍ ബിനു ജോണും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജരാര്‍ദും ചേര്‍ന്നാണ് സിനഡ് സെക്രട്ടറി മാര്‍ ആന്റണി കരിയിലിന് പരാതി നല്‍കിയത്.  വ്യാജ പട്ടയത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടും കര്‍ദ്ദിനാള്‍ ആലഞ്ചേരി ആധാരങ്ങള്‍ ഒപ്പിട്ടെന്നും പരാതിയില്‍ പറയുന്നു.  

സീറോ മലബാര്‍ സഭ ഭൂമിയിടപാട് സംബന്ധിച്ച പരാതിയില്‍ കഴമ്പുള്ളതായും, വിശദ അന്വേഷണം വേണമെന്നും പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് സഭാ സുതാര്യ സമിതി കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ രംഗത്തെത്തിയത്.

സഭാ സുതാര്യ സമിതി പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം:

സീറോ മലബാര്‍ സഭയുടെ തലവനും കേരളത്തിലെ മെത്രാന്‍ സമിതിയായ കെസിബിസി യുടെ പ്രസിഡന്റ് കൂടി ആയ കര്‍ദിനാള്‍ ആലഞ്ചേരി എറണാകുളം അതിരൂപതയുടെ ഭൂമി വില്പന നടത്താന്‍ വ്യാജ പട്ടയം ഉണ്ടാക്കിയതായി പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നു. അതിനാല്‍ 16ക്രിമിനല്‍ കേസുകളില്‍ ഒന്നാം പ്രതിയായിട്ടുള്ള കര്‍ദിനാള്‍ ആലഞ്ചേരി മേജര്‍ ആര്‍ച്ചുബിഷപ്പ് സ്ഥാനവും കെസിബിസി പ്രസിഡന്റ് സ്ഥാനവും ഒഴിയണമെന്ന് സഭാ സുതാര്യ സമിതി ആവശ്യപ്പെട്ടു..

എറണാകുളം അതിരൂപത ഭൂമി വില്പനയില്‍ നടന്നിട്ടുള്ള തട്ടിപ്പ്, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വിഷയങ്ങള്‍ കോടതിയില്‍ കൊണ്ട് വന്നതും ഈ വ്യാജപട്ടയം ഉപയോഗിച്ച് ഭൂമി വില്പന നടത്തിയതും ആദ്യമായി പൊതുസമൂഹത്തിന്റെ മുന്നില്‍ കൊണ്ട് വന്നത് സഭാ സുതാര്യസമിതി ആണ്.. സഭാ സുതാര്യസമിതി തുടക്കം കുറിച്ച ഈ സമരത്തിന് പൊതുസമൂഹത്തില്‍ കൂടുതല്‍ വിശ്വാസം ആര്‍ജിക്കാന്‍ ഈ റിപ്പോര്‍ട്ട് കാരണമായെന്നും സഭാ സുതാര്യസമിതി വിലയിരുത്തി.

ഇനിയും അധികാരത്തില്‍ കടിച്ചു തൂങ്ങാതെ മാന്യമായി രാജി വച്ചു മാറി നില്‍ക്കണമെന്നും ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള അന്നത്തെ ഫിനാന്‍സ് ഓഫിസര്‍ ഫാ.ജോഷി പുതുവക്ക് എതിരെയും സഭാ നിയമം അനുസരിച്ച് നടപടി വേണമെന്നും സഭാ സുതാര്യസമിതി  ആവശ്യപ്പെട്ടു.

Tags: kochichristianGeorge Alencherry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം, എന്‍ആര്‍ഐ പൊലീസ് സ്റ്റേഷന്‍ ആരംഭിക്കും

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

ഇന്ത്യ കൊച്ചിയില്‍ അഭയം നല്‍കിയ ഇറാന്‍റെ കപ്പലായ ലവന്‍. ഇതിനെ 183 ഇറാനിയന്‍ ജീവനക്കാര്‍ക്ക് നാവികസേന ആസ്ഥാനത്ത് അഭയവും നല്‍കിയിട്ടുണ്ട്.
India

ഇന്ത്യയുടെ ബാലന്‍സിങ്ങ് ആക്ട്…ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയില്‍ സുരക്ഷ; 183 ഇറാന്‍ ജീവനക്കാര്‍ക്ക് നാവികസേനാആസ്ഥാനത്ത് അഭയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.