Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലക്കാട് നഗരസഭയില്‍ സിപിഎം അതിക്രമം; ബിജെപി കൗണ്‍സിലറെ പോലീസ് കൈയേറ്റം ചെയ്തു; ആദ്യ യോഗം പ്രതിപക്ഷം അലങ്കോലമാക്കി

രാവിലെ സത്യപ്രതിജ്ഞയ്‌ക്ക് ശേഷം ദേശീയ ഗാനം ആലപിച്ചു. തുടര്‍ന്ന് എന്‍. ശിവരാജന്റെ നേതൃത്വത്തില്‍ പ്രഥമ കൗണ്‍സില്‍ യോഗം തുടങ്ങി. അതോടെ പ്രതിപക്ഷം ബഹളം ആരംഭിച്ചു. കൗണ്‍സില്‍ തുടങ്ങുന്നതിന് മുമ്പ് എന്തിനാണ് ദേശീയ ഗാനം ആലപിക്കുന്നതെന്നും ആദ്യം വന്ദേമാതരവും അവസാനം ദേശീയ ഗാനവും മതിയെന്നായി യുഡിഎഫ് കൗണ്‍സിലര്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 22, 2020, 10:29 am IST
in Kerala
പാലക്കാട് നഗരസഭയിലെ സിപിഎം അതിക്രമത്തിനെതിരെ മുതിര്‍ന്ന കൗണ്‍സിലര്‍ എന്‍. ശിവരാജന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു

പാലക്കാട് നഗരസഭയിലെ സിപിഎം അതിക്രമത്തിനെതിരെ മുതിര്‍ന്ന കൗണ്‍സിലര്‍ എന്‍. ശിവരാജന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു

പാലക്കാട്: വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തിയ പാലക്കാട് നഗരസഭയില്‍ സത്യപ്രതിജ്ഞാ ദിനത്തില്‍ വന്‍ സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎം ശ്രമം. ഇതിനെ എതിര്‍ത്ത ബിജെപി നേതാവും മുതിര്‍ന്ന കൗണ്‍സിലറുമായ എന്‍. ശിവരാജനെ പോലീസുകാര്‍ കൈയേറ്റം ചെയ്തു. തര്‍ക്കവും സംഘര്‍ഷവും ഏറെ നേരം നീണ്ടു. വരും ദിവസങ്ങളില്‍ സിപിഎമ്മുകാര്‍ എത്ര മാത്രം ജനാധിപത്യ വിരുദ്ധമായി പെരുമാറുമെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയായി ഇന്നലത്തെ സംഘര്‍ഷം. വോട്ടെണ്ണല്‍ ദിവസം ജയ്ശ്രീറാം ഫഌക്‌സ് ഉയര്‍ത്തിയതിന്റെ പേരില്‍ സിപിഎം വലിയ വിവാദമുണ്ടാക്കിയിരുന്നു.

രാവിലെ സത്യപ്രതിജ്ഞയ്‌ക്ക് ശേഷം ദേശീയ ഗാനം ആലപിച്ചു. തുടര്‍ന്ന് എന്‍. ശിവരാജന്റെ നേതൃത്വത്തില്‍ പ്രഥമ കൗണ്‍സില്‍ യോഗം തുടങ്ങി. അതോടെ പ്രതിപക്ഷം ബഹളം ആരംഭിച്ചു. കൗണ്‍സില്‍ തുടങ്ങുന്നതിന് മുമ്പ് എന്തിനാണ് ദേശീയ ഗാനം ആലപിക്കുന്നതെന്നും ആദ്യം വന്ദേമാതരവും അവസാനം ദേശീയ ഗാനവും മതിയെന്നായി യുഡിഎഫ് കൗണ്‍സിലര്‍. കഴിഞ്ഞ അഞ്ച് വര്‍ഷവും ദേശീയ ഗാനം ചൊല്ലിയ ശേഷമേ യോഗം തുടങ്ങിയിട്ടുള്ളൂവെന്ന് ശിവരാജന്‍ മറുപടി നല്‍കി. ഉത്തരം മുട്ടിയതോടെ കഴിഞ്ഞ കൗണ്‍സിലുകളില്‍ പൗരത്വ ബില്ലിെനതിരെയുള്ള പ്രമേയം ചര്‍ച്ചക്കെടുക്കാത്തതിനെതിരെ ചിലര്‍ രംഗത്തെത്തി. ബഹളമായതോടെ യോഗം പിരിച്ചുവിട്ടു.

ഇതിനിടെ, പ്രകോപനപരമായി പ്രകടനം നടത്തി സിപിഎം കൗണ്‍സിലര്‍മാര്‍ രംഗത്തു വന്നു. ജയ്ശ്രീറാം ബാനര്‍ തൂക്കിയ സ്ഥലത്ത് ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ഇതോടെ സിപിഎം മനപ്പൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എന്‍. ശിവരാജന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നഗരസഭാ കവാടത്തിന് സമീപം ജയ്ശ്രീറാം വിളിച്ചു. ഇൗ സമയത്താണ് പോലീസുകാര്‍ ശിവരാജനെ കൈയേറ്റം ചെയ്തത്.

ജയ്ശ്രീറാം എന്ന വാക്കിനെ വര്‍ഗീയമായി ചിത്രീകരിച്ച് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കാനാണ് ഇടതുപക്ഷവും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്നും എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയതുപോലെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ഉള്‍പ്പെടെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും ബിജെപി വ്യക്തമാക്കി.

Tags: bjpCPM Fascism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.