Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

നേന്ത്രക്കായ് വില ഇടിഞ്ഞു: നെഞ്ചെരിഞ്ഞ് വാഴ കര്‍ഷകര്‍

വായ്‌പയെടുത്തും കടംവാങ്ങിയുമൊക്കെയാണ് പാട്ടത്തിനെടുത്ത സ്ഥലത്ത് പലരും കൃഷിയിറക്കിയത്. കോവിഡിനൊപ്പം മാറി വരുന്ന കാലാവസ്ഥയും മലയോര വനമേഖലകളിലെ വന്യമൃഗങ്ങളുടെ ആക്രമണഭീഷണിയും ഇവരുടെ കൃഷിക്ക് വിലങ്ങുതടിയായതിന് പിന്നാലെ, അര്‍ഹതപ്പെട്ട വില ലഭിക്കാത്തതും വേദനയുടെ മൂര്‍ച്ചകൂട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2020, 03:00 pm IST
in Agriculture

കുണ്ടറ: പാതയോരങ്ങളില്‍ നേന്ത്രക്കായ നാലുകിലോ നൂറുരൂപയ്‌ക്ക് ലഭിക്കുമ്പോള്‍ ഉപഭോക്താവ് സന്തോഷവാനാണെങ്കിലും നെഞ്ചെരിയുന്നത് വാഴകൃഷിക്കാരുടെയാണ്. ജില്ലയിലെ കിഴക്കന്‍ മേഖലകളിലാണ് കൂടുതലായും വാഴക്കൃഷിയുള്ളത്. അഞ്ചല്‍, ആയൂര്‍, പത്തനാപുരം മുതലായ സ്ഥലങ്ങളില്‍  പരമ്പരാഗതമായി വാഴക്കൃഷി ജീവിതമാര്‍ഗമാക്കിയ വലിയൊരു വിഭാഗം കര്‍ഷകകുടുംബങ്ങള്‍ക്ക് ഈ മേഖല നേരിടുന്ന വിലത്തകര്‍ച്ച തിരിച്ചടിയാവുകയാണ്.

വായ്‌പയെടുത്തും കടംവാങ്ങിയുമൊക്കെയാണ് പാട്ടത്തിനെടുത്ത സ്ഥലത്ത് പലരും കൃഷിയിറക്കിയത്. കോവിഡിനൊപ്പം മാറി വരുന്ന കാലാവസ്ഥയും മലയോര വനമേഖലകളിലെ വന്യമൃഗങ്ങളുടെ ആക്രമണഭീഷണിയും ഇവരുടെ കൃഷിക്ക് വിലങ്ങുതടിയായതിന് പിന്നാലെ, അര്‍ഹതപ്പെട്ട വില ലഭിക്കാത്തതും വേദനയുടെ മൂര്‍ച്ചകൂട്ടി. രണ്ടുവര്‍ഷമായി പ്രകൃതിക്ഷോഭം കര്‍ഷകരെ ശ്വാസംമുട്ടിക്കുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാലിലൊന്ന് വരുമാനം മാത്രമേ ഇക്കുറി ലഭിച്ചുള്ളൂവെന്ന് കര്‍ഷകര്‍ പറയുന്നു.

നേന്ത്രപ്പഴത്തിന്റെ സീസണായിരുന്ന ജൂലൈ. ആഗസ്റ്റ് മാസത്തില്‍ കര്‍ഷകര്‍ക്ക് 26 മുതല്‍ 28 രൂപ വരെ മാത്രമേ കിലോക്ക് ലഭിച്ചുള്ളൂ. പിന്നീടത് 24 രൂപ, 14, ഒന്‍പത്, എട്ട് എന്നിങ്ങനെ താഴ്ന്നു. മുന്‍ വര്‍ഷങ്ങളില്‍ 40 മുതല്‍ 56 രൂപ വരെ വില ലഭിച്ചിടത്തായിരുന്നു ഇത്. മാത്രമല്ല, കറുത്തപുള്ളികള്‍ പ്രത്യക്ഷപ്പെട്ട വാഴക്കുല രണ്ട്, മൂന്ന് എന്നിങ്ങനെ തരംതിരിക്കുകയും ചെയ്തതോടെ കര്‍ഷരുടെ ആത്മവിശ്വാസം ചോര്‍ന്നു.

കാലാവസ്ഥാവ്യതിയാനവും വന്യമൃഗങ്ങളുടെ ആക്രമണവും കാരണവും വന്‍നാശമാണ് മലയോര വനമേഖലകളിലെ കൃഷിയിടത്തില്‍ കര്‍ഷകന് നേരിടേണ്ടിവരുന്നത്. നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍നിന്ന് അര്‍ഹമായ തുക കിട്ടുന്നില്ലെന്നും പരാതിയുയരുന്നുണ്ട്. വാഴക്കര്‍ഷകര്‍ക്ക് മൂന്ന് രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 95 രൂപ ഒരു വാഴയ്‌ക്ക് ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഭൂരിപക്ഷം പേര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. അതേസമയം കൃഷിവകുപ്പ് വഴി 300 രൂപവരെ കരകൃഷി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും വയല്‍ കൃഷി ചെയ്യുന്നെന്ന സാങ്കേതികകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ ഒഴിവാക്കുന്നതായും അറിയുന്നു.

ഇത്തരത്തിലുള്ള തരംതിരിവ് സര്‍ക്കാര്‍ ഇടപെട്ട് ഒഴിവാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഒരു വാഴ വളര്‍ത്തി കുല കൊത്തുന്നതുവരെ ഏകദേശം 250 രൂപ മുതല്‍ 300 രൂപ വരെയാണ് ചെലവ്. അതില്‍ കന്ന് വാങ്ങുന്നതും നിലമൊരുക്കുന്നതും വളമിടുന്നതും ഉള്‍പ്പെടും. സാധാരണ പോലെ ചിങ്ങത്തില്‍ കന്ന് നട്ടെങ്കിലും പൊടുന്നനെയുണ്ടായ ന്യൂനമര്‍ദം കാരണം വെള്ളം കയറി എല്ലാം നശിച്ചു. ഇത്തരത്തിലുള്ള കാലാവസ്ഥാ വ്യതിയാനം കര്‍ഷകരുടെ പിടിച്ചുനില്‍ക്കാനുള്ള കരുത്തും ചോര്‍ത്തുമ്പോള്‍ കര്‍ഷകന്റെ കണ്ണീര്‍ തുടയ്‌ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Tags: pricebanana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗാര്‍ഹിക പാചക വാതക വില കൂട്ടി

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം : ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി തടസപ്പെട്ടു, വന്‍ വിലയിടിവിന് സാധ്യത

India

വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങളും സേവനങ്ങളും മറ്റ് പ്രധാന പ്രഖ്യാപനങ്ങളും

Kerala

കോഴിയിറച്ചിയുടെയും മുട്ടയുടെയും വില കുതിക്കുന്നു

Health

നേന്ത്രപ്പഴം ധാരാളം കഴിക്കുന്നവർ അറിയാൻ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാടിന് മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസിയില്‍ ജോലികിട്ടാന്‍ ഹിന്ദുപേര് സ്വീകരിച്ചു, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’.

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.