Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ചെറുശ്ശേരിക്കുപോലും ലഭിക്കാത്ത കൃഷ്ണദര്‍ശനം ബോധ്യപ്പെടുന്നത് ‘കൃഷ്ണാ നീ എന്നെ അറിയില്ല’ എന്ന കവിതയിലാണ്: പി നാരായണക്കുറുപ്പ്

വിരുദ്ധോക്തി എന്ന അലങ്കാരമല്ല ഇത്. അദൈ്വതബോധം എന്ന വേദാന്തത്തിലെ കാഴ്ചപ്പാടിന്റെ ഹൃദയസ്പര്‍ശിയായ വിവരണമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2020, 02:20 pm IST
in Literature

തിരുവനന്തപുരം: ഭക്തിപ്രസ്ഥാനത്തിന്റെ  സിന്ദൂരതിലകം എന്ന് വിശേഷിപ്പിക്കാവുന്ന ആ ഉല്‍കൃഷ്ടരചനയായിരുന്നു സുഗതകുമാരിയുടെ ‘കൃഷ്ണാ നീ എന്നെ അറിയില്ല’ എന്ന കവിത എന്ന് തപസ്യ മുന്‍ അധ്യക്ഷന്‍ പി നാരായണക്കുറുപ്പ്.

കലികാലവിലാസത്തിനിടെ, മലയാളത്തിന് നല്‍കിയതിന് സുഗതയെ അഭിനന്ദിച്ചേ പറ്റുവെന്ന് അദ്ദേഹം അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.  

സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാനെ ഉണ്ണിക്കണ്ണനായി കാണാനാണ് കവിക്ക് കൂടുതലിഷ്ടം. ഒട്ടേറെ കൃഷ്ണ കവിതകളുള്ളതില്‍  കവിതയുടേതായ കൃഷ്ണദര്‍ശനം, ‘ചെറുശ്ശേരിക്കുപോലും ലഭിക്കാത്ത ദര്‍ശനം’ നമുക്ക് ബോധ്യപ്പെടുന്നത്. ‘കൃഷ്ണാ നീ എന്നെ അറിയില്ല’ എന്ന കവിതയിലാണ്.  

‘കൃഷ്ണാ നീ എന്നെ അറിയില്ല, എന്ന് ആവര്‍ത്തിച്ചുള്ള നിഷേധവചനം അറിയും എന്ന സുദൃഢ വിശ്വാസത്തെയാണ് വിളംബരം ചെയ്യുന്നത്. അറിയില്ല എന്ന് പറയാന്‍ കാരണം വളരെ വിചിത്രം തന്നെ, നോക്കൂ.

വെള്ളംകോരാന്‍ ഇറങ്ങുന്നു എന്ന ഭാവത്തില്‍ ഞാന്‍ കാളിന്ദിയാറ്റില്‍, നിന്നെക്കാണാന്‍ വേണ്ടി ഇറങ്ങിയിട്ടില്ല. നദിക്കരയില്‍ മരക്കൊമ്പില്‍ എന്റെ ഉടയാട മോഷ്ടിച്ച് നീ കയറിയിരുന്നപ്പോള്‍ ഞാന്‍ അത് യാചിച്ചുതിരികെ മേടിച്ചില്ല.  

ഒരു ഓടക്കുഴല്‍വിളികേട്ട ദിക്കിലേക്ക്, സ്വന്തം കുട്ടികളെയും ഭര്‍ത്താവിനെയും വിസമരിച്ചുകൊണ്ട് ഞാന്‍ ഓടിയെത്തിയിട്ടില്ല. ഈവിധത്തില്‍ കൃഷ്ണനും കവിയും തമ്മിലുള്ള ആത്മഐക്യം, കവി സ്വയം ഗോപികയായി മാറുന്നതിലൂടെ  ആത്മവിസ്മൃതിയിലൂടെ ഒരു സത്യമായി വായനക്കാര്‍ക്ക് അനുഭവപ്പെടുന്നു. ഭാവാവിഷ്‌കാരത്തിന്റെ ഒരു നവീനമാതൃക.

വിരുദ്ധോക്തി എന്ന അലങ്കാരമല്ല ഇത്. അദൈ്വതബോധം എന്ന വേദാന്തത്തിലെ കാഴ്ചപ്പാടിന്റെ ഹൃദയസ്പര്‍ശിയായ വിവരണമാണ്. പാശ്ചാത്യവല്‍ക്കരണവും കമ്പോള സംസ്‌കാരവും നിമിത്തം ഇന്ത്യയ്‌ക്ക് നഷ്ടപ്പെട്ടുപോയ ഈശ്വരാനുഭൂതി അതിന്റെ സ്ഥാനത്ത് വിളിച്ചുവരുത്തിയ ശൂന്യതാബോധവും ആശാഭംഗവും ആണ് ഈ കവിതയിലെ അറിയില്ല എന്ന അടിവരയിട്ട പ്രയോഗത്തിന്റെ പിന്നിലുള്ള യാഥാര്‍ത്ഥ്യം. പി നാരായണക്കുറുപ്പ് പറഞ്ഞു

Tags: sreekrishnaസുഗതകുമാരി അന്തരിച്ചു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എ ഐ ഉച്ചകോടിയിൽ ശ്രീകൃഷ്ണനും അർജ്ജുനനും; ഇതിഹാസം എ ഐയിൽ പുനർജനിക്കുന്നതിങ്ങനെയാണ്; നേരിട്ടുകാണാം, സംസാരിക്കാം…

India

ശ്രീകൃഷ്ണ രൂപത്തില്‍ ‘ഡിജിറ്റല്‍ അവതാര്‍’; പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാന്‍ ‘ഗീത’; ജി20യില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള കാഴ്ചകള്‍ ഏറെ

Vicharam

ചിങ്ങത്തിലെ കൃഷ്ണഗാഥാപാരായണം അന്യം നില്‍ക്കുന്നുവോ?

Samskriti

ശ്രീകൃഷ്ണജയന്തി; വിപുലമായി ആഘോഷിക്കും; കൃഷ്ണ ഭക്തിയും സമാജ ശക്തിയും ഒരേപോലെ ദൃശ്യമാക്കും, പ്രചരണത്തിന് ഡിജിറ്റല്‍ പ്രമുഖ്

Thrissur

“പടമാകും വരെ പടം വരക്കണം”; കണ്ണന്റെ ആയിരത്തിലധികം ചിത്രങ്ങൾക്ക് നിറം പകർന്ന് രതീഷ് ബാലാമണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.