Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ്; ഓസീസ് കരകയറി

പുകോവ്‌സ്‌കി അരങ്ങേറ്റ ടെസ്റ്റില്‍ അര്‍ധ സെഞ്ചുറി കുറിച്ചാണ് മടങ്ങിയത്. സ്‌റ്റെമ്പെടുക്കുമ്പോള്‍ ലാബുഷെയ്‌നും (67) സ്റ്റീവ് സ്മിത്തും (31) പുറത്താകാതെ നില്‍ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2021, 05:00 am IST
in Cricket

സിഡ്‌നി: അരങ്ങേറ്റക്കാരനായ ഓപ്പണര്‍ വില്‍ പുകോവ്‌സ്‌കിയുടെയും മാര്‍നസ് ലാബുഷെയ്‌നിന്റെ ശക്തമായ ചെറുത്തുനില്‍പ്പും പരിചയസമ്പന്നനായ സ്റ്റീവ് സ്മിത്തിന്റെ നിശ്്ചയദാര്‍ഢ്യത്തോടെയുള്ള ബാറ്റിങ്ങും ഓസ്‌ട്രേലിയയെ കരകയറ്റി. ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ രണ്ട് വിക്കറ്റിന് 166 റണ്‍സ് എടുത്തു. മഴയെ തുടര്‍ന്ന് ആദ്യ ദിനത്തില്‍ അമ്പത്തിയഞ്ച് ഓവര്‍ മാത്രമാണ് കളി നടന്നത്.

പുകോവ്‌സ്‌കി അരങ്ങേറ്റ ടെസ്റ്റില്‍ അര്‍ധ സെഞ്ചുറി കുറിച്ചാണ് മടങ്ങിയത്. സ്‌റ്റെമ്പെടുക്കുമ്പോള്‍ ലാബുഷെയ്‌നും (67) സ്റ്റീവ് സ്മിത്തും (31) പുറത്താകാതെ നില്‍ക്കുകയാണ്.  

ഈ പരമ്പരയില്‍ ഇതാദ്യമായി കളിക്കാനിറങ്ങിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ (5) തുടക്കത്തില്‍ തന്നെ കൂടാരം കയറ്റി പേസര്‍ മുഹമ്മദ് സിറാജ് ഇന്ത്യക്ക്് മികച്ച തുടക്കം നല്‍കി. പക്ഷെ പുതുമുഖം പുകോവ്‌സ്‌കി മാര്‍നസ് ലാബുഷെയ്‌നൊപ്പം പിടിച്ചുനിന്നതോടെ ഓസ്‌ട്രേലിയ കരകയറി. രണ്ടാം വിക്കറ്റില്‍ പുകോവ്‌സിയും ലാബുഷെയ്‌നും  നൂറ് റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. അര്‍ധ സെഞ്ചുറി കടന്ന പുകോവ്‌സ്‌കിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി നവ്ദീപ് സെയ്‌നിയാണ് ഈ പാര്‍ട്ടനര്‍ഷിപ്പ് പൊളിച്ചത്. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന സെയ്‌നിയുടെ ആദ്യ വിക്കറ്റാണിത്. 110 പന്ത് നേരിട്ട പുകോവ്‌സി നാല് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 62 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു.

തുടര്‍ന്നെത്തിയ സ്റ്റീവ് സ്മിത്തും ലാബുഷെയ്‌ന് മികച്ച പിന്തുണ നല്‍കി. അഭേദ്യമായ മൂന്നാം വിക്കറ്റിന് ഇവര്‍ അറുപത് റണ്‍സ് കൂട്ടിച്ചേര്‍ത്തുകഴിഞ്ഞു. ലാബുഷെയ്ന്‍ 149 പന്തില്‍ എട്ട് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 67 റണ്‍സുമായി അജയ്യനായി നില്‍ക്കുകയാണ്. 64 പന്തില്‍ അഞ്ചു ബൗണ്ടറിയുടെ മികവില്‍ 31 റണ്‍സുമായി സ്മിത്തും പുറത്താകാതെ നില്‍ക്കുകയാണ്.  

ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിന് നാലാം ഓവറില്‍ തന്നെ വാര്‍ണറെ നഷ്ടമായി. പരിക്കിനെ തുടര്‍ന്ന്് ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്നും വിട്ടു നിന്ന വാര്‍ണര്‍ക്ക് അഞ്ചു റണ്‍സേ നേടാനായുള്ളൂ. മുഹമ്മദ്് സിറാജിന്റെ പന്തില്‍ പൂജാര വാര്‍ണറെ പിടികൂടി. തുടര്‍ന്ന് എട്ടാം ഓവറിനിടെ മഴ എത്തി. ഉച്ചഭക്ഷണത്തിനുശേഷമാണ് കളി പുനരാരംഭിച്ചത്.

രണ്ടാം ടെസ്റ്റ് കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ മൂന്നാം ടെസ്റ്റിനിറങ്ങിയത്. ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് പകരം രോഹിത് ശര്‍മയേയും പേസര്‍ ഉമേഷ് യാദവിന് പകരം നവ്ദീപ് സെയ്‌നിയേും ഉള്‍പ്പെടുത്തി. സെയ്‌നിയുടെ അരങ്ങേറ്റ ടെസ്റ്റാണിത്. ഓസ്‌ട്രേലയയും രണ്ട് മാറ്റം വരുത്തി. പരിക്കില്‍ നിന്ന് മോചിതനായ ഡേവിഡ് വാര്‍ണറെയും പുതുമുഖം ഓപ്പണര്‍ വില്‍ പുകോവ്‌സ്‌കിയേയും പ്ലേയിങ് ഇലവനില്‍ സ്ഥാനം നല്‍കി.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

World

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

India

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.