Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

45 വര്‍ഷ ചരിത്രം തിരുത്തി എന്‍ഡിഎ; കുട്ട ഗ്രാമ പഞ്ചായത്ത് കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു

കുടകിലെ കുട്ട ഗ്രാമ പഞ്ചായത്ത് കോണ്‍ഗ്രസില്‍ നിന്ന് എന്‍ഡിഎ പിടിച്ചെടുത്തു. കഴിഞ്ഞ നാല്‍പ്പത്തിയഞ്ച് വര്‍ഷം ഭരിച്ച യുഡിഎഫ് കോട്ട തകര്‍ത്താണ് എന്‍ഡിഎ ഇവിടെ ഭരണം പിടിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2021, 08:22 pm IST
in Wayanad
വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ ആഹ്ലാദ പ്രകടനം

വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ ആഹ്ലാദ പ്രകടനം

വയനാട് : കുടകിലെ കുട്ട ഗ്രാമ പഞ്ചായത്ത് കോണ്‍ഗ്രസില്‍ നിന്ന് എന്‍ഡിഎ പിടിച്ചെടുത്തു. കഴിഞ്ഞ നാല്‍പ്പത്തിയഞ്ച് വര്‍ഷം ഭരിച്ച യുഡിഎഫ് കോട്ട തകര്‍ത്താണ് എന്‍ഡിഎ ഇവിടെ ഭരണം പിടിച്ചത്. 

പതിനാറ് സിറ്റില്‍ ഒന്‍പത് ഡിവിഷനില്‍ വിജയിച്ചാണ് വയനാട് അതിര്‍ത്തി ഗ്രാമമായ കുട്ട ഗ്രാമ പഞ്ചായത്തില്‍ ബിജെപി ഒറ്റക്ക് ഭരിക്കാന്‍ ഭൂരിപക്ഷം നേടിയത്.  ഏറെ മലയാളികള്‍ ഉള്ളിടത്തും ന്യൂനപക്ഷ പ്രദേശങ്ങളിലും എന്‍ഡിഎ വന്‍ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ദേവ ഗൗഡയുടെ ദളളിന്റെ സപ്പോട്ടിലാണ് ഇത്രയും കാലം ഇവിടെ കോണ്‍ഗ്രസ് ഭരണം തുടര്‍ന്നത്. എന്നാല്‍ ഇത്തവണ ദള്ളിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. 

കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പില്‍ കുട്ട ഗ്രാമ പഞ്ചായത്തിലടക്കം  പല ഭാഗത്തും ദള്‍ തകര്‍ന്നടിഞ്ഞ സ്ഥിതിയിലാണ്. പ്രധാനമന്ത്രിയുടെ  സാധാരണക്കാര്‍ക്കായുള്ള ശൗചാലയ നിര്‍മാണം, കര്‍ഷകരുടെ ഉന്നമനം, ജാതി മതം നോക്കാതെയുള്ള സൗജന്യ ഭക്ഷ്യധാന്യം, തോഴിലുറപ്പ് കൂലി വര്‍ദ്ധന സൗജന്യ ഗ്യാസ് കണക്ഷന്‍ ഭവന നിര്‍മ്മാണം, കിസാന്‍ സമ്മാന്‍ പദ്ധതി ഇതൊക്കെയാണ് വോട്ടായി മാറിയതെന്ന് ജയിച്ച സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞു.  എന്നാല്‍ തൊട്ടടുത്ത തിരുനെല്ലി പഞ്ചായത്തില്‍ ഈ പദ്ധതിയെല്ലാം കേരള സര്‍ക്കാരിന്റെ പദ്ധതിയാണെന്ന നുണ പ്രചരണം നടന്നു

. ഇവിടെ ഇത് വില പോയില്ലെന്ന് വിജയിച്ച സ്ഥാനാര്‍ത്ഥി ശാന്തി കാളപ്പ പറഞ്ഞു. യഥാര്‍ത്ഥ്യം മനസിലാക്കിയാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. ജനാര്‍ദനന്‍, കറുപ്പയ്യ, മണി, പ്രദിഷന്‍, മീന, കീര്‍ത്തി, ഹേമാവദി, ദിവ്യ, ശാന്തി കാളപ്പ എന്നിവരാണ് വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍.കുട്ട ഗ്രാമ പഞ്ചായത്തില്‍ 

Tags: NDA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഡിഎ 5 സീറ്റിൽ മുന്നിൽ; യുഡിഎഫ് 89. തമിഴ്‌നാട്ടിൽ വിജയ്, മൂന്ന് സംസ്ഥാനത്ത് എൻഡിഎ

Kerala

കോഴിക്കോട് സൗത്തിൽ ടി റനീഷ് ലീഡ് ചെയ്യുന്നു, മന്ത്രിമാരിൽ ഭൂരിഭാഗം പേരും പിന്നിൽ

Kerala

വോട്ടെണ്ണൽ പുരോഗമിക്കുന്നു; ആദ്യ ഫലസൂചനകളിൽ എൻഡിഎ 5 സീറ്റുകളിൽ മുന്നിൽ, യുഡിഎഫ് 70, എൽഡിഎഫ് 60

Kerala

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍; എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച: പ്രതിഷേധവുമായി എഡിസിപിഐ

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ ബിജെപിയുടെ വന്‍മുന്നേറ്റം, 143 സീററുകള്‍ ബിജെപി, മമത 108 സീറ്റില്‍

തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് ചൂട് ; തിരുപ്പതി ദർശനത്തിനെത്തി തൃഷ ; പ്രാർത്ഥന വിജയയ്‌ക്ക് വേണ്ടിയോ ?

പിണറായി വിജയൻ പിന്നിൽ

അടിപതറി മമത ; കുതിച്ചുയർന്ന് സുവേന്ദു അധികാരി, ഭവാനിപൂരിലും, നന്ദിഗ്രാമിലും മുന്നിൽ

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തി വിജയിന്റെ ടിവികെ മുന്നിൽ

തമിഴ്‌നാട്ടിൽ ഡിഎംകെയ്‌ക്ക് കാലിടറുന്നു, വിജയിന്റെ ടിവികെ യും എഐഡിഎംകെയും കൂടി ഭരിക്കുമോ?

വിജയ് രണ്ട് മണ്ഡലങ്ങളിലും പിന്നില്‍

അസമില്‍ ബിജെപി വന്‍കുതിപ്പില്‍

ബംഗാളിൽ തൃണമൂലിനെ പിന്തള്ളി ബിജെപി ലീഡ് ചെയ്യുന്നു

ബംഗാളില്‍ 151 സീറ്റുകളില്‍ ബിജെപി മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.