Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസില്‍ നിരോധിച്ച ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കമ്പനികള്‍ ഇന്ത്യയില്‍

ചൈന ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുകയോ അതല്ലെങ്കില്‍ ഇന്ത്യയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നുണ്ടെന്നാണ് സണ്ടേ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട്. യുഎസ് ട്രഷറി ഡിപാര്‍ട്‌മെന്റ് ഡിസംബര്‍ 28ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 35 ചൈനീസ് കമ്പനികളുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2021, 09:39 am IST
in World

ന്യൂദല്‍ഹി: അമേരിക്ക നിരോധിച്ച ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉടമസ്ഥതയിലുള്ള 35 കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്.
ചൈന ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുകയോ അതല്ലെങ്കില്‍ ഇന്ത്യയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നുണ്ടെന്നാണ് സണ്ടേ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട്. യുഎസ് ട്രഷറി ഡിപാര്‍ട്‌മെന്റ് ഡിസംബര്‍ 28ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 35 ചൈനീസ് കമ്പനികളുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു.
എയ്‌റോ എഞ്ചിന്‍ കോര്‍പറേഷന്‍ ഓഫ് ചൈന, എവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ ഓഫ് ചൈന (എവിഐസി), ചൈന അക്കാദമി ഓഫ് ലോഞ്ച് വെഹിക്കിള്‍ ടെക്‌നോളജി (സിഎഎല്‍ടി), ചൈന എയ്‌റോസ്‌പേസ് സയന്‍സ് ആന്റ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ (സിഎഎസ് ഐസി), ചൈന എയ്‌റോസ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജി കോര്‍പറേഷന്‍ (സിഎഎസ്‌സി ), ചൈന കമ്മ്യൂണിക്കേഷന്‍സ് കണ്‍സ്ട്രക്ഷന്‍ കമ്പനി (സിസിസിസി), ചൈന കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി കമ്പനി ലിമിറ്റഡ് (സിസിടിസി), ചൈന ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ (സിഇസി), ചൈന ഇലക്ട്രോണിക്‌സ് ടെക്‌നോളജി ഗ്രൂപ്പ് കോര്‍പറേഷന്‍ (സിഇടിസി), ചൈന ജനറല്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്, ചൈന ഇന്റര്‍നാഷണര്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടിംഗ് കോര്‍പ് (സി ഐഇസിസി), ചൈന മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ് ഗ്രൂപ്പ്, ചൈന നാഷണല്‍ കെമിക്കല്‍ കോര്‍പറേഷന്‍ (കെം ചൈന), ചൈന നാഷണല്‍ കെമിക്കല്‍ എഞ്ചിനീയറിംഗ് ഗ്രൂപ് കോ ലിമിറ്റഡ് (സിഎന്‍സിഇസി), ചൈന നാഷണല്‍ ന്യൂക്ലിയര്‍ കോര്‍പറേഷന്‍, ചൈന നാഷണല്‍ ഓഫ്‌ഷോര്‍ ഓയില്‍ കോര്‍പറേഷന്‍ (സിഎന്‍ഒഒസി), ചൈന നോര്‍ത്ത് ഇന്‍ഡസ്ട്രീസ് ഗ്രൂപ് കോര്‍പറേഷന്‍ (നോറിങ്കോ ഗ്രൂപ്), ചൈന ന്യൂക്ലിയര്‍ എഞ്ചിനീയറിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ (സിഎന്‍ഇസിസി), ചൈന റെയില്‍വേ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ (സിആര്‍സിസി), ചൈന ഷിപ് ബില്‍ഡിംഗ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ (സിഎസ്‌ഐസി), ചൈന സൗത്ത് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് കോര്‍പറേഷന്‍ (സിഎസ്ജിസി), ചൈന സ്‌പേസ് സാറ്റ്, ചൈന ത്രീ ജോര്‍ജ്ജ് കോര്‍പറേഷന്‍ ലിമിറ്റഡ്, ചൈന യുണൈറ്റഡ് കമ്മ്യൂണിക്കേഷന്‍സ് ഗ്രൂപ്പ് കമ്പനി ലിമിറ്റഡ്, സിആര്‍ആര്‍സി കോര്‍പറേഷന്‍, ഡോണിംഗ് ഇന്‍ഫര്‍മേഷന്‍ ഇന്‍ഡസ്ട്രി കമ്പനി (സുഗോന്‍), ഹംഗ്ഷു ഹിക്‌വിഷന്‍ ഡിജിറ്റല്‍ ടെക്‌നോളജി കമ്പനി ലിമിറ്റഡ്(ഹിക് വിഷന്‍),ഹുവാേ,ഇന്‍സ്പര്‍ഗ്രൂപ്,പാണ്ട ഇലക്ട്രോണിക്‌സ്ഗ്രൂപ്, സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് ഇന്റര്‍നാഷണല്‍കോര്‍പ് (എസ്എം ഐസി), സിനോകെംഗ്രൂപ്പ് കമ്പനി ലിമിറ്റഡ് എന്നീ കമ്പനികളാണ് യുഎസ് നിരോധിച്ചത്.

ചൈനയിലെ കമ്പനികള്‍ സാമ്പത്തികമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സഹായിക്കുന്നവയാണെന്ന് ട്രംപ് ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പറയുന്നു.

Tags: chinaചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിusa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

World

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

World

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

World

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

World

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

പുതിയ വാര്‍ത്തകള്‍

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.