Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

നിരാലംബരായ ജനങ്ങള്‍ക്കൊപ്പം നടന്ന കവയിത്രി; ശബരിമല പ്രക്ഷോഭത്തിലും തന്റെ നിലപാട് ഉറക്കെ പറഞ്ഞു; അനുശോചിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍

വിശ്വാസത്തെ മുറുകെ പിടിച്ച് ഹൈന്ദവ സമൂഹം നടത്തിയ ശബരിമല പ്രക്ഷോഭത്തിലും തന്റെ നിലപാട് ഉയര്‍ത്തി പറയാന്‍ ടീച്ചര്‍ക്ക് കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2020, 05:47 pm IST
in Literature

ന്യൂദല്‍ഹി: മണ്ണിനും മാനവിക മൂല്യങ്ങള്‍ക്കുമായി സന്ധി ഇല്ലാത്ത സമരങ്ങളാണ് നയിച്ച നിരാലംബരായ ജനങ്ങള്‍ക്കൊപ്പം നടന്ന കവയിത്രിയാണ് സുഗതകുമാരി ടീച്ചറെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.  പ്രകൃതിയോട് ചേര്‍ന്ന് നിന്ന മനുഷ്യജീവിതങ്ങളായിരുന്നു സുഗതകുമാരി കവിതയുടെ കാതല്‍. പാതിരാപ്പൂക്കള്‍, അമ്പലമണി, പ്രണാമം, രാത്രിമഴ, പാവം മാനവഹൃദയം  തുടങ്ങി ഓരോ സുഗതകുമാരികൃതികളും സ്‌നേഹത്തിന്റെയും അനുകമ്പയുടെയും മൂല്യങ്ങളും പവിത്രതയും ഓര്‍മ്മപെടുത്തുന്നതായും മുരളീധരന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.  

ഭഗവാന്‍ കൃഷ്ണന്റെ സ്‌നേഹഭാവങ്ങള്‍ വിവരിക്കുന്ന കൃഷ്ണ കവിതകളും, രാധയെവിടെയുമെല്ലാം മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. മനുഷ്യനും പ്രകൃതിയും ഒന്നാണെന്ന് പഠിപ്പിച്ച കവയിത്രി പ്രകൃതി ചൂഷണങ്ങള്‍ക്കെതിരെ  മുന്‍നിരയില്‍ നിന്ന് പോരാടി. അട്ടപ്പാടിയിലെ ആദിവാസികള്‍ക്കൊപ്പവും, സൈലന്‍ഡ് വാലിയും ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടന്ന പ്രക്ഷോഭങ്ങളിലും പ്രകൃതിക്കായി പോരാടാന്‍ ടീച്ചര്‍ മുന്‍നിരയിലുണ്ടായിരുന്നതായും മുരളീധരന്‍ പറഞ്ഞു.  

വിശ്വാസത്തെ മുറുകെ പിടിച്ച് ഹൈന്ദവ സമൂഹം  നടത്തിയ ശബരിമല പ്രക്ഷോഭത്തിലും തന്റെ നിലപാട് ഉയര്‍ത്തി പറയാന്‍ ടീച്ചര്‍ക്ക് കഴിഞ്ഞു. സത്യത്തിനും ധര്‍മ്മത്തിനും വേണ്ടി നിലകൊള്ളുമ്പോഴും നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്തത്  ഇതര കവികളില്‍ നിന്ന് ടീച്ചറെ വ്യത്യസ്തയാക്കുന്നു. അഭയയിലൂടെ ആലംബഹീനരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാതൃസ്‌നേഹത്തിന്റെ തണലൊരുക്കിയ അമ്മയായിരുന്നു സുഗത കുമാരിയെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.

Tags: muraleedharanteacherസുഗതകുമാരിസുഗതകുമാരി അന്തരിച്ചു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അധ്യാപക നിയമനം അനിശ്ചിതത്വത്തിലാക്കിയത് ഭിന്നശേഷി സംവരണം നടപ്പാക്കുന്നതില്‍ വരുത്തിയ അലംഭാവം

Kerala

അദ്ധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണം; മുഴുവൻ എയ്ഡഡ് മാനേജ്മെന്റിനും ബാധകമാക്കാൻ സർക്കാർ നീക്കം

Kerala

വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനാദ്ധ്യാപികയ്‌ക്ക് സസ്പെന്‍ഷന്‍

Kerala

ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ ലൈംഗികാതിക്രമം: കേസെടുത്തതോടെ അദ്ധ്യാപകന്‍ ഒളിവില്‍

Kerala

ആര്‍ത്തവത്തിന്റെ പേരില്‍ അധ്യാപകന്‍ അപമാനിച്ചെന്ന് വിദ്യാര്‍ഥിനികള്‍; കോളേജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വർണ്ണവിലയിൽ വീണ്ടും വൻ കുതിപ്പ്

രണ്ടാഴ്ചയ്‌ക്കുള്ളിൽ ഇറാാനിലെ സൈനിക നടപടി അവസാനിപ്പിക്കും; പ്രഖ്യാപനവുമായി ഡോണാൾഡ് ട്രംപ്

മെയിലുകൾ നഷ്ടപ്പെടാതെ തന്നെ ഇനി ജിമെയിൽ ഐഡി മാറ്റാം! പുതിയ ഫീച്ചറുമായി ഗൂഗിൾ

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

സമരസസമാജ നിര്‍മിതിക്കായി ഇനിയും പ്രവര്‍ത്തിക്കണം: ഹൊസബാളെ

വരയാടുകളുടെ പ്രജനനകാലം കഴിഞ്ഞു; രാജമല ഇന്ന് തുറക്കും

ഏപ്രിൽ ഫൂൾ ദിനാഘോഷം ആരംഭിച്ചത് ഏത് രാജ്യത്താണ്, അതിന് പിന്നിലെ രസകരമായ കാരണം എന്തായിരുന്നു ? മുഴുവൻ കഥയും വായിക്കാം…..

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയും പോർച്ചുഗലും കൂടുതൽ അടുക്കുന്നു ; എസ് ജയശങ്കർ വിദേശകാര്യ മന്ത്രി പൗലോ റാഞ്ചലുമായി ഫോണിൽ സംസാരിച്ചു

സൗജന്യ ഗ്യാസ് സിലിണ്ടർ, സ്ത്രീകൾക്ക് 2500 രൂപ; ക്ഷേമ പെൻഷൻ 3000 രൂപ: നടപ്പാക്കാൻ ഉറച്ച് വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.