കോട്ടയം: ജില്ലയില്‍ രണ്ടു സ്ഥലത്ത് സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ. ബിജെപി അംഗങ്ങളാണ് രണ്ടുപേരും.കോട്ടയം നഗരസഭയിലെ വാര്‍ഡ് 41 ക്രണ്ണാടിക്കടവ്) പ്രതിനിധി ബിജെപിയിലെ കെ . ശങ്കരന്, അയ്മനം ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് പ്രതിനിധി ബിജെപിയിലെ ദേവകി ടീച്ചര്‍ എന്നിവരാണ് ദേവഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്തത്. യോഗാചര്യനാണ് ശങ്കരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: