കൊച്ചി: ബിഎംഎസ് സംസ്ഥാന പ്രസിഡന്റായി സി ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താനേയും (കോട്ടയം) ജനറല്‍ സെക്രട്ടറിയായി ജി കെ അജിത്തിനേയും ( തിരുവനന്തപുരം) ട്രഷററായി ആര്‍ രഘുരാജിനേയും സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു.കെ. മഹേഷ് (എറണാകുളം) ആണ് സംഘടനാ ചുമതലയുള്ള സെക്രട്ടറി.ബി ശിവജി സുദര്‍ശന്‍ (കൊല്ലം) ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയാണ്.
കെ.കെ വിജയകുമാര്‍ (കോട്ടയം), അഡ്വ.എസ് ആശാമോള്‍ (ആലപ്പുഴ), ഇ. ദിവാകരന്‍ (കോഴിക്കോട്), എം പി രാജീവന്‍ ( കണ്ണൂര്‍), എം പി ചന്ദ്രശേഖരന്‍ (ഇടുക്കി)എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്.
സി.ബാലചന്ദ്രന്‍ (പാലക്കാട്), സി ജി ഗോപകുമാര്‍ (ആലപ്പുഴ), ജി സതീഷ്‌കുമാര്‍(പത്തനംതിട്ട)അഡ്വ. പി മുരളീധരന്‍(കോഴിക്കോട്), സിബി വര്‍ഗ്ഗീസ് (ഇടുക്കി),കെ വി മധുകുമാര്‍(എറണാകുളം), കെ.ചന്ദ്രലത (ആലപ്പുഴ) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: