Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഹൈക്കോടതി ഉത്തവിനെ തുടര്‍ന്ന് പൂട്ടിച്ച ആനസവാരി കുമളിയില്‍ പുനഃരാരംഭിച്ചു

2019 ആഗസ്റ്റിലാണ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ജില്ലയിലെ ആനസവാരി കേന്ദ്രങ്ങള്‍ കളക്ടര്‍ ഇടപെട്ട് ആദ്യം പൂട്ടിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2020, 10:27 am IST
in Idukki
2019 ആഗസ്റ്റ് 2ന് പ്രസിദ്ധീകരിച്ച വാര്‍ത്ത

2019 ആഗസ്റ്റ് 2ന് പ്രസിദ്ധീകരിച്ച വാര്‍ത്ത

ഇടുക്കി: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൂട്ടിച്ച ജില്ലയിലെ അനധികൃത ആനസവാരി കേന്ദ്രങ്ങള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. വനം വകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് കുമളി കേന്ദ്രീകരിച്ചാണ് വീണ്ടും ആനസവാരി നടക്കുന്നതെന്നാണ് വിവരം.  

ക്രിസ്തുമസ്-നവ വത്സര ആഘോഷങ്ങളുടെ ഭാഗമായി സഞ്ചാരികളെത്തി തുടങ്ങിയത് മുതലെടുത്താണ് സവാരി. കുമളി ആനവച്ചാലില്‍ ബിജു പി. മാത്യു എന്നയാളുടെ ഉടമസ്ഥതയിലുള്ള കേന്ദ്രത്തില്‍ ആനസവാരി നടക്കുന്നതായാണ് ഇവിടെ എത്തിയ സഞ്ചാരികള്‍ നല്‍കുന്ന വിവരം. കുമളിയിലാകെ നാല് ആനസവാരി കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ മിക്കയിടത്തും സവാരി രഹസ്യമായി നടക്കുന്നുണ്ട്.  

2019 ആഗസ്റ്റിലാണ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ജില്ലയിലെ ആനസവാരി കേന്ദ്രങ്ങള്‍ കളക്ടര്‍ ഇടപെട്ട് ആദ്യം പൂട്ടിച്ചത്.  പിന്നീട് ഇവര്‍ മന്ത്രിയെ കണ്ട് രണ്ട് മാസത്തേക്കുള്ള ഇളവ് വാങ്ങിയെടുത്ത് വീണ്ടും സവാരി നടത്തി. പിന്നാലെ കൊറോണയെത്തുകയും നടപടി കടിപ്പിക്കുകയും ചെയ്തതോടെ സവാരി നിലച്ചു.  

നാട്ടാനകളെ ടിക്കറ്റ് നല്‍കി സഫാരിക്ക് ഉപയോഗിക്കുമ്പോള്‍ പെര്‍ഫോമിങ് ആനിമല്‍സ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ഇത് ഇല്ലാതെ വന്നതോടെയാണ് ഇവയ്‌ക്ക്  

പൂട്ട് വീണത്. ആനയുടെ ലൈസന്‍സ് കൃത്യമായി ഇല്ലാത്തതാണ് ഇതിന് വിലങ്ങ് തടി. സംഭവം അറിഞ്ഞില്ലെന്നും പരിശോധിക്കുമെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ വ്യക്തമാക്കി. അതാത് വനം വകുപ്പ് റേഞ്ച് ഓഫീസര്‍മാര്‍ക്കാണ് ഇത് സംബന്ധിച്ച് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പ്രകാരം ഒരു ആനയെ സ്വന്തം ജില്ലവിട്ട് പുറത്ത് കൊണ്ടുപോയാല്‍ 15 ദിവസത്തിനകം തിരികെ എത്തിക്കണമെന്നാണ് പറയുന്നത്. ജില്ലയിലെ ഒമ്പത് സവാരി കേന്ദ്രങ്ങളിലായി 43 ആനകളുണ്ട്. ഇവയെല്ലാം തന്നെ ഇപ്പോഴും സവാരി കേന്ദ്രങ്ങളില്‍ തുടരുകയാണ്. ഇത്തരത്തില്‍ നിയമ ലംഘനങ്ങള്‍ തുടരുമ്പോഴും അധികൃതര്‍ ഇവ കണ്ടില്ലെന്ന് നടിക്കുകയാണ്.

Tags: ഹൈക്കോടതിaaKumali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

Kerala

സിപിഎം നേതാവ് തകർത്ത വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ച് കെഎസ്ഇബി; ഉണ്ടായ നഷ്ടം മെമ്പർ ജീജോ രാധാകൃഷ്ണൻ അടച്ചു

xr:d:DAEmPfVLDH4:4619,j:1580046827788543471,t:23111507
Kerala

ജന്‍ജാതീയ ഗൗരവ് ദിവസ് 15ന് , കേരളത്തിലെ ആഘോഷം കുമളി മണ്ണക്കുടിയിലും കാസര്‍കോട് മാവിനക്കട്ട ഗ്രാമത്തിലും

Kerala

കുമളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവത്തിനെത്തിയ ഭക്തജനങ്ങളുടെ നീണ്ടനിര
Kerala

മംഗളാദേവി ചിത്രാപൗര്‍ണമി: 15,534 ഭക്തര്‍ ദര്‍ശനം നടത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.