തിരുവനന്തപുരം: കോര്‍പ്പേറേഷനിലെ എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി ഒ.ജി. ഒലീനയ്ക്ക് തോല്‍വി. എകെജി സെന്റര്‍ കൂടി സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മേരി പുഷ്പമാണ് വിജയിച്ചത്. കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് നേരിയ മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും മേയര്‍ സ്ഥാനാര്‍ത്ഥിയുടെ തോല്‍വി സിപിഎമ്മിന് കനത്ത തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: