Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ദല്‍ഹിയില്‍ നിന്ന് വയനാട്ടില്‍ വന്ന് ഒരുത്തന്‍ മത്സരിച്ചു; കിഴക്കമ്പലത്ത് താമസിച്ചാല്‍ വോട്ടവകാശം നിഷേധിക്കും’; ഈ തെമ്മാടികളെ തളക്കണമെന്ന് ട്വന്റി20

പ്രതിഷേധം മറികടന്ന് വോട്ട് ചെയ്ത ദമ്പതികളെ പണം നല്‍കി അനുമോദിച്ച സമ്മേളനത്തിലാണ് കോണ്‍ഗ്രസിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനം ട്വന്റി20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ് ഉയര്‍ത്തിയത്. അക്രമത്തിന് ഇരയായവര്‍ക്ക് ഒരു ലക്ഷം രൂപയും ട്വന്റി20 നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2020, 05:11 pm IST
in Kerala

കൊച്ചി: തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാന്‍ എത്തിയ ദമ്പതികളെ സിപിഎം-കോണ്‍ഗ്രസ് ഗുണ്ടകള്‍ സംയുക്തമായി ആക്രമിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി കിഴക്കമ്പലത്തെ  ട്വന്റി20 കൂട്ടായ്‌മ. പ്രതിഷേധം മറികടന്ന് വോട്ട് ചെയ്ത ദമ്പതികളെ പണം നല്‍കി അനുമോദിച്ച സമ്മേളനത്തിലാണ് കോണ്‍ഗ്രസിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനം ട്വന്റി20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ് ഉയര്‍ത്തിയത്. അക്രമത്തിന് ഇരയായവര്‍ക്ക് ഒരു ലക്ഷം രൂപയും ട്വന്റി20 നല്‍കി.  

കിഴക്കമ്പലത്തിന്റെ ധീരപുത്രന്‍മാരാണ് ഇവരെന്ന് പറഞ്ഞ് സാബു ജേക്കബ് രാഹുല്‍ ഗാന്ധിക്കെതിരെയും വിമര്‍ശനം ഉന്നയിച്ചു. ഡല്‍ഹിയില്‍ നിന്ന് വയനാട്ടില്‍ വന്ന് ഒരുത്തന്‍ മത്സരിച്ചു. ഇവിടെ വയനാട്ടില്‍ നിന്ന് കിഴക്കമ്പലത്ത് വന്ന് താമസിക്കുന്നവര്‍ക്ക് വോട്ട് അവകാശം നിഷേധിച്ച രാഷ്‌ട്രീയക്കാരെ എന്താണ് പറയേണ്ടത്. ഇവര്‍ക്കെതിരെ പോരാടാന്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വിന്റി20 മത്സരിക്കും. ഇങ്ങനെയുള്ള തെമ്മാടികളെ തളച്ചേ പറ്റൂ.’വോട്ടെടുപ്പുദിനത്തില്‍ ഭാര്യ ബ്രിജിത്തയ്‌ക്കൊപ്പം വോട്ടു ചെയ്യാനെത്തിയ വയനാട് സ്വദേശി പ്രിന്റുവിനെ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു.  കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറി നല്‍കിയ രേഖകളുമായാണ് പ്രിന്റുവും ബ്രിജിത്തും വോട്ട് ചെയ്യാനെത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമെ, വോട്ട് ചെയ്യാന്‍ അനുവദിക്കുകയുള്ളുവെന്ന് പറഞ്ഞ് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇവരെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്.

Tags: Twenty 20 Kizhakkambalam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരസ്യമായി അപമാനിച്ചു; എംഎല്‍എ പി.വി. ശ്രീനിജന്റെ പരാതിയില്‍ സാബു ജേക്കബിനെതിരെ പോലീസ് കേസെടുത്തു

Ernakulam

‘ ആരുടെ കയ്യിലെങ്കിലും കുന്നംകുളത്തിന്റെ മാപ്പുണ്ടെങ്കില്‍ തരണേ, ഒരാള്‍ക്ക് കൊടുക്കാനാണ്’ എം.എല്‍.എ ശ്രീനിജന്‍

India

കേരളത്തില്‍ വന്ന് നുണ തുപ്പി അരവിന്ദ് കെജ്രിവാള്‍; വോള്‍ട്ടേജ് വ്യതിയാനവും പവര്‍കട്ടുമുള്ള ദല്‍ഹിയില്‍ ഇന്‍വെര്‍ട്ടറും ജനറേറ്ററും വേണ്ടേ?

Kerala

കെജ്രിവാള്‍ കേരളത്തില്‍; സാബുവിന്റെ ട്വന്‍റി ട്വന്‍റിയുമായി ചേര്‍ന്ന് ആം ആദ്മി കേരളത്തില്‍ സഖ്യം പ്രഖ്യാപിച്ചു

Kerala

ദീപുവിന്റേത് രാഷ്‌ട്രീയ കൊലപാതകം, അത് മറച്ചുവെയ്‌ക്കാന്‍ മുഖ്യമന്ത്രി കഷ്ടപ്പെടുകയാണ്; കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കെ.സുരേന്ദ്രന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.