Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വീട്ടില്‍ വെള്ളം കയറി ദുരിതത്തില്‍ ഒരു കുടുംബം; സഹായവുമായി സേവാഭാരതി

. മലങ്കര അണക്കെട്ടില്‍ പരിശോധന നടക്കുന്നതിനാല്‍ പരമാവധി സംഭരണ ശേഷിയിലാണ് ജലനിരപ്പ്. ഇതാണ് സുമതിയുടെ കുടുബത്തിന് വിനയായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2021, 05:27 pm IST
in Idukki
വെള്ളം കയറി വാസയോഗ്യമല്ലാതായ സുമതി തങ്കപ്പന്റെ വീട്‌

വെള്ളം കയറി വാസയോഗ്യമല്ലാതായ സുമതി തങ്കപ്പന്റെ വീട്‌

കുടയത്തൂര്‍: മലങ്കര ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ശരംകുത്തി അമ്പലത്തിനു സമീപം താമസിക്കുന്ന കിഴക്കേത്തുവയലില്‍ സുമതി തങ്കപ്പന്റെ കുടുബം ദുരിതത്തില്‍. മലങ്കര അണക്കെട്ടില്‍ പരിശോധന നടക്കുന്നതിനാല്‍ പരമാവധി സംഭരണ ശേഷിയിലാണ് ജലനിരപ്പ്. 

ഇതാണ് സുമതിയുടെ കുടുബത്തിന് വിനയായത്. പട്ടയമില്ലാത്ത ഭൂമിയില്‍ പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ കൈവശാവകാശ രേഖയുടെ പിന്‍ബലത്തിലാണ് മണ്ണിഷ്ടിക ഉപയോഗിച്ച് നിര്‍മ്മിച്ച വീട്ടില്‍ ഈ കുടുബം അന്തിയുറങ്ങിയിരുന്നത്. സുമതി തങ്കപ്പനും മകള്‍ പൗര്‍ണമിയും കൊച്ചുമകള്‍ സച്ചിതാനന്ദനുമാണ് ഇവിടെ താമസിക്കുന്നത്. വീടിനുള്ളില്‍ വെള്ളം തളം കെട്ടി നില്‍ക്കുന്നതിനാല്‍ ഏത് സമയവും വീട് നിലംപതിക്കാവുന്ന സ്ഥിതിയിലാണ്.

 പട്ടയം ഇല്ലാത്തതിനാല്‍ പഞ്ചായത്തില്‍ നിന്നുള്ള ഒരു ആനുകൂല്യവും ഇവര്‍ക്ക് കിട്ടുന്നില്ല. എന്നാല്‍ പഞ്ചായത്ത് ഇവര്‍ക്ക് വീട്ടുനമ്പര്‍ നല്‍കിയിട്ടുമുണ്ട്. മലങ്കര ജലാശയത്തിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ ഇവരുടെ മനസില്‍ ആധിയാണ്. മുട്ടൊപ്പം വെള്ളമാണ് ഇന്നലെ  വീടിനുള്ളില്‍ ഉണ്ടായിരുന്നത്. മണ്ണ് ഇഷ്ടികയില്‍ പണിതിട്ടുള്ള വീട്ടിലെ താമസം സുരക്ഷിതമല്ലാത്തതിനാല്‍ കുടുബത്തിനെ സേവാഭാരതി പ്രവര്‍ത്തകര്‍ ശരംകുത്തിയിലെ വാടക വീട്ടിലേക്ക് താത്കാലികമായി മാറ്റി പാര്‍പ്പിച്ചു.

Tags: houseകുടുംബം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, 178 വീടുകളുടെ താക്കോല്‍ ദുരന്തബാധിതര്‍ക്ക് കൈമാറി

Kerala

കോഴിക്കോട് വാടകവീട് ഒഴിപ്പിക്കാനെത്തിയ വനിത എഎസ്ഐയെ ആക്രമിച്ച യുവതിക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.