Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിഎസ്പി മകള്‍ക്ക് സിഐ അച്ഛന്റെ സല്യൂട്ട്; ചിത്രം വൈറല്‍

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈ. ശ്യാം സുന്ദറാണ് മകളും ഗുണ്ടൂര്‍ ഡിഎസ്പിയുമായ ജെസി പ്രശാന്തി ഐപിഎസിനെ സല്യൂട്ട് നല്‍കി സ്വീകരിച്ചത്. പോലീസ് മീറ്റിനിടെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി യോഗ സജ്ജീകരണങ്ങള്‍ വിലയിരുത്തുമ്പോള്‍ അപ്രതീക്ഷിതമായി അവിടേക്ക് കടന്നുവന്ന ശ്യാം സുന്ദര്‍ മകള്‍ക്ക് സല്യൂട്ട് നല്‍കുകയായിരുന്നു. പുഞ്ചിരിയോടെയാണ് പ്രശാന്തി പിതാവിന്റെ സല്യൂട്ട് ഏറ്റുവാങ്ങിയത്. ഉടന്‍ പ്രശാന്തി ശ്യാം സുന്ദറിനും സല്യൂട്ട് മടക്കി നല്‍കി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 6, 2021, 01:49 pm IST
in Kerala
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈ. ശ്യാം സുന്ദര്‍ മകളും ഗുണ്ടൂര്‍ ഡിഎസ്പി യുമായ ജെസി പ്രശാന്തി ഐപിഎസിന് സല്യൂട്ട് നല്‍കുന്നു

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈ. ശ്യാം സുന്ദര്‍ മകളും ഗുണ്ടൂര്‍ ഡിഎസ്പി യുമായ ജെസി പ്രശാന്തി ഐപിഎസിന് സല്യൂട്ട് നല്‍കുന്നു

തിരുപ്പതി:  ഒരച്ഛന്‍ മകള്‍ക്കു നല്‍കിയ സല്യൂട്ടിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. ആന്ധ്രയിലെ പോലീസ് ഉദ്യോഗസ്ഥരാണ് ഈ അച്ഛനും മകളും. ഗുണ്ടൂരില്‍ പോലീസ് മീറ്റിനിടെയാണ് ഈ വൈറല്‍ സല്യൂട്ട്

സര്‍ക്കിള്‍  ഇന്‍സ്‌പെക്ടര്‍  വൈ. ശ്യാം സുന്ദറാണ് മകളും ഗുണ്ടൂര്‍  ഡിഎസ്പിയുമായ  ജെസി പ്രശാന്തി ഐപിഎസിനെ സല്യൂട്ട് നല്‍കി സ്വീകരിച്ചത്. പോലീസ് മീറ്റിനിടെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി യോഗ സജ്ജീകരണങ്ങള്‍ വിലയിരുത്തുമ്പോള്‍ അപ്രതീക്ഷിതമായി അവിടേക്ക് കടന്നുവന്ന ശ്യാം സുന്ദര്‍  മകള്‍ക്ക് സല്യൂട്ട്  നല്‍കുകയായിരുന്നു. പുഞ്ചിരിയോടെയാണ് പ്രശാന്തി പിതാവിന്റെ സല്യൂട്ട് ഏറ്റുവാങ്ങിയത്. ഉടന്‍ പ്രശാന്തി ശ്യാം സുന്ദറിനും സല്യൂട്ട് മടക്കി നല്‍കി.  

ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍  സാധാരണ സിനിമകളില്‍  മാത്രമാണ് കണ്ടിട്ടുള്ളതെന്നും അച്ഛനെയും മകളെയും യൂണിഫോമില്‍  ഒരുമിച്ചു കണ്ടതില്‍  വലിയ സന്തോഷമെന്നും അഭിവാദനത്തിന്  സാക്ഷിയായ തിരുപ്പതി എസ്പി എ. രമേശ് റെഡ്ഡി പറഞ്ഞു.

Tags: കേരള പോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.