കന്നി അയ്യപ്പന്മാര്‍ ദര്‍ശനത്തിന് എത്തിയതിന്റെ അടയാളമാണ് ശരം കുത്തിയില്‍ നിക്ഷേപിക്കുന്ന ശരക്കോല്‍. ഇത് നാട്ടില്‍ നിന്ന് കൊണ്ടുപോകണമെന്നില്ല.
ശരംകുത്തിയില്‍ തന്നെ ലഭ്യമാണ്. എത്രത്തോളം കന്നി അയ്യപ്പന്മാര്‍ എത്തിയെന്നതിന്റെ തെളിവാണ് ശരംകുത്തിയിലെ ശരക്കോലുകള്‍. കന്നി അയ്യപ്പന്മാര്‍ അല്ലാത്തവര്‍ക്കും ഇവിടെ ശര ക്കോലുകള്‍ സമര്‍പ്പിക്കാം. കന്നിക്കാര്‍ എരുമേലിയില്‍ പേട്ട തുള്ളുമ്പോള്‍ ശരക്കോലുമായി വേണം പോകാന്‍. ഇവയാണ് ശരംകുത്തിയില്‍ നിക്ഷേപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക