Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അദ്ധ്യയനം ആരംഭിക്കാനാകാതെ കേള്‍വി- കാഴ്ച പരിമിതിയുള്ളവര്‍ക്കായുള്ള സവിശേഷ വിദ്യാലയങ്ങള്‍; രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കയില്‍

സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച സ്‌പെഷ്യല്‍ സ്‌കൂളുകളിലൊന്നായ കോട്ടയം ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെ എട്ട് വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ടത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2021, 03:00 pm IST
in Kerala

കോട്ടയം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ 10, പ്ലസ്ടു ക്ലാസുകള്‍ ആരംഭിച്ചെങ്കിലും കേള്‍വി-കാഴ്ച പരിമിതിയുള്ളവര്‍ക്കായുള്ള സവിശേഷ വിദ്യാലയങ്ങള്‍ അടഞ്ഞു തന്നെ. സ്‌കൂളുകള്‍ തുറക്കാത്തതിനാല്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ എഴുതുന്ന കുട്ടികളുടെ ഭാവി അനിശ്ചിത്വത്തിലാകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. സംസ്ഥാന സര്‍ക്കാരിന് കീഴില്‍ കാഴ്ചപരിമിതിയുള്ളവര്‍ക്കായി നാലും കേള്‍വി പരിമിതിയുള്ളവര്‍ക്കായി പതിമൂന്നും സ്‌കൂളുകളാണുള്ളത്. ഇതുകൂടാതെ സ്വകാര്യ സ്‌കൂളുകളുമുണ്ട്.  

ജനുവരി ഒന്നു മുതല്‍ സ്‌കൂളുകളും കോളേജുകളും തുറന്നതോടെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്കായി തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് സ്‌കൂളുകളിലെത്തി ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ അവസരമൊരുങ്ങി. എന്നാല്‍  കേള്‍വി-കാഴ്ച പരിമിതിയുള്ളവര്‍ക്കായുള്ള സവിശേഷ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടില്ല. 

വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഭിന്നശ്ശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെട്ടതുമില്ല. വീടുകളില്‍ കഴിയുന്ന കുട്ടികള്‍ക്കായി മാതാപിതാക്കള്‍ തന്നെയാണ് തങ്ങളാല്‍ കഴിയും വിധം പാഠഭാഗങ്ങള്‍ പഠിപ്പിച്ചത്. എന്നാല്‍, പൊതുപരീക്ഷയില്‍ മാര്‍ക്ക് നേടാന്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് എത്രത്തോളം കഴിയുമെന്നതാണ് രക്ഷിതാക്കളുടെ ആശങ്ക.  

സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച സ്‌പെഷ്യല്‍ സ്‌കൂളുകളിലൊന്നായ കോട്ടയം ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെ എട്ട് വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ടത്. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കായി സ്‌കൂളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഹൈസ്‌കൂളില്‍ അദ്ധ്യാപക നിയമനം നടത്തിയിട്ടില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി താല്‍ക്കാലിക അദ്ധ്യാപകരാണ് ഇവിടെ ജോലി ചെയ്യുന്നത്.

മാറി വരുന്ന താല്‍ക്കാലിക അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ വേണ്ട വിധം പരിശീലിപ്പിക്കാന്‍ കഴിയുന്നില്ല. സ്ഥിരം അദ്ധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് പിടിഎ സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനും നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. സ്‌കൂള്‍ ഹോസ്റ്റല്‍ തുറക്കാനും അനുമതി നല്‍കിയിട്ടില്ല. കോട്ടയം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഹോസ്റ്റല്‍ തുറന്നു പ്രവര്‍ത്തിക്കാതെ കുട്ടികള്‍ക്ക് സ്‌കൂളില്‍ എത്താന്‍ സാധിക്കില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു.  

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് സാധാരണ കുട്ടികള്‍ക്ക് ലഭിക്കുന്ന പരിഗണന പോലും ലഭിക്കുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. വിദ്യാഭ്യാസ വകുപ്പിന്റെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്ന് ഉടന്‍ നടപടി ഉണ്ടായില്ലെങ്കില്‍ കുട്ടികളുമായി സമരരംഗത്തിറങ്ങനാണ് രക്ഷിതാക്കളുടെ തീരുമാനം.  

Tags: schoolsഓണ്‍ലൈന്‍ പഠനംBlind
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

India

രാജ്യസ്‌നേഹികളല്ലാത്ത തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് പുല്ല് വില; ജമ്മുകശ്മീരിൽ വന്ദേമാതരം@150 അഭിയാൻ ആഘോഷമാക്കുമെന്ന് ബിജെപി; സ്കൂളുകളിലടക്കം പരിപാടികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.