Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സരിത ഉള്‍പ്പെട്ട നിയമന തട്ടിപ്പ്: പ്രതികളെ സംരക്ഷിച്ച് പോലീസ്

ബെവ്‌കോ, കെടിഡിസി, ദേവസ്വം ബോര്‍ഡ് എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് സരിതയും ഇടനിലക്കാരും ചേര്‍ന്ന് പണം തട്ടിയതെന്നാണ് പരാതി. പണം നഷ്ടമായ രണ്ടു പേര്‍ മാത്രമാണ് പരാതിയുമായി ഇതുവരെ നെയ്യാറ്റിന്‍കര പൊലീസിനെ സമീപിച്ചത്.

സജി ചന്ദ്രന്‍ കാരക്കോണം by സജി ചന്ദ്രന്‍ കാരക്കോണം
Jan 8, 2021, 02:27 pm IST
in Kerala

പെരുങ്കടവിള (തിരുവനന്തപുരം): സോളാര്‍ കേസ് പ്രതി സരിതയും സംഘവും ബിവറേജസ് കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടുകയും വ്യാജനിയമന ഉത്തരവുകള്‍ തയാറാക്കുകയും ചെയ്ത കേസിലെ പ്രതികളെ അറസ്റ്റു ചെയ്യാതെ സംരക്ഷിച്ച് പോലീസ്. തട്ടിപ്പില്‍ കൂട്ടാളിയായ ഇടതു പഞ്ചായത്തംഗം ടി. രതീഷ് കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.  ഇയാളെ അറസ്റ്റു ചെയ്യാന്‍ പോലീസ് തയാറായിരുന്നില്ല. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്തുള്ള കേസില്‍ അറസ്റ്റു ഭയന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇയാള്‍ എത്തിയിരുന്നില്ല. കുന്നത്തുകാല്‍ പഞ്ചായത്തിലെ പാലിയോട് വാര്‍ഡില്‍ നിന്നാണ് ഇയാള്‍ മത്സരിച്ചത്.

ബെവ്‌കോ, കെടിഡിസി, ദേവസ്വം ബോര്‍ഡ് എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് സരിതയും ഇടനിലക്കാരും ചേര്‍ന്ന് പണം തട്ടിയതെന്നാണ് പരാതി. പണം നഷ്ടമായ രണ്ടു പേര്‍ മാത്രമാണ് പരാതിയുമായി ഇതുവരെ നെയ്യാറ്റിന്‍കര പൊലീസിനെ സമീപിച്ചത്. പണം തിരികെ നല്‍കാമെന്ന വാഗ്ദാനം പാലിക്കാത്തതിനെത്തുടര്‍ന്നാണ് കേസ് നല്‍കിയതെന്നാണ് നെയ്യാറ്റിന്‍കര സ്വദേശികള്‍ പോലീസിന് നല്‍കിയ മൊഴി. മറ്റൊരു പ്രതി ഷൈജുവിനും പ്രാദേശിക രാഷ്‌ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്ന് പരാതിക്കാര്‍ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഷാജു പാലിയോട് മത്സരിച്ചിട്ടുണ്ട്. തന്റെ സഹായിയായ വിനുവിന്റെ പേരില്‍ എടുത്ത സിം നമ്പറില്‍ നിന്നും മറ്റൊരു നമ്പറില്‍ നിന്നും സരിത ഉദ്യോഗാര്‍ത്ഥികളുമായി സംസാരിച്ചിരുന്നു. ഈ കോളുകള്‍ റെക്കോഡ് ചെയ്ത് പരാതിക്കാര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.

തിരുപുറം സ്വദേശി എസ്.എസ്. അരുണ്‍ നെയ്യാറ്റിന്‍കര പോലീസിനു നല്‍കിയ മൊഴിയിലാണ് സരിതയുടെ തട്ടിപ്പിന്റെ വിവരങ്ങളുള്ളത്. തന്റെ സഹോദരന്‍ ആദര്‍ശിന് സ്‌റ്റോര്‍ അസിസ്റ്റന്റ് ജോലിക്ക് രതീഷ് 15 ലക്ഷം ആവശ്യപ്പെട്ടെന്നും മറ്റ് രണ്ടു പേരുടെ നിയമന ഉത്തരവ് കാട്ടി നാലു ലക്ഷം വാങ്ങിയെന്നുമാണ് അരുണിന്റെ മൊഴി.  

ഇരുപതോളം പേര്‍ക്ക് പണം നഷ്ടമായെങ്കിലും രണ്ടുപേരാണ് പരാതിപ്പെട്ടത്. സരിതയെയും ഇടതു അംഗത്തെയും പ്രതികളാക്കി കേസെടുത്തെങ്കിലും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാത്തത് ഉന്നത രാഷ്‌ട്രീയ സമ്മര്‍ദം മൂലമാണെന്നും പണം നല്‍കി കേസൊതുക്കാനുള്ള പ്രതികളുടെ ശ്രമങ്ങള്‍ക്ക് പോലീസ് കൂട്ടുനില്‍ക്കുകയാണെന്നുമാണ് ആക്ഷേപം. 

Tags: കേരള സര്‍ക്കാര്‍saritha s nairകേരള പോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേഷ് കുമാര്‍ സരിതയെ ഉപയോഗിച്ച് മന്ത്രിസ്ഥാനം നേടി, കുടുംബത്തിന് പാര പണിതവന്‍- വെളളാപ്പളളി,വെള്ളാപ്പള്ളിയുടെ നിലവാരമല്ല തന്റേതെന്ന് ഗണേഷ്

Kerala

സോളാര്‍; സമരത്തിനു മുമ്പേ ഒത്തുതീര്‍പ്പ്

Kerala

‘പ്രതി നായിക’; സരിത എസ് നായരുടെ ആത്മകഥ പ്രകാശനത്തിനൊരുങ്ങുന്നു, കവർ പേജ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.