Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജീവനക്കാരുടെ പ്രതിഷേധത്തെ അട്ടിമറിച്ച് മന്ത്രി കടകംപള്ളി

രാവിലെയോടെ കമ്പനിപരിസരം ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിന് വേദിയായി. മാനേജ്‌മെന്റ് പ്രതിനിധി സ്ഥലത്തെത്തി പ്രഭുല്ലകുമാറിന്റെ ആത്മഹത്യയ്‌ക്ക് സമാധാനം പറയണമെന്നും കളകടറുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്താല്‍ മതിയെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ജീവനക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2021, 10:39 am IST
in Thiruvananthapuram

പേട്ട: പ്രഭുല്ലകുമാറിന്റെ ആത്മഹത്യയെ തുടര്‍ന്ന് നാട്ടുകാരും ജീവനക്കാരും കമ്പനിനടയില്‍ ഉയര്‍ത്തിയ പ്രതിഷേധത്തെ അട്ടിമറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആത്മഹത്യയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കമ്പനി മാനേജ്‌മെന്റും സര്‍ക്കാരും പ്രഭുല്ലകുമാറിന്റെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാല്‍ നഷ്ടപരിഹാരത്തുക കൃത്യമായി പറയാതെ മന്ത്രി കടകംപള്ളിയുടെ തന്ത്രപൂര്‍വമുള്ള ഇടപെടല്‍ പ്രതിഷേധത്തെ അട്ടിമറിച്ചു.

രാവിലെയോടെ കമ്പനിപരിസരം ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിന് വേദിയായി. മാനേജ്‌മെന്റ് പ്രതിനിധി സ്ഥലത്തെത്തി പ്രഭുല്ലകുമാറിന്റെ ആത്മഹത്യയ്‌ക്ക് സമാധാനം പറയണമെന്നും കളകടറുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്താല്‍ മതിയെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ജീവനക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു. പത്തുമണി കഴിഞ്ഞിട്ടും പ്രതിഷേധത്തിന് പരിഹാരമുണ്ടായില്ല. ഒടുവില്‍ എല്ലാവരും സംഘടിച്ച് പ്രതിഷേധവുമായി റോഡിലേക്കിറങ്ങി. റോഡ് ഉപരോധിക്കുമെന്നായപ്പോള്‍ ഉച്ചയോടെ സബ് കളക്ടര്‍ എം.എസ്. മാധവിക്കുട്ടി എത്തി ഇന്‍ക്വസ്റ്റ് കഴിഞ്ഞ് തീരുമാനമുണ്ടാക്കാമെന്ന് ഉറപ്പുനല്‍കി പ്രതിഷേധക്കാരെ അനുരഞ്ജനത്തിലെത്തിച്ചു.

എന്നാല്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായിട്ടും തീരുമാനമുണ്ടായില്ല. ജീവനക്കാരും നാട്ടുകാരും വീണ്ടും പ്രതിഷേധവുമായി റോഡിലിറങ്ങി. ഇതിനിടെ മാനേജ്‌മെന്റ് പ്രതിനിധികള്‍ പേട്ട സ്റ്റേഷനിലെത്തി അസിസ്റ്റന്റ്  കമ്മീഷണറുമായി ചര്‍ച്ച നടത്തി പിരിഞ്ഞു. ഇതുസംബന്ധിച്ച വിവരം പോലീസ് വെളിപ്പെടുത്തിയില്ല. പകരം എല്ലാകാര്യങ്ങളും ചര്‍ച്ച ചെയ്തുവെന്നായിരുന്നു ജീവനക്കാര്‍ക്ക് നല്‍കിയ വിശദീകരണം. സബ്കളകടറുടെ സാന്നിധ്യത്തില്‍ പ്രദേശവാസികളുടെ പ്രതിനിധികളും വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടി നേതാക്കളുമായും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായും ചര്‍ച്ച നടന്നു. കമ്പനി കാര്യവും പ്രഭുല്ലകുമാറിന് നല്‍കേണ്ട നഷ്ടപരിഹാരം  സംബന്ധിച്ചായിരുന്നു ചര്‍ച്ച.

ഒടുവില്‍ ഈ ചര്‍ച്ചയും അന്തിമ തീരുമാനത്തിലെത്തിയില്ല. കെപിഎംഎസിലെ ചിലര്‍ ചര്‍ച്ചയ്‌ക്കിടയില്‍ എത്തി. സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം അനുവദിപ്പിക്കാമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ സമ്മതിച്ചതായി പറഞ്ഞ് അവര്‍ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. നഷ്ടപരിഹാരത്തുക വ്യക്തമാക്കിയില്ല. ഈ വിവരം കളക്ടര്‍ മൃതദേഹം ആംബുലന്‍സില്‍ കയറ്റി വിട്ടശേഷമാണ് പുറത്തറിയിച്ചത്. പ്രതിഷേധക്കാര്‍ ഉന്നയിച്ച ആവശ്യത്തിന് പരിഹാരം കാണാതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. എന്നാല്‍ മന്ത്രി തന്ത്രപൂര്‍വ്വം ജീവനക്കാരുടെ ആവശ്യത്തെ അട്ടിമറിക്കുകയായിരുന്നു.

Tags: കലാപംminister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

Kerala

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിട്ടും പ്രചാരണത്തിനിറങ്ങാതെ വി അബ്ദുറഹിമാന്‍

പുതിയ വാര്‍ത്തകള്‍

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.