Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈത്ത് കലണ്ടര്‍ പ്രകാശനം ചെയ്തു

ദശപുഷ്പങ്ങളെ പുതിയ തലമുറയെ പരിചയപ്പെടുത്തുകയും, ഭവനങ്ങളിൽ പരിപാലിക്കപ്പെടുന്ന മറ്റു ചെടികളോടൊപ്പം ദശപുഷ്പങ്ങൾക്കും സ്ഥാനമുണ്ടാകണം എന്ന ഉദ്ദേശത്തോടെ അവയെക്കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും അടക്കുന്ന കലണ്ടറാണ് എന്‍.എസ്.എസ്.കുവൈത്ത് പുറത്തിറക്കിയിരിക്കുന്ന കലണ്ടര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2020, 11:21 am IST
in Gulf

കുവൈത്ത് സിറ്റി: നായർ സർവീസ് സൊസൈറ്റി കുവൈത്തിന്റെ 2021-ാം വര്‍ഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. ലുലു എക്സ്ചേഞ്ച് ദജീജ് ഓഫീസില്‍ നടന്ന ചടങ്ങില്‍ എന്‍എസ്എസ് പ്രസിഡന്‍റ് ജയകുമാര്‍ ജഹ്റ, ജനറല്‍ സെക്രട്ടറി ഗുണപ്രസാദ്, എക്സിക്യൂട്ടീവ് അംഗവും കലണ്ടർ കോഡിനേറ്ററുമായ ഹരി വി.പിള്ള, ട്രഷറര്‍ നിശാന്ത് എന്നിവര്‍ ചേര്‍ന്ന് കലണ്ടറിന്റെ ആദ്യകോപ്പി ലുലു എക്സ്ചേയ്ഞ്ച് കുവൈറ്റ് ജനറൽ മാനേജർ ഷൈജു മോഹൻദാസിന് നല്‍കി പ്രകാശനം ചെയ്തു.  

ലുലു എക്സ്ചേഞ്ച് ഡെപ്യൂട്ടി ജനറൽ മാനേജർ സുബാഹിർ, ഡിജിറ്റൽ മാനേജർ കാർവർണ്ണൻ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സംഘടനാ ഭാരവാഹികൾ ലുലു എക്സ്ചേഞ്ച് ഗ്രൂപ്പിനുള്ള നന്ദി യോഗത്തിൽ അറിയിച്ചു. ദശപുഷ്പങ്ങളെ പുതിയ തലമുറയെ പരിചയപ്പെടുത്തുകയും, ഭവനങ്ങളിൽ പരിപാലിക്കപ്പെടുന്ന മറ്റു ചെടികളോടൊപ്പം ദശപുഷ്പങ്ങൾക്കും സ്ഥാനമുണ്ടാകണം എന്ന ഉദ്ദേശത്തോടെ അവയെക്കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും അടക്കുന്ന കലണ്ടറാണ് എന്‍.എസ്.എസ്.കുവൈത്ത് പുറത്തിറക്കിയിരിക്കുന്ന കലണ്ടര്‍. അതാത് കരയോഗങ്ങള്‍ വഴി കലണ്ടർ വിതരണം ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു.

Tags: എൻ‌എസ്‌എസ്'നായര്‍'Calendar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോക്ഭവന്‍ പുറത്തിറക്കിയ കലണ്ടറിന്റെ പ്രകാശനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്ക് നല്‍കി നിര്‍വ്വഹിക്കുന്നു
Kerala

പഠന പുസ്തകമായി ലോക്ഭവന്‍ കലണ്ടര്‍

Kerala

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

Kerala

എല്‍പി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങളും 800 പഠന മണിക്കൂറുകളും,ഹൈസ്‌കൂളില്‍ അരമണിക്കൂര്‍ കൂടി കൂട്ടിച്ചേര്‍ത്തു

Kerala

സര്‍ക്കാര്‍ കലണ്ടറില്‍ കൂടല്‍മാണിക്യം ക്ഷേത്രോല്‍സവം തെറ്റായി അച്ചടിച്ചു; കൊടിയേറ്റത്തിന്റെയും ആറാട്ടിന്റെയും തീയതികളിൽ ഗുരുതര തെറ്റ്

Kerala

അംഗീകാരം നഷ്ടപ്പെട്ട ഇടത് യൂണിയന്റെ കലണ്ടറും പോസ്റ്ററും പോസ്റ്റ് ഓഫീസില്‍; നിയമലംഘനം ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.