ന്യൂദല്‍ഹി: ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ സയ്യദ് മുഷ്താഖ് അലി ട്രോഫിയോടെ ആരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ജനുവരി പത്ത് മുതല്‍ മുപ്പത്തിയൊന്ന് വരെ ആറു സംസ്ഥാനങ്ങളിലായാണ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങള്‍ നടത്തുക.
മത്സരങ്ങള്‍ നടത്താനായി ഈ ആറു സംസ്ഥാനങ്ങളില്‍ ബയോസെക്യൂര്‍ ഹബ്ബുകള്‍ സജ്ജമാക്കും. പങ്കെടുക്കുന്ന ടീമുകള്‍ ജനുവരി രണ്ടിന് ബന്ധപ്പെട്ട ഹബ്ബുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: