Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കപ്പലല്ലിത്, അങ്കണവാടി

രണ്ട് ജീവനക്കാരാണ് ഇവിടെയുള്ളത്. കുരുന്നുകള്‍ക്കും ജീവനക്കാര്‍ക്കും പ്രാഥമികാവശ്യത്തിനുള്ള സൗകര്യങ്ങള്‍ പോലും ഇവിടെ പഞ്ചായത്ത് ഒരുക്കി നല്‍കിയിട്ടില്ല. സമീപത്തെ വീടുകളെയാണ് ഇതിനായി ആശ്രയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2020, 11:15 am IST
in Kollam
വെള്ളംകയറിയ നിലയില്‍ കിടപ്രം കരുമാട്ടേലില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി കെട്ടിടം

വെള്ളംകയറിയ നിലയില്‍ കിടപ്രം കരുമാട്ടേലില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി കെട്ടിടം

മണ്‍ട്രോത്തുരുത്ത്: ചിറ്റുമല ബ്ലോക്കില്‍ കിടപ്രം വാര്‍ഡ് കരുമാട്ടേലിലെ അങ്കണവാടി ദുരിതത്തിന്റെ നേര്‍ക്കാഴ്ചയാണ്. മഴവെള്ളം കെട്ടിനില്‍ക്കുന്ന ഇവിടേക്ക് കുരുന്നുകള്‍ എത്താന്‍ വളരെയധികം പ്രയാസം അനുഭവിക്കുന്നു.  

അധികാരികള്‍ക്കാണെങ്കില്‍ കണ്ട മട്ടുമില്ല. സിപിഎം നേതാവു കൂടിയായ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് തൊട്ടടുത്താണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ പഠനകേന്ദ്രങ്ങള്‍ ഹൈടെക് ആക്കിയെന്ന് മേനി നടിക്കുന്ന ഇടതുപക്ഷത്തിന്റെ കാപട്യത്തിന് തെളിവുകൂടിയാണിത്.  

കെട്ടിക്കിടക്കുന്ന ഈ വെള്ളത്തിലൂടെ പത്തിലധികം കുരുന്നുകള്‍ കാല്‍നടയായി സഞ്ചരിച്ചാണ് പഠനത്തിന് എത്തുന്നത്. പ്രദേശത്തെ സ്‌കൂളുകളും മറ്റ് അങ്കണവാടികളുമെല്ലാം ഉയര്‍ന്നപ്രദേശത്ത് സുരക്ഷിതമായി പ്രവര്‍ത്തിക്കുമ്പോഴാണ് കിടപ്രത്തെ അങ്കണവാടിയോടുള്ള വിവേചനം. അഞ്ചുവര്‍ഷമായി വാടകകെട്ടിടത്തിലാണ്. വര്‍ഷങ്ങളായി അങ്കണവാടിക്ക് പുതിയ കെട്ടിടം വേണമെന്നും സുരക്ഷിതത്വം ഒരുക്കണമെന്നും ആവശ്യം ഉന്നയിക്കപ്പെട്ടെങ്കിലും ഇടതുപക്ഷക്കാരായ ഭരണകര്‍ത്താക്കള്‍ അതിനുതയ്യാറായില്ല.

രണ്ട് ജീവനക്കാരാണ് ഇവിടെയുള്ളത്. കുരുന്നുകള്‍ക്കും ജീവനക്കാര്‍ക്കും പ്രാഥമികാവശ്യത്തിനുള്ള സൗകര്യങ്ങള്‍ പോലും ഇവിടെ പഞ്ചായത്ത് ഒരുക്കി നല്‍കിയിട്ടില്ല. സമീപത്തെ വീടുകളെയാണ് ഇതിനായി ആശ്രയിക്കുന്നത്.

Tags: childrenkollamമണ്‍റോതുരുത്ത്Anganawadi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Thrissur

സീബ്രാ ലൈനില്‍ ചിലര്‍ വണ്ടി നിര്‍ത്താറില്ല; പുതിയ കളക്ടര്‍ക്ക് കുട്ടികളുടെ ആദ്യ പരാതി

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.