Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

വിസ്മയ ഇന്റർനാഷണൽ ആർട്സ് & സോഷ്യൽ സര്‍വ്വീസസ് – വിസ്മയ കുവൈത്ത് ഉദ്ഘാടനം ചെയ്തു

ഇന്ത്യൻ പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് സാധാരണക്കാർക്ക് കൈത്താങ്ങായി നിന്ന് ന്യായമായ പ്രശനങ്ങളിൽ ഇടപെടുകയും, പ്രവാസി പുനരധിവാസ പ്രവർത്തങ്ങൾക്ക് ഊന്നൽ നൽകുകയും അതോടൊപ്പം കല കായിക സാംസ്‌കാരിക രംഗങ്ങളിൽ താല്പര്യമുള്ളവരെ പങ്കെടുപ്പിച്ചു വിവിധ തരം മത്സരങ്ങൾ പങ്കെടുപ്പിച്ചു വിജയികളെ വിസ്മയ ചാനലിൽ അവരുടെ പരിപാടികൾ ലൈവ് ടെലികാസ്റ് ചെയ്തു പ്രോത്സാഹിപ്പിക്കുക എന്നതാണ് സംഘടന ലക്‌ഷ്യം വഹിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2020, 01:19 pm IST
in Gulf

 കുവൈത്ത്  സിറ്റി : വിസ്മയ ഇന്റർനാഷണൽ ആർട്സ് & സോഷ്യൽ സർവീസിന്റെ  ഔദ്യോഗിക ഉദ്ഘാടനം  സിറ്റി ടവർ -കുവൈത്ത്  ഹോട്ടലിൽ വെച്ച് ഹൈടെക് ജയകുമാർ ഉദ്ഘാടനം ചെയ്തു. പിഎം നായർ അധ്യക്ഷനായ യോഗത്തിൽ ബിജു സ്റ്റീഫൻ സ്വാഗതവും,  ജിയാഷ്‌ അബ്ദുൽ കരീം കൃതജതയും പറഞ്ഞു. അജിത് കുമാര്‍ അസോസിയേഷന്റെ അവലോകനം അവതരിപ്പിച്ചു.

ഇന്ത്യൻ പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് സാധാരണക്കാർക്ക്  കൈത്താങ്ങായി നിന്ന് ന്യായമായ പ്രശനങ്ങളിൽ  ഇടപെടുകയും, പ്രവാസി പുനരധിവാസ പ്രവർത്തങ്ങൾക്ക് ഊന്നൽ നൽകുകയും അതോടൊപ്പം കല കായിക സാംസ്‌കാരിക രംഗങ്ങളിൽ താല്പര്യമുള്ളവരെ പങ്കെടുപ്പിച്ചു വിവിധ തരം മത്സരങ്ങൾ പങ്കെടുപ്പിച്ചു വിജയികളെ വിസ്മയ ചാനലിൽ അവരുടെ പരിപാടികൾ ലൈവ് ടെലികാസ്റ് ചെയ്തു പ്രോത്സാഹിപ്പിക്കുക എന്നതാണ് സംഘടന ലക്‌ഷ്യം വഹിക്കുന്നത്.  

കൊറോണ മാനദണ്ഠങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ സംഘടനയുടെ ലോഗോ പ്രകാശനം രക്ഷാധികാരികളായ മനോജ് മാവേലിക്കര, ബാബുജി ബത്തേരി, പി ജി ബിനു എന്നിവർക്ക് പിഎം നായർ കൈമാറി നിര്‍വ്വഹിച്ചു.

സംഘടന ഭാരവാഹികളായി ചെയർമാൻ പിഎം നായർ, വൈസ് ചെയർമാൻ ഹൈടെക് ജയകുമാർ, പ്രസിഡന്റ് അജിത് കുമാർ, വനിതാ വേദി പ്രസിഡന്റ് ഷൈനി  ഫ്രാങ്ക്, ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, ട്രഷറർ ജിയാഷ്‌ അബ്ദുൽ കരീം, പബ്ലിക് റിലേഷന്‍ സുജിത് സുരേഷിനെയും തെരഞ്ഞെടുത്തു. പ്രവർത്തക സമിതി അംഗങ്ങളെയും മറ്റു ഭാരവാഹികളെയും ഉടൻ തന്നെ തിരഞ്ഞെടുത്തു സംഘടനയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇന്ത്യൻ പ്രവാസി സമൂഹത്തിലെ നാനാതുറകളിലുമുള്ള സാമൂഹിക ,സാംസ്‌കാരിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയില്‍ സംഘടനയുടെ ആദ്യ പരിപാടിയായി ഉടൻ തന്നെ ആർ ജെ കോമ്പറ്റിഷൻ സംഘടിപ്പിക്കുമെന്ന് ചടങ്ങിൽ പ്രഖ്യാപിച്ചു. വിനോദ് വിസ്മയ അവതരിപ്പിച്ച മാജിക് ഷോയും പരിപാടിയുടെ ഭാഗമായി അരങ്ങേറി. ആയിഷ ഗോപിനാഥ് പരിപാടിയുടെ ഏകോപനവും നടത്തി.

Tags: കുവൈത്ത്Vismaya international
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ആത്മീയ രോഗശാന്തിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം : കുവൈറ്റിൽ ഈജിപ്ഷ്യൻ മുസ്ലിം മത പ്രാസംഗികനെ ജയിലിലടച്ചു

Football

2026 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത: ഇന്ത്യ ഖത്തറിനും കുവൈറ്റിനുമൊപ്പം

Football

സാഫ് കപ്പ് ഫുട്ബാള്‍; ഇന്ത്യ ഫൈനലില്‍, കലാശപ്പോരില്‍ എതിരാളികള്‍ കുവൈറ്റ്

Football

സാഫ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ്; കുവൈറ്റ് ഫൈനലില്‍

Football

സാഫ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് ; സെമിയില്‍ ഇന്ത്യ ലെബനനെ നേരിടും

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.