Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കസ്റ്റംസിന്റെ മുന്‍പില്‍ സ്പീക്കറും പെട്ടു; പി. ശ്രീരാമകൃഷ്ണന്റെ മൊഴിയെടുക്കും; പ്രാഥമിക തെളിവുകള്‍ ശേഖരിച്ചു

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിക്ക് നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക പരിശോധനകളുടെ തുടര്‍ച്ചയായാണ് നടപടി. കഴിഞ്ഞ ദിവസം, കേസിലെ മറ്റൊരു പ്രതി എം. ശിവശങ്കറിന്റെ ജാമ്യഹര്‍ജി തള്ളി പ്രത്യേക സാമ്പത്തിക കോടതി പുറപ്പെടുവിച്ച വിധിയില്‍, 'ഉന്നതരുള്‍പ്പെട്ട കേസില്‍ തുടരന്വേഷണം നടക്കേണ്ടതുണ്ടെന്നും നടപടി തുടങ്ങി'യെന്നും വെളിപ്പെടുത്തിയിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 2, 2021, 09:46 am IST
in Kerala

കൊച്ചി: സ്വര്‍ണ, ഡോളര്‍ കടത്തു കേസുകള്‍ അന്വേഷിക്കുന്ന കസ്റ്റംസ്, നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ മൊഴിയെടുക്കും. ഇതിന് സമന്‍സ് അയയ്‌ക്കാനുള്ള നടപടികള്‍ തുടങ്ങി.  നിയമസഭാ സമ്മേളനം ജനുവരി എട്ടിന് ആരംഭിക്കും. അതിനു മുന്‍പ് മൊഴിയെടുക്കാനാണ് നീക്കം.

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിക്ക് നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക പരിശോധനകളുടെ തുടര്‍ച്ചയായാണ് നടപടി. കഴിഞ്ഞ ദിവസം, കേസിലെ മറ്റൊരു പ്രതി എം. ശിവശങ്കറിന്റെ ജാമ്യഹര്‍ജി തള്ളി പ്രത്യേക സാമ്പത്തിക കോടതി പുറപ്പെടുവിച്ച വിധിയില്‍, ‘ഉന്നതരുള്‍പ്പെട്ട കേസില്‍ തുടരന്വേഷണം നടക്കേണ്ടതുണ്ടെന്നും നടപടി തുടങ്ങി’യെന്നും വെളിപ്പെടുത്തിയിരുന്നു. സ്വപ്നയുടെ മൊഴിയില്‍  ‘ഉന്നതരും ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ക്ക് പ്രതിജ്ഞയെടുത്തവരും’ ഉണ്ടെന്നും അവരുടെ പേരുകള്‍ രഹസ്യമായി  സൂക്ഷിക്കേണ്ടതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും വിധിയില്‍ വ്യക്തമാക്കിയിരുന്നു.

സ്വപ്നയുടെ മൊഴിയില്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഡോളര്‍ അടങ്ങിയ ബാഗ്, ഔദ്യോഗിക വസതിയില്‍ വച്ച് കൈമാറിയതായി പരാമര്‍ശമുണ്ടെന്ന് വാര്‍ത്ത വന്നിരുന്നു. വിവാദമായപ്പോള്‍ സ്പീക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അത് നിഷേധിച്ചു. എന്നാല്‍ സ്വപ്നയെ അറിയാമെന്നും മറ്റും സമ്മതിക്കുകയും ചെയ്തു. സ്വപ്ന സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന്റെയും  തോളില്‍ തട്ടി അഭിനന്ദിച്ചതിന്റെയും ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.

കസ്റ്റംസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സ്വപ്നയുടെ മൊഴിയിലെ കാര്യങ്ങള്‍ ശരിയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സ്പീക്കറുടെ ബന്ധുക്കള്‍ യുഎഇയിലുണ്ട്. അവരെ കാണാന്‍ സ്പീക്കര്‍ തുടര്‍ച്ചയായി യാത്രകള്‍ നടത്തിയിട്ടുണ്ട്. ഈ യാത്രകളില്‍ സ്വപ്നയുടെ സഹായം തേടിയിരുന്നു. കോണ്‍സുലേറ്റുമായി അനൗദ്യോഗിക തലത്തിലുള്ള അടുപ്പം സംബന്ധിച്ചും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

Tags: സ്വര്‍ക്കടത്തുകേസ്ശ്രീരാമകൃഷ്ണന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍

Kerala

ഒരു കോടിയുടെ സ്വര്‍ണക്കടത്ത്: ഭാര്യയ്‌ക്ക് ജാമ്യം അനുവദിച്ചു

Kerala

കരിപ്പൂരില്‍ മൂന്ന് കേസുകളിലായി രണ്ട് കോടിയുടെ സ്വര്‍ണം പിടികൂടി

Kerala

സംസ്ഥാന പ്രോട്ടോകോൾ ഓഫീസറെ 12 മണിക്കൂറോളം ഇ ഡി ചോദ്യം ചെയ്തു; സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടെന്ന് അഭ്യൂഹം

Kerala

സ്വര്‍ണ്ണക്കള്ളക്കടത്ത് പരാമര്‍ശിച്ച് മോദി;’കേന്ദ്രം ആയുര്‍വേദത്തിന്റെ കയറ്റുമതിക്ക് ശ്രമിക്കുമ്പോള്‍ ഇവിടെ ചിലര്‍ സ്വര്‍ണ്ണം കടത്തുകയായിരുന്നു’

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.