Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യാസൂത്രകന്‍ സക്കി-ഉര്‍-റഹ്മാന്‍ ലഖ്‌വിയ്‌ക്ക് 15 വര്‍ഷത്തെ തടവ് വിധിച്ച് പാക് കോടതി

2008ല്‍ പത്ത് ആയുധധാരികളായ ലഷ്‌കര്‍ ഇ തയ്ബ ഭീകരര്‍ പാകിസ്ഥാനില്‍ നിന്നും മൂംബൈയിലെത്തി നടത്തിയ ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ മുഖ്യാസൂത്രകനായിരുന്നു ലഖ്‌വി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2021, 08:05 pm IST
in World

ഇസ്ലാമബാദ്: 26/11 മുംബൈ ഭീകരാക്രമണത്തിന്റെ പിന്നിലെ മുഖ്യാസൂത്രകനായ ലഷ്‌കര്‍ ഇ-തയ്ബ  ഭീകരന്‍ സക്കി-ഉര്‍-റഹ്മാന്‍ ലഖ്‌വിയ്‌ക്ക് 15 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് പാകിസ്ഥാനിലെ കോടതി.

അറസ്റ്റിന് ഒരാഴ്ചയ്‌ക്കകമാണ് പാക് കോടതിയുടെ ഈ വിധി. ഐക്യരാഷ്‌ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഖ്‌വി ലഷ്‌കര്‍ ഇ ത്വയിബയുടെ ഓപ്പറേഷന്‍സ് കമാന്‍ഡറാണ്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് ഐക്യരാഷ്‌ട്രസഭാ സെക്യൂരിറ്റി കൗണ്‍സില്‍ ലഖ്‌വിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.

ജനവരി രണ്ടിനാണ് ലാഹോറിലെ പഞ്ചാബ് തീവ്രവാദ വിരുദ്ധ വകുപ്പ് തീവ്രവാദത്തിനുള്ള ധനസഹായവുമായി ബന്ധപ്പെട്ട കേസില്‍ ലഖ്‌വിയെ അറസ്റ്റ് ചെയ്തത്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി ശേഖരിക്കുന്ന ഫണ്ടുപയോഗിച്ച് ലഖ്‌വി ഒരു ഡിസ്‌പെന്‍സറി നടത്തിവരികയായിരുന്നു.

2008ല്‍ പത്ത് ആയുധധാരികളായ ലഷ്‌കര്‍ ഇ തയ്ബ ഭീകരര്‍ പാകിസ്ഥാനില്‍ നിന്നും മൂംബൈയിലെത്തി നടത്തിയ ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ മുഖ്യാസൂത്രകനായിരുന്നു ലഖ്‌വി. ഇതിന്റെ പേരില്‍ ആറ് വര്‍ഷം പാക് തടവിലായിരുന്ന ലഖ്‌വി 2015 ഏപ്രിലിലാണ് മോചിതനായത്.

ആഗോള തലത്തില്‍ കള്ളപ്പണം വെളുപ്പിക്കലും ഭീകരപ്രവര്‍ത്തന ധനസഹായവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ആഗോള സംഘടനയായ എഫ്എടിഎഫ് പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ നിന്നും ഒഴിവാകാനാണ് പാകിസ്താന്‍ തിടുക്കത്തില്‍ ലഖ് വിയെ അറസ്റ്റ് ചെയ്‌തെന്നറിയുന്നു.

Tags: മുംബൈ ഭീകരാക്രമണംഎഫ്എടിഎഫ്സക്കി-ഉര്‍-റഹ്മാന്‍ ലഖ്‌വി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീമ ഹൈദര്‍ പാകിസ്ഥാനിലേക്ക് മടങ്ങിയില്ലെങ്കില്‍ മുംബൈ ഭീകരാക്രമണം ആവര്‍ത്തിക്കും; ട്രാഫിക് പോലീസ് കണ്‍ട്രോള്‍ റൂമില്‍ അജ്ഞാതന്റെ ഭീഷണി ഫോണ്‍കോള്‍

പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദി ആക്രമണത്തില്‍ മുംബൈയിലെ താജ് ഇന്‍റര്‍നാഷണല്‍ ഹോട്ടല്‍ കത്തുന്നു (വലത്ത്) സാജിദ് മിര്‍ (നടുവില്‍)
World

മുംബൈയിലെ ആക്രമണ സൂത്രധാരന്‍ ലഷ്കര്‍ തീവ്രവാദി സാജിദ് മിറിനെ സംരക്ഷിച്ച് ചൈന; ആഗോള തീവ്രവാദിയാക്കാനുള്ള ഇന്ത്യയുടെ നീക്കം ചൈന തടഞ്ഞു

India

മുംബൈ ഭീകരാക്രമണം; പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യക്ക് വിട്ടു നല്‍കണം; ഉത്തരവിട്ട് യുഎസ് കോടതി

India

മുംബൈ തീവ്രവാദി ആക്രമണത്തിന്റെ ആസൂത്രകന്‍ സാജിദ് മിറിനെ ആഗോള ഭീകരനാക്കാനുള്ള ഇന്ത്യ-യുഎസ് ശ്രമം തടഞ്ഞ് ചൈന

India

26/11 മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍; 166 പേരുടെ ജീവന് കാരണക്കാരനായ ലഷ്‌കര്‍ ഭീകരന്‍ സാജിദ് മിറിന് 15 വര്‍ഷം തടവ് വിധിച്ച് കോടതി

പുതിയ വാര്‍ത്തകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.