Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടാം പാക്കേജും കടലാസിലൊതുങ്ങി; കുട്ടനാട്ടില്‍ പുഞ്ചകൃഷിയിലും കുറവ്

ഇത്തവണ പരമാവധി 24,600 ഹെക്ടറിലാണ് പുഞ്ചക്കൃഷിയൊരുക്കുന്നത്. 24,000 ഹെക്ടറിലെ വിത പൂര്‍ത്തിയായി. ഇതില്‍ തന്നെ കനകാശ്ശേരി, വലിയകരി, മീനപ്പള്ളി പാടശേഖരങ്ങളിലുണ്ടായ മടവീഴ്ചയില്‍ 198 ഹെക്ടറിലെ കൃഷി നശിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലായി ഇത്തവണ 2,061 ഹെക്ടറിന്റെ കുറവുണ്ട്. കഴിഞ്ഞ പുഞ്ചയ്‌ക്ക് 26,661 ഹെക്ടറിലാണു കൊയ്‌ത്ത് നടത്തിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 2, 2021, 03:06 pm IST
in Kerala

ആലപ്പുഴ: കര്‍ഷകര്‍ക്കായി പ്രത്യേക നിയമസഭാ സമ്മേളനം നടത്തി കണ്ണീര്‍ പൊഴിക്കുന്ന സര്‍ക്കാര്‍, അന്നം നല്‍കുന്ന കുട്ടനാട്ടിലെ കാര്‍ഷിക മേഖലയെ അവഗണിക്കുന്നു. കുട്ടനാട് വീണ്ടുമൊരു പുഞ്ചക്കൃഷിക്കായി തയാറെടുക്കുമ്പോള്‍ രണ്ടായിരത്തോളം ഹെക്ടറില്‍  ഇത്തവണ കൃഷിയിറക്കുന്നതില്‍ കുറവു വരും. കാര്‍ഷിക മേഖലയ്‌ക്കായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നതായി പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ്  ഈ കുറവ് ശ്രദ്ധേയമാകുന്നത്.  

ഇത്തവണ പരമാവധി 24,600 ഹെക്ടറിലാണ് പുഞ്ചക്കൃഷിയൊരുക്കുന്നത്. 24,000 ഹെക്ടറിലെ വിത പൂര്‍ത്തിയായി. ഇതില്‍ തന്നെ കനകാശ്ശേരി, വലിയകരി, മീനപ്പള്ളി പാടശേഖരങ്ങളിലുണ്ടായ മടവീഴ്ചയില്‍ 198 ഹെക്ടറിലെ കൃഷി നശിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലായി ഇത്തവണ 2,061 ഹെക്ടറിന്റെ കുറവുണ്ട്. കഴിഞ്ഞ പുഞ്ചയ്‌ക്ക് 26,661 ഹെക്ടറിലാണു കൊയ്‌ത്ത് നടത്തിയത്.

രണ്ടാംകൃഷിയുടെ കൊയ്‌ത്ത് വൈകിയതാണ് ഇത്തവണ പുഞ്ചക്കൃഷിക്കു തിരിച്ചടിയായത്. മടവീഴ്ചമൂലം രണ്ടാം കൃഷി വീണ്ടും ഇറക്കേണ്ടി വന്നതും പുഞ്ചയൊരുക്കങ്ങള്‍ക്കു തടസ്സമായി. കൃഷി വകുപ്പ് നല്‍കിയ വിത്ത് പല സ്ഥലത്തും കിളിര്‍ക്കാതെ വന്നത് വിത വൈകാന്‍ ഇടയാക്കി. 2018ലെ പ്രളയം മുതല്‍ പുറംബണ്ട് സംരക്ഷണത്തില്‍ ഏറെ പ്രതിസന്ധി നേരിടുന്നുണ്ട്. ഇക്കഴിഞ്ഞ രണ്ടാം കൃഷിക്ക് 9000 ഹെക്ടറില്‍ കൃഷി ചെയ്തെങ്കിലും നാലായിരത്തോളം ഹെക്ടര്‍ കൃഷി ബണ്ട് തകര്‍ന്ന് നശിച്ചിരുന്നു. രണ്ടു വെള്ളപ്പൊക്കത്തെ അതിജീവിച്ചെങ്കിലെ പുഞ്ചക്കൃഷി വിളവെടുക്കാനാകൂ.

കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി എല്ലാ പാടശേഖരങ്ങളുടെയും പുറംബണ്ട് കെട്ടും എന്ന് പ്രഖ്യാപിച്ചതല്ലാതെ ഒന്നു നടന്നില്ല. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച പലതും മാസങ്ങള്‍ക്കകം നശിച്ചു. കുട്ടനാട് പാക്കേജില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നത് കാരണം വര്‍ഷങ്ങളായി കര്‍ഷകര്‍ പുറംബണ്ട് ബലപ്പെടുത്തിയിരുന്നില്ല. റിങ് ബണ്ട് നിര്‍മിക്കാന്‍ ലക്ഷങ്ങള്‍ ഓരോ വര്‍ഷവും ചെലവഴിക്കുന്നുണ്ടെങ്കിലും പാഴാകുകയാണ്. അതിനാല്‍, കര്‍ഷകര്‍ രണ്ടു കൃഷിയിറക്കുന്നതില്‍ നിന്ന് പിന്നാക്കം പോകുകയാണ്.  

സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജ് എവിടെ വരെയെത്തിയെന്ന് ആര്‍ക്കും അറിയില്ല.  വിവിധ പദ്ധതികള്‍ക്കായി 2447 കോടി രൂപ നീക്കിവച്ചതായാണ് കഴിഞ്ഞ സെപ്തംബറില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ചില പദ്ധതികള്‍ക്ക് നൂറ് ദിനത്തിനുള്ളില്‍ ഫലം കണ്ടുതുടങ്ങുമെന്നും അറിയിച്ചിരുന്നു. പക്ഷെ ഒന്നും നടന്നില്ല. കുട്ടനാട് ബ്രാന്‍ഡ് അരി ഉത്പാദിപ്പിക്കാന്‍ ആലപ്പുഴയില്‍ സംയോജിത റൈസ് പാര്‍ക്ക്  ആരംഭിക്കും. ഒരു നെല്‍ ഒരു മീന്‍ പദ്ധതി വരുന്ന സീസണ്‍ മുതല്‍ നടപ്പാക്കും. താറാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വെറ്ററിനറി സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ഗവേഷണകേന്ദ്രം സ്ഥാപിക്കും. കുട്ടനാടിനെ പ്രത്യേക കാര്‍ഷിക മേഖലയാക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതെല്ലാം പ്രഖ്യാപനത്തില്‍ ഒതുങ്ങുമ്പോള്‍ കുട്ടനാട് കൈനകരിയില്‍ അഞ്ഞൂറിലേറെ കുടുംബങ്ങള്‍ മടവീഴ്ച കാരണം ആഴ്ചകളായി വെള്ളത്തിലാണ്.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.