Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍എച്ച്എമ്മിന് കീഴിലെ ആരോഗ്യ പ്രവര്‍ത്തകരുടെ റിസ്‌ക്ക് അലവന്‍സ് നിലച്ചു: ജീവനക്കാര്‍ ദുരിതത്തില്‍

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റിസ്‌ക്ക് അലവന്‍സ് നാലുമാസമായി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ എന്‍എച്ച്എം ഫണ്ട് യഥാസമയം സംസ്ഥാന സര്‍ക്കാര്‍ കൈപ്പറ്റിയിട്ടും ജീവനക്കാര്‍ക്ക് മാസങ്ങളായി അലവന്‍സ് നല്‍കാത്തതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നു.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Jan 4, 2021, 09:49 am IST
in Kerala

കണ്ണൂര്‍: കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍  നിയമിക്കപ്പെട്ട ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരും ആരോഗ്യേതര ജീവനക്കാരും ദുരിതത്തില്‍. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റിസ്‌ക്ക് അലവന്‍സ് നാലുമാസമായി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ എന്‍എച്ച്എം ഫണ്ട് യഥാസമയം സംസ്ഥാന സര്‍ക്കാര്‍ കൈപ്പറ്റിയിട്ടും ജീവനക്കാര്‍ക്ക് മാസങ്ങളായി അലവന്‍സ് നല്‍കാത്തതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നു.

നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, ട്രോളി ജീവനക്കാര്‍, വാച്ച്മാന്‍മാര്‍ തുടങ്ങി കുറഞ്ഞ ശമ്പളത്തിന് നിയമിതരായവരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്. നിയമന സമയത്ത് 13,500 രൂപയാണ് ശമ്പളമായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഏറെ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി നേരിട്ട് നഴ്‌സിംഗ് അസിസ്റ്റന്റ് അടക്കമുളളവര്‍ക്ക് റിസ്‌ക് അലവന്‍സുള്‍പ്പെടെ 23,500 രൂപ നല്‍കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 

ഡോക്ടര്‍മാര്‍ക്ക് 40000 രൂപയും 20000 രൂപ അലവന്‍സുമായിരുന്നു അനുവദിച്ചത്. തുടര്‍ന്ന് രണ്ട് മാസം റിസ്‌ക്ക് അലവന്‍സ് നല്‍കിയെങ്കിലും കഴിഞ്ഞ നാലുമാസമായി അലവന്‍സ് നിര്‍ത്തിയിരിക്കുകയാണ്. സംസ്ഥാനത്താകമാനം ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് അലവന്‍സ് ലഭിക്കാത്തതു കാരണം ദുരിതത്തിലായിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് ഉയര്‍ന്ന ശമ്പളം ലഭിക്കുന്നതിനാല്‍ ഏറെ ബുദ്ധിമുട്ടില്ലെങ്കിലും നാമമാത്രമായ ശമ്പളം ലഭിക്കുന്ന നഴ്‌സിംഗ് അസിസ്റ്റന്റുമാരുള്‍പ്പെടെയുളളവര്‍ ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു.

താല്‍ക്കാലികമായി നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ കൊവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ജോലി ചെയ്യുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ പിപിഇ കിറ്റ് ധരിച്ചുളള ജോലി കാരണം ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് നിരവധി ജീവനക്കാര്‍ക്ക് പലതരത്തിലുളള ശാരീരിക പ്രശ്‌നങ്ങള്‍ ഇതിനകം പിടിപെട്ടതായി ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. കൊവിഡ് രോഗികളുടെ ജീവന്‍ നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ ജീവനക്കാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Tags: healthNursingcovidNHM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട,  10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.