Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണ മഹാമാരി കാലത്ത് റെക്കോഡ് വിദേശ നിക്ഷേപം; ആഗോളതലത്തില്‍ ഇന്ത്യയോടുള്ള സമീപനത്തില്‍ മാറ്റം; പരിഷ്‌കരണ നടപടികള്‍ ഫലം കാണുന്നുവെന്ന് നരേന്ദ്ര മോദി

ലോകത്തിന്റെ കാഴ്ചപ്പാടുകളില്‍ ഏറെ മാറ്റം സംഭവിച്ചു. 'എന്തിന് ഇന്ത്യ' എന്നതില്‍ നിന്നും 'എന്തുകൊണ്ടില്ല ഇന്ത്യ' എന്ന നിലയിലേയ്‌ക്ക് മാറിക്കഴിഞ്ഞതായും മോദി പറഞ്ഞു. ഇന്ത്യയിലെ മുന്‍നിര വാണിജ്യ സംഘടനകളിലൊന്നായ അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പ്രധാനമന്ത്രി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2020, 11:04 pm IST
in India

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഉത്പാദകര്‍ക്കും തൊഴിലാളികള്‍ക്കും ഒരുപോലെ ഗുണകരമായിട്ടുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വിദേശ നിക്ഷേപകരുടെ സമീപനത്തില്‍ മാറ്റമുണ്ടാക്കി. കൊറോണ വൈറസ് മഹാമാരി കാലത്ത് റെക്കോഡ് വിദേശ നിക്ഷേപമാണുണ്ടായത്. ലോകത്തിന്റെ കാഴ്ചപ്പാടുകളില്‍ ഏറെ മാറ്റം സംഭവിച്ചു. ‘എന്തിന് ഇന്ത്യ’ എന്നതില്‍ നിന്നും ‘എന്തുകൊണ്ടില്ല ഇന്ത്യ’ എന്ന നിലയിലേയ്‌ക്ക് മാറിക്കഴിഞ്ഞതായും മോദി പറഞ്ഞു. ഇന്ത്യയിലെ മുന്‍നിര വാണിജ്യ സംഘടനകളിലൊന്നായ അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പ്രധാനമന്ത്രി.  

നേരത്തെ നിക്ഷേപകര്‍ എന്തിനാണ് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതെന്ന് ചോദിക്കുമായിരുന്നു, എന്നാല്‍, ആറു വര്‍ഷത്തെ പരിഷ്‌കരണ നടപടികളിലൂടെ അവരുടെ മനോഭാവങ്ങളില്‍ മാറ്റംവന്നു. അവര്‍ ഇന്ത്യയില്‍ വന്‍ നിക്ഷേപങ്ങള്‍ നടത്താന്‍ തയാറായി. തൊഴില്‍ നിയമങ്ങളും അതിനനുസൃതമായി. ആഭ്യന്തരതലത്തില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ശക്തിയും പ്രാപ്തിയും കൈവരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പുതിയ ഇന്ത്യ സ്വയം പര്യാപ്തതയിലൂന്നി ആത്മനിര്‍ഭരത് ഭാരതത്തിനാണ് പ്രാധാന്യം നല്‍കുന്നത്. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് മേഖലയില്‍ സ്വകാര്യ നിക്ഷേപം വര്‍ദ്ധിക്കേണ്ടതുണ്ട്.  

അമേരിക്കയില്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് (ആര്‍ ആന്‍ഡ് ഡി) മേഖലയിലെ 70 ശതമാനം നിക്ഷേപവും സ്വകാര്യ മേഖലയില്‍ നിന്നാണ്. ഇന്ത്യയില്‍ ഇത് പൊതുമേഖലയിലാണ്. ഇതിനു മാറ്റമുണ്ടാവേണ്ടതുണ്ട്. കൃഷി, പ്രതിരോധം, ബഹിരാകാശം, ഊര്‍ജ്ജം, കണ്‍സ്ട്രക്ഷന്‍ മേഖലകളില്‍ കൂടുതല്‍ ആര്‍ ആന്‍ഡ് ഡി നിക്ഷേപങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. ഗ്ലോബല്‍ സപ്ലൈ ചെയിനിലുണ്ടാകുന്ന ഏത് ആവശ്യവും പരിഹരിക്കാന്‍ ഇന്ത്യക്കാവും. വിദേശകാര്യ, വാണിജ്യ, വ്യവസായ മന്ത്രാലയങ്ങളുടെ നല്ല കോ ഓര്‍ഡിനേഷന്‍ ഉണ്ടാകേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

Tags: indianarendramodiടാറ്റാReliance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

India

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.