തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ കണക്കു വെച്ചു നോക്കിയാല്‍ സംസ്ഥാനത്ത് ബിജെപി 26 നിയമസഭാമണ്ഡലങ്ങളില്‍ 30,000 ത്തിലധികം വോട്ടുകള്‍ നേടി. ഏറ്റവും കൂടുതല്‍ വോട്ടു കിട്ടിയത് മഞ്ചേശ്വരത്താണ്. 50,022. കാസര്‍കോട് (44,535), നേമം (45,606), കാട്ടാക്കട (41,085) മണ്ഡലങ്ങളില്‍ 40,000 ല്‍ അധികം വോട്ടും പിടിച്ചു.
ഒ രാജഗോപാല്‍ പ്രതിനിധീകരിക്കുന്ന നേമം മണ്ഡലത്തില്‍ ഒന്നാമതാണ്. മഞ്ചേശ്വരം, കാസര്‍കോട്, കഴക്കൂട്ടം, വട്ടിയൂര്‍കാവ്, തിരുവനന്തപുരം മണ്ഡലങ്ങളില്‍ രണ്ടാമതാണ്.
ബിജെപി നേടിയ വോട്ടുകള്‍
1) മഞ്ചേശ്വരം 50022
2) കാസര്‍കോട് 44535
3) കുന്നമംഗലം 32883
4) പാലക്കാട് 38844
5) മലമ്പുഴ 39156
6) ഒറ്റപ്പാലം 34055
7) നാട്ടിക 39132
8 ) മണലൂര്‍ 35651
9) ചേലക്കര 33849
10) കൊടുങ്ങല്ലൂര്‍ 36462
11) ഇരിങ്ങാലക്കുട 35894
12) പുതുക്കാട് 38309
13) മാവേലിക്കര 37313
14) കായംകുളം 30225
15) അടൂര്‍ 36268
16) കരുനാഗപ്പള്ളി 35671
17) കുണ്ടറ 32740
18) ആറ്റിങ്ങല്‍ 36193
19) കഴക്കൂട്ടം 36309
20) വട്ടിയൂര്‍കാവ് 34780
21) തിരുവനന്തപുരം 30069
22) നേമം 45606
23) പാറശ്ശാല 34490
24) കാട്ടാക്കട 41085
25) കോവളം 31990
26) നെടുമങ്ങാട് 34179
പ്രതികരിക്കാൻ ഇവിടെ എഴുതുക: