Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉപ്പുവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാനുള്ള ഇസ്രായേല്‍ മോഡല്‍ പദ്ധതി; പ്രധാനമന്ത്രി ഇന്ന് ഗുജറാത്തില്‍ തറക്കല്ലിടും

കച്ച് ജില്ലയിലെ വിഗകോട്ട് ഗ്രാമത്തിലാണ് പുനരുപയോഗ ഊര്‍ജ്ജ പാര്‍ക്കിന് തറക്കല്ലിടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2020, 10:49 am IST
in India

ന്യൂദല്‍ഹി:  ഉപ്പുവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാനുള്ള  മെഗാ പദ്ധതിക്ക് ഇന്ന് പ്രധാനമന്ത്രി തറക്കല്ലിടും. ഗുജറാത്ത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതി ഇന്ത്യയുടെ ഉപ്പ് നിര്‍മാണ കേന്ദ്രമായ കച്ചിലാണ് സ്ഥാപിക്കുന്നത്.  

പ്രതിദിനം 10 കോടി ലിറ്റര്‍ (100എംഎല്‍ഡി) ഉപ്പുവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാനാണ് പദ്ധതി. കച്ചിലെ ശുദ്ധജല ക്ഷാമം ഇതോടെ പരിഹരിക്കാനാകുമെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ പ്രതീക്ഷ. ഏകദേശം എട്ടു ലക്ഷം പേര്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് ഔദ്യോഗിക കണക്ക്. മുന്‍ദ്ര, ലക്പദ്, അബ്ദാസ, നഖത്രന എന്നീ താലൂക്കുകള്‍ക്കായാണ് കച്ചിലെ പ്ലാന്റില്‍നിന്നും ശുദ്ധ ജലം നല്‍കാന്‍  പദ്ധതിയിടുന്നത്. 

ഉപ്പുവെള്ളം ശുദ്ധീകരിക്കാന്‍  തയാറാക്കുന്ന അഞ്ച് പ്ലാന്റുകളില്‍  ആദ്യത്തേതിനാണ് ഇന്ന് പ്രധാനമന്ത്രി തറക്കല്ലിടുന്നത്. കച്ചിലേത് കൂടാതെ ദഹെജ്, (100 എംഎല്‍ഡി), ദ്വാരക(70എംഎല്‍ഡി), ഗോഗ ഭവനഗര്‍(70 എംഎല്‍ഡി), ഗിര്‍സോമനാഥ് (30എംഎല്‍ഡി) എന്നിവിടങ്ങളിലാണ് മറ്റ് നാല് ഉപ്പുവെള്ള ശുദ്ധീകരണ പ്ലാന്റ് നിര്‍മിക്കാന്‍  തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതോടൊപ്പം മറ്റ് പുതിയ വികസന പദ്ധതികള്‍ക്കും ഇന്ന് തറക്കല്ലിടുന്നുണ്ട്. നൂതന  പുനരുപയോഗ  ഊര്‍ജ്ജ പാര്‍ക്ക്,  പൂര്‍ണമായും യന്ത്രവല്‍കൃത പാല്‍ സംസ്‌കരണ -പാക്കിങ് പ്ലാന്റ് തുടങ്ങിയവ ഇവയില്‍ ചിലതാണ്.  

കച്ച് ജില്ലയിലെ വിഗകോട്ട് ഗ്രാമത്തിലാണ് പുനരുപയോഗ ഊര്‍ജ്ജ പാര്‍ക്കിന് തറക്കല്ലിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ്ജ പാര്‍ക്കാണ് ഇവിടെ നിര്‍മിക്കുന്നത്. കാറ്റാടിയും സോളാര്‍ പാനലുകളും ഉപയോഗിച്ച് 30 ജിഗാ വാട്ട്  വൈദ്യുതിയാണ് ഇവിടെ ഉല്‍പാദിപ്പിക്കാന്‍  തീരുമാനിച്ചിരിക്കുന്നത്. 72,600 ഹെക്ടര്‍  സ്ഥലത്താണ് ഇവ സ്ഥാപിക്കുന്നത്.    

കച്ചിലെ അംജാറിലാണ് പ്രധാനമന്ത്രി സര്‍ഹദ് ഡയറിക്ക് തറക്കല്ലിടുന്നത്. 121 കോടി ചെലവിട്ടാണ് പുതിയ പാല്‍  ഉല്‍പ്പന്ന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നത്.  പ്രതിദിനം 2 ലക്ഷം ലിറ്റര്‍  പാല്‍  സംസ്‌കരിക്കാന്‍  ശേഷിയുള്ള പ്ലാന്റാകും ഇത്.  ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിയും ചടങ്ങുകളില്‍  പങ്കെടുക്കും.

Tags: തറക്കല്ലിടല്‍waterdevelopment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)
Kerala

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

Kerala

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

Kerala

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പുതിയ വാര്‍ത്തകള്‍

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.