Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്വകാര്യ റിസോർട്ടുകളുടെ ഭൂമി കയ്യേറ്റം: റവന്യു അധികൃതർ ഒഴിപ്പിച്ചു

ചപ്പാത്തിന് സമീപം ചൊവ്വരയിൽ സ്വകാര്യ റിസോർട്ടുകൾ കൈയ്യേറിയ സമുദ്ര ഭൂമി റവന്യൂ അധികൃതർ ഒഴിപ്പിച്ചു. ചൊവ്വരയിൽ പ്രവർത്തിച്ചു വരുന്ന ചൊവ്വര ബീച്ച് റിസോർട്ട്, ട്രാവൻകൂർ ഹെറിറ്റേജ് എന്നീ റിസോർട്ടുകൾ കൈയ്യേറി വെച്ചിരിക്കുന്ന സ്ഥലങ്ങളാണ് ഒഴിപ്പിക്കൽ തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2020, 12:34 pm IST
in Thiruvananthapuram

പൂവാർ: ചപ്പാത്തിന് സമീപം ചൊവ്വരയിൽ സ്വകാര്യ റിസോർട്ടുകൾ കൈയ്യേറിയ സമുദ്ര ഭൂമി റവന്യൂ അധികൃതർ ഒഴിപ്പിച്ചു. ചൊവ്വരയിൽ പ്രവർത്തിച്ചു വരുന്ന ചൊവ്വര ബീച്ച് റിസോർട്ട്, ട്രാവൻകൂർ ഹെറിറ്റേജ് എന്നീ റിസോർട്ടുകൾ കൈയ്യേറി വെച്ചിരിക്കുന്ന സ്ഥലങ്ങളാണ് ഒഴിപ്പിക്കൽ തുടങ്ങിയത്.

ചൊവ്വര ബീച്ച് റിസോർട്ട് കൈയ്യേറിയതായി കണ്ടെത്തിയ പത്തര സെന്റ് സ്ഥലം അളന്നു തിട്ടപ്പെടുത്തി അറ്റാച്ചു ചെയ്ത് സർക്കാർ ഭൂമിയാണെന്ന ബോർഡും സ്ഥാപിച്ചു. ട്രാവൻകൂർ ഹെറിറ്റേജിലെ കൈയ്യേറ്റവും ഒഴിപ്പിച്ച് സ്ഥലം വീണ്ടെുക്കുമെന്നും റവന്യൂ അധികൃതർ പറഞ്ഞു. വിഴിഞ്ഞം പോലീസിന്റെ സാന്നിധ്യത്തിൽ നെയ്യാറ്റിൻകര ലാൻഡ് ആൻഡ് റെക്കോർഡ്‌സ് തഹസിൽദാരുടെ നേതൃത്വത്തിലുളള റവന്യൂ സംഘമാണ് കൈയേറ്റം ഒഴിപ്പിക്കൽ നടത്തിയത്. പട്ടികജാതി വിഭാഗത്തിലെ ആളുകൾക്ക് മുമ്പ് സർക്കാർ പട്ടയഭൂമിയായി അനുവദിച്ചു കൊടുത്ത സ്ഥലങ്ങൾ വിലകൊടുത്ത് വാങ്ങിയാണ് പല റിസോർട്ടുകളും സ്ഥാപിച്ചിട്ടുള്ളത്.

 സമീപത്തെ സമുദ്ര തീര പുറമ്പോക്കും പലരും കൈയേറി. കൈയ്യേറ്റം ഒഴിപ്പിച്ച ഭാഗത്ത് ഹരിജൻ കോളനിയിലുളള മറ്റ് നാട്ടുകാർക്കുണ്ടായിരുന്ന വഴി റിസോർട്ട് ഉടമ മതിൽ കെട്ടിയടച്ചതോടെ നാട്ടുകാർ  നിയമസഭാ കമ്മറ്റിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മിറ്റിയംഗങ്ങൾ സ്ഥലം സന്ദർശിക്കുകയും നടപടിയെടുക്കാൻ കളക്ടർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. റവന്യൂ വിഭാഗത്തിന്റെ നടപടികൾക്കെതിരെ ഉടമകൾ കോടതിയെ സമീപിച്ചെങ്കിലും സർക്കാർ വാദം ശരിവച്ചു സ്ഥലം ഒഴിപ്പിച്ചു കണ്ടുകെട്ടാൻ കോടതിയും ഉത്തരവിടുകയായിരുന്നു. ഇതേ തുടർന്നാണ് കളക്ടറുടെ നിർദേശമനുസരിച്ച് നെയ്യാറ്റിൻകര തഹസീൽദാറുടെ നേതൃത്വത്തിൽ കൈയ്യേറ്റം  ഒഴിപ്പിക്കൽ  നടപടി തുടങ്ങിയത്. സർക്കാർ പട്ടയം അനുവദിച്ചു കൊടുക്കുന്ന സ്ഥലം 12 വർഷം വിൽക്കാനോ വാങ്ങാനോ പാടില്ല എന്ന നിയമം നിലനിൽക്കെയാണ് വ്യാപകമായി ഈ മേഖലയിൽ ഇത്തരത്തിലുള്ള ഭൂമി കൈമാറ്റം നടന്നതെന്നും ഇതുസംബന്ധിച്ച് ഈ മാസം 30 ന് മുമ്പ് നിയമസഭാ സമിതിക്ക്  റിപ്പോർട്ട് നൽകുമെന്നും തഹസീൽദാർ പറഞ്ഞു.

 ലാൻഡ് ആൻഡ് റെക്കോർഡ്‌സ് തഹസിൽദാർ ശോഭാ സതീഷ്, ഡെപ്യൂട്ടി തഹസീൽദാർമാരായ കുമാരൻനായർ, വിജയകുമാർ, ഹെഡ് സർവെയർ ജയകുമാർ, കോട്ടുകാൽ വില്ലേജ് ഓഫീസർ അനിത എന്നിവരുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.

Tags: landRevenue departmentresort
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Kerala

തെന്മല ഒറ്റക്കലിന് സമീപം തീപ്പിടിത്തം

Kerala

റവന്യൂവകുപ്പിനെതിരെ ആക്ഷേപം… വില്ലേജ് ആഫീസുകളിലേക്ക് കരാര്‍ വാഹനം; കുടിശ്ശിക കോടികള്‍, ഡ്രൈവര്‍മാര്‍ക്ക് ശമ്പളമില്ല

Kerala

നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.