Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കുതിരാനിലെ കുരുക്ക് നീളും; തുരങ്ക നിര്‍മ്മാണം പുനരാരംഭിച്ചില്ല, കേന്ദ്ര മന്ത്രിയുടെ നേതൃത്വത്തില്‍ 9ന് ചര്‍ച്ച

ശമ്പള കുടിശികയുടെ കാര്യത്തില്‍ കരാര്‍ കമ്പനി വ്യക്തമായ ഉറപ്പ് നല്‍കാത്തതിനെ തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തൊഴിലാളികള്‍ നിര്‍ത്തിവെക്കാന്‍ കാരണമെന്ന് പറയുന്നു. പ്രഗതി ഗ്രൂപ്പിനെ മാറ്റി വൈഷ്ണവി ഇന്‍ഫ്രാസ്ട്രക്ചറിനു നിര്‍മ്മാണ ചുമതല നല്‍കിയിരുന്നുവെങ്കിലും നിലവില്‍ ദേശീയപാത കരാര്‍ കമ്പനി തന്നെയാണ് തുരങ്ക നിര്‍മ്മാണം നടത്തുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2021, 12:29 pm IST
in Thrissur

തൃശൂര്‍: തൊഴിലാളി സമരത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കുതിരാന്‍ തുരങ്ക നിര്‍മ്മാണം ഇന്നലെയും പുനരാരംഭിച്ചില്ല. പ്രധാന ജോലികള്‍ പൂര്‍ത്തിയാക്കി ഇരട്ട തുരങ്കങ്ങളില്‍ ഒരെണ്ണം ഒരു മാസത്തിനകം ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്ന് കരാര്‍ കമ്പനിക്ക് കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ഇന്നലെ മുതല്‍ തുരങ്ക നിര്‍മ്മാണം പുനരാരംഭിക്കാന്‍ കരാര്‍ കമ്പനി തീരുമാനിച്ചത്. എന്നാല്‍ രാവിലെ തൊഴിലാളികള്‍ ജോലിക്ക് ഇറങ്ങിയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ നിര്‍ത്തിവെച്ചു.

ശമ്പള കുടിശികയുടെ കാര്യത്തില്‍ കരാര്‍ കമ്പനി വ്യക്തമായ ഉറപ്പ് നല്‍കാത്തതിനെ തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തൊഴിലാളികള്‍ നിര്‍ത്തിവെക്കാന്‍ കാരണമെന്ന് പറയുന്നു. പ്രഗതി ഗ്രൂപ്പിനെ മാറ്റി വൈഷ്ണവി ഇന്‍ഫ്രാസ്ട്രക്ചറിനു നിര്‍മ്മാണ ചുമതല നല്‍കിയിരുന്നുവെങ്കിലും നിലവില്‍ ദേശീയപാത കരാര്‍ കമ്പനി തന്നെയാണ് തുരങ്ക നിര്‍മ്മാണം നടത്തുന്നത്. എട്ടു മാസം തുടര്‍ച്ചയായി മുടങ്ങി കിടന്ന ദേശീയപാത നിര്‍മ്മാണം നവം.21ന് പുനരാരംഭിച്ചെങ്കിലും ശമ്പള കുടിശിക നല്‍കണമെന്നാവശ്യപ്പെട്ട് കമ്പനിയുടെ ജീവനക്കാരും താത്കാലിക തൊഴിലാളികളും വാഹന ഉടമകളും താമസിയാതെ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുകയായിരുന്നു. ശമ്പള കുടിശികയും വാഹനങ്ങളുടെ വാടകയും ഉള്‍പ്പെടെ 45 കോടി രൂപ നിര്‍മ്മാണ കമ്പനി നല്‍കാനുണ്ട്.

എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഘടിപ്പിക്കല്‍, അഗ്നിസുരക്ഷാ പൈപ്പും സുരക്ഷാ ക്യാമറകളും സ്ഥാപിക്കല്‍, ഉരുക്കുപാളി ഘടിപ്പിച്ച് കോണ്‍ക്രീറ്റിടല്‍, ട്രാഫിക് ലൈന്‍ വരയ്‌ക്കലും റോഡിന്റെ പ്രതലം വൃത്തിയാക്കല്‍, അടിയന്തര സാഹചര്യങ്ങളിലെ ആശയവിനിമയ സൗകര്യങ്ങള്‍ ഒരുക്കല്‍, തീയണയ്‌ക്കാന്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കലും പൈപ്പിടലും, കണ്‍ട്രോള്‍ സ്‌റ്റേഷന്‍ നിര്‍മ്മിക്കല്‍, മല തട്ടുകളാക്കി കോണ്‍ക്രീറ്റിട്ട് ഉരുക്കുവല സ്ഥാപിക്കല്‍, ഇരുഭാഗങ്ങളിലും അപകടകരമായ രീതിയിലുള്ള കല്ലും മണ്ണും നീക്കല്‍ എന്നീ ജോലികളാണ് തുരങ്കത്തിന് അകത്തും പുറത്തുമായി ഇനിയും പൂര്‍ത്തിയാക്കാനുള്ളത്. ശമ്പള കുടിശികയുടെ കാര്യത്തില്‍ ഉറപ്പ് ലഭിച്ചാല്‍ മാത്രമേ തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുവെന്ന നിലപാടിലാണ് തൊഴിലാളികള്‍.

അതിനിടെ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ദേശീയപാത അധികൃതരുമായി ചര്‍ച്ച നടത്തും. ഒമ്പതിന് എറണാകുളത്ത് നടക്കുന്ന ചര്‍ച്ചയില്‍ എന്‍എച്ച്എഐ പ്രൊജക്ട് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഇതിനു ശേഷം 11ന് തൃശൂര്‍, പാലക്കാട്, ആലത്തൂര്‍ എംപിമാരായ ടി.എന്‍ പ്രതാപന്‍, വി.കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ് എന്നിവരെ പങ്കെടുപ്പിച്ച് മേഖലാതല അവലോകന യോഗം നടത്തും. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ദേശീയപാതയുടെയും കുതിരാനിലെ ഇരട്ടതുരങ്കത്തിന്റേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി യോഗം വിളിച്ചു കൂട്ടിയത്.

Tags: തുരങ്കംKuthiran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുതിരാന്‍ ദേശീയപാതയിലെ സ്വര്‍ണ കവര്‍ച്ച; പ്രതികളെ പറ്റി സൂചനകള്‍ ലഭിച്ചെന്ന് പൊലീസ്

Kerala

കുതിരാന്‍ ഒന്നാംതുരങ്കം അടച്ചു, നാല് മാസം ഗതാഗത നിയന്ത്രണം

Kerala

കുതിരാനില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു മരണം, ഗര്‍ഭിണി ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പരിക്ക്

India

ഏഷ്യയിലെ ഏറ്റവും നീളമേറിയ സോജില തുരങ്കം 2026-ല്‍ തുറക്കും; മറ്റൊരു വികസനനാഴികക്കല്ല് കൂടി താണ്ടി മോദി സര്‍ക്കാര്‍

Thrissur

കുതിരാന്‍ തുരങ്കത്തിന് സമീപം പാലത്തില്‍ വീണ്ടും വിള്ളല്‍; പൊളിച്ചുപണി നടന്നത് 60ലധികം തവണ, പാലങ്ങളുടെ ജോയിന്റുകള്‍ പൊളിയുന്നത് നിത്യസംഭവം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.