Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രം നല്‍കുന്ന ഫണ്ടുകള്‍ ഒരു വിഭാഗത്തിലേക്ക് പോകുന്നു; പ്രധാനമന്ത്രി ഇടപെടണമെന്ന് കേരളത്തിലെ സഭകള്‍; ഓരോ സഭയുടേയും പരാതികള്‍ മോദി കേള്‍ക്കും

ന്യൂനപക്ഷ വികസനത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ കൊടുത്ത ഫണ്ടുകള്‍ വിതരണം ചെയ്യുമ്പോള്‍ വലിയ അനീതി നടക്കുന്നു. 40 ശതമാനം ലഭിക്കേണ്ട സമുദായത്തിന് 20 ശതമാനമേ കിട്ടുന്നുള്ളൂ. അതൊരു അനീതിയായിട്ട് തോന്നിയെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2020, 08:54 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ ക്രിസ്തീയ സഭകള്‍ നല്‍കിയ പരാതി പ്രധാനമന്ത്രി ഗൗരവത്തിലെടുത്തിട്ടുണ്ടെന്ന് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. റിപ്പോര്‍ട്ടര്‍ ടിവി  എഡിറ്റേഴ്സ് അവറിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്. സഭകള്‍ നല്‍കിയ അപേക്ഷകള്‍ താന്‍ പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.  

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ അനീതിയുണ്ടെന്ന കാര്യം, സഭയിലെ കുട്ടികള്‍ ഐഎസുമായി ബന്ധപ്പെട്ട് പോയതും ഭീകരവാദത്തിന്റെ ഭാഗമായി വേട്ടയാടപ്പെടുന്നത് തുടങ്ങിയ നാല് അഞ്ച് കാര്യങ്ങള്‍ സഭ ഉന്നയിച്ചു. ഇത് പ്രധാനമന്ത്രിയ്‌ക്ക് എഴുതി നല്‍കിയപ്പോള്‍ അദ്ദേഹം ഫോണിലൂടെ കൂടുതല്‍ വിശദാംശങ്ങള്‍ തേടിയെന്നും ശ്രീധരന്‍ പിള്ള ചര്‍ച്ചയില്‍ വ്യക്തമാക്കി.  

കഴിഞ്ഞ ദിവസം ഒരു സഭാ പ്രതിനിധി അവരുടെ മൂന്ന്-നാല് പ്രശ്നങ്ങള്‍ ചാനലില്‍ പറയുന്നതുകേട്ടു. ന്യൂനപക്ഷ വികസനത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ കൊടുത്ത ഫണ്ടുകള്‍ വിതരണം ചെയ്യുമ്പോള്‍ വലിയ അനീതി നടക്കുന്നു. 40 ശതമാനം ലഭിക്കേണ്ട സമുദായത്തിന് 20 ശതമാനമേ കിട്ടുന്നുള്ളൂ. അതൊരു അനീതിയായിട്ട്  തോന്നിയെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.  അതുപോലെ തന്നെ അവരുടെ കുട്ടികളെ കൊണ്ടുപോകുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഐഎസുമായി ബന്ധപ്പെട്ടുള്ള തരത്തില്‍ പോയതിലുള്ള വേദന പങ്കുവെച്ചു. ‘ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടാകണം, ഭീകരവാദത്തിന്റെ ഭാഗമായി വേട്ടയാടപ്പെടുകയാണ്. ഫ്രാന്‍സിലേയും ശ്രീലങ്കയിലേയും സംഭവങ്ങള്‍, ഇതൊന്നും കേരളത്തിലാരും ചര്‍ച്ച ചെയ്യുന്നില്ല. പ്രധാനമന്ത്രി അന്താരാഷ്‌ട്ര തലത്തില്‍ ഇടപെടണം’ ഇങ്ങനെയൊക്കെയുള്ള കാര്യങ്ങളാണ് സംസാരിച്ചത്.

ഒരു സഭയല്ല, ഒന്നിലധികം സഭകള്‍ പിന്നീട് എനിക്ക് എഴുതി തന്നത് ഞാന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയപ്പോള്‍ കൊടുത്തു. അത് വളരെ ഗൗരവമുള്ള പ്രശ്നമാണ് അത് പരിഹരിക്കാന്‍ വേണ്ടി ശ്രമിക്കണം എന്നല്ലാതെ അതിനപ്പുറത്ത് ഒരു ഉദ്ദേശവുമില്ല. ഞാന്‍ ഗവര്‍ണറുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി രാഷ്‌ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ല.

പ്രധാനമന്ത്രി വളരെയധികം സമയം പരാതിക്ക് വേണ്ടി ചെലവഴിച്ചു. ഇങ്ങനെ അനീതി നടക്കുമ്പോള്‍ ഇടപെടാന്‍ ഭരണഘടനാ പദവിയിലുള്ളവര്‍ക്ക് അധികാരമുണ്ട്. അത് രാഷ്‌ട്രീയപ്രവര്‍ത്തനമല്ല. ഈ വിഷയത്തെ കൃത്യമായി ഞാന്‍ പിന്തുടരുന്നുണ്ട്. രണ്ട് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പ്രധാനമന്ത്രി മധ്യസ്ഥനായല്ല ഇടപെടുന്നത്. പക്ഷെ, അദ്ദേഹത്തെ തങ്ങളുടെ പ്രശ്നങ്ങള്‍ അറിയിക്കാന്‍ രണ്ടുകൂട്ടര്‍ക്കും അവസരം ലഭിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Tags: christianmodi governmentടിവിsreedharan pillaഓര്‍ത്തഡോക്‌സ്യാക്കോബായ സഭnarendramodiലൗ ജിഹാദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

News

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.