Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

300 ദിവസത്തിലധികം വ്രതം നോറ്റ് അയ്യനെ കാണാന്‍ കണ്ണന്‍ സ്വാമി

യാത്ര അനശ്ചിതമായപ്പോള്‍ കൂടെ മാലയിട്ട പത്തോളം സ്വാമിമാര്‍ മാല ഊരി വ്രതം അവസാനിപ്പിച്ചു. കണ്ണന്‍ എന്ന കുഞ്ഞിക്കണ്ണന്‍ സ്വാമിക്കു മാത്രം ഒരു ചാഞ്ചല്യവുമുണ്ടായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2021, 12:07 pm IST
in Kasargod
ഒരു വര്‍ഷത്തോളമായി ശബരിമല യാത്രയ്ക്കായി വ്രതം നോല്‍ക്കുന്ന കുഞ്ഞിക്കണ്ണന്‍ സ്വാമിയെ പുതിയ കണ്ടം ഗ്രാമവികാസിന്റെ ഉപഹാരം വാര്‍ഡ് മെമ്പര്‍ എം.വി.മധു കൈമാറുന്നു

ഒരു വര്‍ഷത്തോളമായി ശബരിമല യാത്രയ്ക്കായി വ്രതം നോല്‍ക്കുന്ന കുഞ്ഞിക്കണ്ണന്‍ സ്വാമിയെ പുതിയ കണ്ടം ഗ്രാമവികാസിന്റെ ഉപഹാരം വാര്‍ഡ് മെമ്പര്‍ എം.വി.മധു കൈമാറുന്നു

മാവുങ്കാല്‍: 2019 ഫെബ്രുവരി 27ന് മാലയിട്ട് ശബരിമല യാത്രയ്‌ക്കായുള്ള വ്രതം നോക്കാനാരംഭിച്ചപ്പോള്‍ കണ്ണന്‍ സ്വാമിയുടെ ലക്ഷ്യം മാര്‍ച്ച് മാസത്തിലെ ഉത്രം പൈങ്കുനി ഉത്സവമായിരുന്നു. പത്തു വര്‍ഷമായുള്ള പതിവായിരുന്നു അത്. എന്നാല്‍ കൊറോണ ജനജീവിതത്തെ അടച്ചു പൂട്ടിയിട്ടപ്പോള്‍ ശബരിമലയാത്ര പോയിട്ട് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും സാധിക്കാത അവസ്ഥ വന്നു.  

യാത്ര അനശ്ചിതമായപ്പോള്‍ കൂടെ മാലയിട്ട പത്തോളം സ്വാമിമാര്‍ മാല ഊരി വ്രതം അവസാനിപ്പിച്ചു. കണ്ണന്‍ എന്ന കുഞ്ഞിക്കണ്ണന്‍ സ്വാമിക്കു മാത്രം ഒരു ചാഞ്ചല്യവുമുണ്ടായില്ല. മാവുങ്കാല്‍ വിശ്വകര്‍മ്മ ക്ഷേത്രത്തില്‍ താമസിച്ച് വ്രതം തുടര്‍ന്ന് ഇപ്പോള്‍  മുന്നൂറ് ദിവസം പൂര്‍ത്തിയാക്കി മുന്നോട്ടു പോകുകയാണ്. ശബരീശ്വന്‍ ഹൃദയത്തില്‍ കുടിയേറിയപ്പോള്‍ കൊറോണയ്‌ക്കും അനുബന്ധ പ്രതിസന്ധികള്‍ക്കും ഒരു പ്രസക്തിയുമില്ലെന്നു കണ്ണന്‍ സ്വാമി പറയുന്നു.  

വ്രത നിഷ്ടനായ സ്വാമി അടുത്ത ദിവസം ശബരിമല യാത്രയ്‌ക്കൊരുങ്ങുകയാണ്. ശബരിമലയിലെ ഹരിഹരപുത്ര ധര്‍മ്മ പരിപാലന സംഘത്തിന്റെ ഭാഗമായി ദിവസങ്ങളോളം മലയില്‍ സേവനം ചെയ്യാനാണ് കണ്ണന്‍ സ്വാമിയുടെ തീരുമാനം. കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ സ്വദേശിയാണ് കുഞ്ഞിക്കണ്ണന്‍ എന്ന കണ്ണന്‍ സ്വാമി. അത്തിക്കോത്ത് പൂടംകല്ലടുക്കത്താണ് താമസം.

Tags: SABARIMALAKannanLord Ayyappa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

ബംഗ്ലാദേശികളെ പുറത്താക്കാൻ ഞാൻ അനുവദിക്കില്ല : രാജ്യത്ത് നിന്ന് ബിജെപിയെ തുടച്ചുനീക്കുകയാണ് എന്റെ ലക്ഷ്യം : മമത ബാനർജി

കവിത: നന്ദിയുണ്ട്…

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന കൗമാരക്കാർ പിടിയിൽ

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.