Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദിയുടെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് അബ്ദുള്ളക്കുട്ടി

കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധമാണെന്ന് പറഞ്ഞ് പരത്തുന്നവരാണ് യഥാര്‍ത്ഥ ന്യൂനപക്ഷ വിരുദ്ധരെന്നും എറ്റവും കൂടുതല്‍ ക്ഷേമപദ്ധതികള്‍ ന്യൂനപക്ഷങ്ങള്‍ക്കായി നടപ്പാക്കിയത് മോദി സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2020, 03:52 pm IST
in Kerala
കക്കോടി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഇ.എം.എസ് കോളനിയില്‍ എത്തിയ ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുളളക്കുട്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്നു. ബിജെപി എലത്തൂര്‍ മണ്ഡലം പ്രസിഡന്റ് സി.പി. സതീഷ്, എന്‍ഡിഎ മൂന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥി വടക്കേക്കര സന്തോഷ് എന്നിവര്‍ സമീപം

കക്കോടി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഇ.എം.എസ് കോളനിയില്‍ എത്തിയ ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുളളക്കുട്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്നു. ബിജെപി എലത്തൂര്‍ മണ്ഡലം പ്രസിഡന്റ് സി.പി. സതീഷ്, എന്‍ഡിഎ മൂന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥി വടക്കേക്കര സന്തോഷ് എന്നിവര്‍ സമീപം

 കോഴിക്കോട്: നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ച് ബിജെപി ദേശീയ വൈസ്പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ജില്ലയില്‍ നടത്തിയ തെരഞ്ഞെടുപ്പ് പര്യടനത്തിലാണ് അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഓരോന്നായി എടുത്തു പറഞ്ഞ്  വോട്ട് അഭ്യര്‍ത്ഥിച്ചത്.  

കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധമാണെന്ന് പറഞ്ഞ് പരത്തുന്നവരാണ് യഥാര്‍ത്ഥ ന്യൂനപക്ഷ വിരുദ്ധരെന്നും എറ്റവും കൂടുതല്‍ ക്ഷേമപദ്ധതികള്‍ ന്യൂനപക്ഷങ്ങള്‍ക്കായി നടപ്പാക്കിയത് മോദി സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് ഇടതു വലതുമുന്നണികള്‍ കേരളത്തെ ഭരിച്ചുമുടിച്ചെന്നും ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിക്കെ കേരളത്തെ രക്ഷിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കക്കോടിയില്‍ നിന്നാണ് ഇന്നലെ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.  

പഞ്ചാബിലെ ഫിറോസ്പൂരില്‍ പരിശീലനത്തിന് പോകവേ ട്രക്ക് മറിഞ്ഞ് മരിച്ച സൈനികന്‍ ബദിരൂര്‍ തലാപ്പാത്തില്‍ മീത്തല്‍ മിഥുന്‍ സത്യന്റെ വീട് അദ്ദേഹം സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ബദിരൂര്‍ ഇഎംഎസ് കോളനിയും തെയ്യമ്പാടിക്കണ്ടി കോളനിയും അദ്ദേഹം സന്ദര്‍ശിച്ച് സ്ഥാനാര്‍ത്ഥിക്കൊപ്പം വോട്ട് അഭ്യര്‍ത്ഥിച്ചു. മോരിക്കരയില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലും അദ്ദേഹം പങ്കെടുത്തു.

മുതിര്‍ന്ന പ്രവര്‍ത്തകരായ ബാലചന്ദ്രന്‍, ലോകനാഥന്‍ എന്നിവരെ ആദരിച്ചു. 19-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി വി. വിജിത്ത്, 18-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി മനോജ് കുമാര്‍, 11-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി വി. അഖില്‍, 20-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി എം.കെ. സതീഷ്, ബിജെപി മണ്ഡലം പ്രസിഡന്റ് സി.പി. സതീഷ്, സുധീര്‍ മലയില്‍, എ.കെ. മോഹനന്‍, കെ. അന്‍ജിത്ത്, പ്രിയകുമാര്‍, ബാബു പുതിയോട്ടില്‍, കെ. അംജിത്ത്, ഭുവനദാസ് എന്നിവര്‍ സംസാരിച്ചു. കുരുവട്ടൂര്‍, തിക്കോടി, വില്യാപ്പള്ളി, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും അദ്ദേഹം പങ്കെടുത്തു.  

Tags: modibjpNDAabdullakutty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.