Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ബില്‍ അടച്ച ആരാധകനൊപ്പം ചിത്രങ്ങളെടുത്തു, ആലിംഗനം ചെയ്തു; ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതില്‍ അന്വേഷണം (വീഡിയോ)

ബില്‍ തുക അടച്ചതായി അറിഞ്ഞപ്പോള്‍ രോഹിത് ശര്‍മ, റിഷഭ് പന്ത് എന്നിവര്‍ തന്റെ അടുത്തേക്ക് എത്തുകയും, ഫോട്ടോ എടുക്കുകയും ചെയ്തതായി നവല്‍ദീപ് സിങ് ട്വിറ്ററില്‍ കുറിച്ചു. തുക തിരികെ വാങ്ങിയില്ലെങ്കില്‍ ഫോട്ടോ എടുക്കാന്‍ അനുവദിക്കില്ലെന്ന് പന്ത് പറഞ്ഞതായും, റിഷഭ് പന്ത് തന്നെ ആലിംഗനം ചെയ്തതായും ഇയാള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 01:19 pm IST
in Cricket

മെല്‍ബണ്‍: മെല്‍ബണില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ബയോ ബബിള്‍ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണത്തില്‍ ബിസിസിഐ അന്വേഷണം. മെല്‍ബണിലെ റെസ്‌റ്റോറന്റില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇന്ത്യന്‍ ആരാധകനുമായി അടുത്ത് ഇടപഴകിയതാണ് വിവാദമാവുന്നത്.  രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, നവ്ദീപ് സെയ്‌നി എന്നീ കളിക്കാരാണ് മെല്‍ബണിലെ റെസ്‌റ്റോറന്റില്‍ എത്തിയത്. ഇന്ത്യന്‍ താരങ്ങള്‍ തന്റെ മുന്‍പില്‍ ഇരിക്കുകയാണെന്നും ഇവരുടെ ബില്‍ തുക അടച്ചത് താനാണെന്നും നവല്‍ദീപ് സിങ് എന്ന ഇന്ത്യന്‍ ആരാധകന്‍ അവകാശപ്പെടുന്നു. ഇവരുടെ വീഡിയോയയും ചിത്രങ്ങളും ഇയാള്‍ ട്വീറ്റ് ചെയ്തിരുന്നു.  ബില്‍ തുക അടച്ചതായി അറിഞ്ഞപ്പോള്‍ രോഹിത് ശര്‍മ, റിഷഭ് പന്ത് എന്നിവര്‍ തന്റെ അടുത്തേക്ക് എത്തുകയും, ഫോട്ടോ എടുക്കുകയും ചെയ്തതായി നവല്‍ദീപ് സിങ് ട്വിറ്ററില്‍ കുറിച്ചു. തുക തിരികെ വാങ്ങിയില്ലെങ്കില്‍ ഫോട്ടോ എടുക്കാന്‍ അനുവദിക്കില്ലെന്ന് പന്ത് പറഞ്ഞതായും, റിഷഭ് പന്ത് തന്നെ ആലിംഗനം ചെയ്തതായും ഇയാള്‍ പറയുന്നു.

കളിക്കാര്‍ ബയോ സെക്യൂരിറ്റി പ്രോട്ടോക്കോള്‍ ഇവിടെ ലംഘിച്ചതായാണ് ഇവിടെ വ്യക്തമാവുന്നത്. ടീം ഹോട്ടലിന് പുറത്ത് പോയി ഭക്ഷണം കഴിക്കാന്‍ കളിക്കാര്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ ഔട്ട് ഡോര്‍ റെസ്‌റ്റോറന്റുകളില്‍ വേണമെന്നാണ് നിര്‍ദേശം.  സീക്രറ്റ് കിച്ചന്‍, നൂഡില്‍സ് ആന്‍ഡ് ബിബിക്യു റെസ്‌റ്റോറന്റിലാണ് ഇന്ത്യന്‍ താരങ്ങള്‍ ഭക്ഷണം കഴിക്കാനെത്തിയത്. ഔട്ട്‌ഡോറിലല്ല കളിക്കാര്‍ ഇരുന്നത് എന്ന് ഓസ്‌ട്രേലിയന്‍ മാധ്യമമായ മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് ബിസിസിഐ അന്വേഷണം നടത്തുന്നത്. വിഷയത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഇതുവരെ പ്രതികരിച്ചിട്ടില്ല. ആരാധകരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ലാത്തതിനാല്‍ ഇന്ത്യന്‍ കളിക്കാര്‍ സാമൂഹിക അകലം പാലിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ക്രിസ് ലിന്‍, ഡാന്‍ ലോറന്‍സ് എന്നിവര്‍ ആരാധകരുമായി സെല്‍ഫി എടുത്തതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ബ്രിസ്‌ബെയ്ന്‍ ഹീറ്റിന് കനത്ത പിഴ ഈടാക്കിയിരുന്നു.  

Tags: cricketബിസിസിഐrohit sharmacovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

ആയിരം കോടിയുടെ ആസ്തി ; ഗുരുഗ്രാമിലെ കൊഹ്ലിയുടെ ഈ വീട് കൊട്ടാരതുല്യം , വാച്ചിന് മാത്രം വില 4.6 കോടി

Cricket

ഐസിസി ടി20 റാങ്കിംങ്; അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തി, ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്ത്

Cricket

സഞ്ജുവിന്റെ കവിളില്‍ തൊട്ട് ഗൗതം ഗംഭീര്‍…സ‌‌ഞ്ജുവിനെക്കുറിച്ചുള്ള കരുതലിനെക്കുറിച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.