Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കീഴ്‌ക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി കേരള സമൂഹത്തിനു സ്വീകാര്യം; വാളയാര്‍ കേസ് ഇതുവരെ

കുട്ടികള്‍ക്ക് നീതി ലഭിക്കാന്‍ ഏതു അറ്റംവരേയും പോകുമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കിയിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 7, 2021, 12:37 pm IST
in Kerala

കൊച്ചി: കീഴ്‌ക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി കേരള സമൂഹത്തിനു സ്വീകാര്യമായിരുന്നു. കുട്ടികള്‍ക്ക് നീതി ലഭിക്കാന്‍ ഏതു അറ്റംവരേയും പോകുമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കിയിരുന്നു. കേസിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇങ്ങനെ:

  • 2017 ജനുവരി 13: 13 വയസുള്ള മൂത്തകുട്ടി ഒറ്റമുറി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
  • 2017 മാര്‍ച്ച 4: 9 വയസുള്ള ഇളയകുട്ടിയും തൂങ്ങിമരിച്ച നിലയില്‍.
  • 2017 മാര്‍ച്ച് 6: പോലീസ് വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. അന്നത്തെ പാലക്കാട് എഎസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു.
  • 2017 മാര്‍ച്ച് 7: രണ്ട് കുട്ടികളും ലൈംഗികപീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായെന്ന് തൃശൂര്‍ റെയ്ഞ്ച് ഐജി എം.ആര്‍. അജിത് കുമാര്‍, പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ എന്നിവര്‍ അറിയിക്കുന്നു. മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
  • 2017 മാര്‍ച്ച് 8: മൂത്തകുട്ടിയുടെ മരണത്തിലെ അന്വേഷണത്തിലെ വീഴ്ച. അന്വേഷണത്തിന് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന് ചുമതല നല്‍കി. അന്വേഷണസംഘത്തെ പുനഃസംഘടിപ്പിച്ചു. അന്വേഷണത്തില്‍ വീഴ്ചവരുത്തിയ വാളയാര്‍ എസ്‌ഐ പി.സി.ചാക്കോയെ ഒഴിവാക്കി. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി  എം.ജെ. സോജന് ചുമതല നല്‍കി.  
  • 2017 മാര്‍ച്ച് 9: പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി വി. മധു, ഇടുക്കി രാജാക്കാട് നാലുതൈക്കല്‍ വീട്ടില്‍ ഷിബു എന്നിവരെ അറസ്റ്റ് ചെയ്തു. വാളയാര്‍ എസ്‌ഐ പി.സി. ചാക്കോയ്‌ക്ക് സസ്‌പെന്‍ഷന്‍. ഡിവൈഎസ്പി വാസുദേവന്‍, സിഐ. വിപിന്‍ദാസ് എന്നിവരുടെപേരില്‍ വകുപ്പുതല അന്വേഷണത്തിനും ഉത്തരവ്.
  • 2017 മാര്‍ച്ച് 10: അമ്മയുടെ സഹോദരിയുടെ മകന്‍ പാമ്പാംപള്ളം കല്ലങ്കാട് എം. മധു, ട്യൂഷന്‍ അധ്യാപകനായ ആലപ്പുഴ ചേര്‍ത്തല സ്വദേശി പ്രദീപ്കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
  • 2017 മാര്‍ച്ച് 17: മരിച്ച പെണ്‍കുട്ടികളുടെ ഏഴുവയസുള്ള സഹോദരനെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഏറ്റെടുത്തു. സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.  
  • 2017 മാര്‍ച്ച് 18: കേസില്‍ അറസ്റ്റിലായ പതിനാറുകാരനെ ജുവനൈല്‍ ഹോമിലേക്കുമാറ്റി.
  • 2017 ഏപ്രില്‍ 25: പോലീസ് രണ്ടാമതും ചോദ്യംചെയ്യാന്‍ വിളിപ്പിച്ച പാമ്പാപള്ളം സ്വദേശി പ്രവീണ്‍ ആത്മഹത്യ ചെയ്തു.  
  • 2017 ജൂണ്‍ 22: സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. പതിനാറുകാരന്‍ ഒഴികെയുള്ള നാലാളുടെ പേരിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പോക്‌സോ, ആത്മഹത്യ പ്രേരണാ കുറ്റം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം എന്നീ വകുപ്പുകളിലാണ് കേസ്. ഇതിനിടെ രണ്ട് തവണ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി.
  • 2019 സെപ്റ്റംബര്‍ 30: മൂന്നാംപ്രതിയായ ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വെറുതെ വിട്ടു.
  • 2019 ഒക്ടോബര്‍ 25: ഒന്നും രണ്ടും നാലും പ്രതികളായ വി. മധു, എം. മധു, ഷിബു എന്നിവരെയും പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടു.
  • 2019 ഒക്ടോബര്‍ 28 ന് മൂന്നാം പ്രതി പ്രദീപ് കുമാറിന് വേണ്ടി കേസില്‍ ഹാജരായ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ എന്‍. രാജേഷിനെ അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കി.
  • 2019 ഒക്ടോബര്‍ 31 ന് ദേശീയ ബാലാവകാശ കമ്മീഷന്‍ വാളയാറില്ലെത്തി. വാളയാര്‍ കുട്ടികളുടെ മാതാപിതാക്കള്‍  പുന്നല ശ്രീകുമാറിനൊപ്പം മുഖ്യമന്ത്രിയെ കാണുന്നു.
  • 2019 നവംബര്‍ 1 ന് കമ്മീഷന്‍ കാത്തിരുന്നെങ്കിലും പാലക്കാടെത്തിയ രക്ഷിതാക്കളെ പുന്നലശ്രീകുമാറിന്റെ ആളുകള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നു.  
  • 2019 നവംബര്‍ 18 ന് കേസിലെ സ്‌പെഷല്‍ പബഌക് പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ പുറത്താക്കി
  • 2019 നവംബര്‍ 21: റിട്ട.ജസ്റ്റിസ് പി.കെ.ഹനീഫയെ കമ്മീഷനായി നിയമിച്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.  
  • 2020 ജനുവരി: ആലുവയില്‍ ഉള്‍പ്പെടെ ജുഡീഷ്യല്‍ കമ്മിഷന്‍ സിറ്റിങ്
  • 2020 ഫെബ്രുവരി 17: കുട്ടികള്‍ക്ക് വേണ്ടിയുള്ള സമിതികളില്‍ ശിശുക്ഷേമ സമിതിയുടെ അധ്യക്ഷനായിരുന്ന എന്‍. രാജേഷിനെ നിയമിക്കരുതെന്ന് സാമുഹികനീതി വകുപ്പിന്റെ ഉത്തരവ്.
  • 2020 മാര്‍ച്ച് 16: വിചാരണക്കോടതിയുടെ വിധിക്കെതിരെയുള്ള രക്ഷിതാക്കളുടെ അപ്പീല്‍ ഹൈക്കോടതി പരിഗണിച്ചു. പ്രതികളുടെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടാന്‍ ഹൈക്കോടതി ഉത്തരവ്.  
  • 2020 മാര്‍ച്ച് 17: പ്രതികളായ എം.മധു, വി.മധു, പ്രദീപ്കുമാര്‍ എന്നിവരുടെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
  • 2020 ഒക്ടോബര്‍ 16: അപ്പീല്‍ വേഗത്തില്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ
  • 2020 ഒക്ടോബര്‍ 18: കോടതി കേസ് പരിഗണിച്ചു.
  • 2020 ഒക്ടോബര്‍ 23: മുഖ്യമന്ത്രിയുടെ കാലുപിടിപ്പിച്ച പുന്നല ശ്രീകുമാര്‍ പറ്റിച്ചെന്ന് മാതാപിതാക്കളുടെ ആരോപണം. മുഖ്യമന്ത്രി വാഗ്ദാനങ്ങള്‍ പാലിക്കാതെ വഞ്ചിച്ചു.
  • 2020 ഒക്ടോബര്‍ 25 മുതല്‍ 31 വരെ വിധിദിനം മുതല്‍ ചതിദിനം വരെ എന്ന പേരില്‍ മാതാപിതാക്കള്‍ അട്ടപ്പള്ളത്തെ വീടിന് മുന്നില്‍ സമരം നടത്തി.  
  • 2020 നവംബര്‍ 9: അപ്പീലുകളില്‍ ഹൈക്കോടതി വാദം കേള്‍ക്കാന്‍ തുടങ്ങി
  • 2020 നവംബര്‍ 10: മന്ത്രി എ.കെ.ബാലന്റെ പാലക്കാട്ടെ വസതിയിലേക്ക് അട്ടപ്പള്ളത്തെ വീട്ടില്‍ നിന്നും മാതാപിതാക്കളുടെ മാര്‍ച്ചിന് തുടക്കം
  • 2020 നവംബര്‍ 25: വാളയാറില്‍ ഡിവൈഎസ്പി എം.ജെ. സോജനെതിരെ നടപടി ആവശ്യപ്പെട്ട് സമരം. സോജന്റെ ഇരകളായവര്‍ പങ്കെടുത്തു.
  • 2020 ഡിസംബര്‍ 4: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും നിയമ മന്ത്രിക്കും അമ്മയുടെ കത്ത്.
  • 2021 ജനുവരി 6: പ്രതികളെ വെറുതെ വിട്ട കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി.
Tags: കേരള പോലീസ്കേരള സര്‍ക്കാര്‍ഹൈക്കോടതിwalayar case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

Kerala

വാളയാര്‍ കേസ്: ഇലക്ട്രോണിക് രേഖകള്‍ നല്‍കണമെന്ന അമ്മയുടെ ആവശ്യം കോടതി തള്ളി

Kerala

വാളയാർ കേസിലെ നാലാം പ്രതി തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആലുവ ഇടത്തലയിലെ ഫാക്ടറിയിൽ

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.